← Back to റിയൽ എസ്റ്റേറ്റ് [ജൂനിയർ]

Comments

റിയൽ എസ്റ്റേറ്റ് [ജൂനിയർ] · approved reader discussion

Linda fan boy • 28-02-2026 12:59

ഇത് മൊത്തം വായിച്ചു ലൈക്ക് ചെയ്ത ആരെങ്കിലും ഇതേ സ്റ്റോറി മനുഷ്യന് വായിക്കാൻ പറ്റുന്ന രീതിയിൽ രണ്ടാമത് എഴുതിയാല് നന്നായിരുന്നു🙏🏻

മുഞ്ഞാണി • 06-03-2026 23:52

അയ്യോ. ..സത്യം 100%

മുഞ്ഞാണി • 06-03-2026 23:52

അതെ

Kuttan • 24-02-2026 23:57

AI എഴുതിയത് ആണ്. സ്വയം വായിച്ചു രസിച്ചോളൂ. ഞാൻ പോകുന്നു

DEVILS KING 👑😈 • 22-02-2026 18:10

എന്തോന്ന് എഴുതാണിത്. വായിക്കാൻ പറ്റുന്ന രീതിയിൽ എഴുത്.

കിങ്ങിണി അപ്പൂപ്പൻ • 22-02-2026 13:29

comments വായിച്ചപ്പോൾ വായിക്കാൻ ഉള്ള മൂഡ് പോയി

Subin • 22-02-2026 00:11

സ്റ്റോറി കൊള്ളാം പക്ഷേ എഴുത്ത് തീരെ പോരാ കുറേ വാക്കുകൾ എടുത്ത് വെറുതെ അടുക്കിവെച്ചപോലെ തോന്നുന്നു വായിക്കുമ്പോൾ ഒരു ഫ്ലോ കിട്ടുന്നില്ല ഫുൾ കല്ലുകടി

ജോണിക്കുട്ടൻ • 21-02-2026 13:20

അവസാനം എഴുത്തു മലയാളത്തിൽ ആണെങ്കിലും ഭാഷ ഇംഗ്ലീഷ് ആണല്ലോ...

Vini jr • 21-02-2026 11:52

bro google translate cheyth vayikumbol oru rasam illa

അനിയത്തി • 21-02-2026 10:29

ഇത്രയ്‌ക്കും കഷ്ടപ്പെട്ട് വായിക്കാൻ ഇത് വേദപുസ്‌തകം ഒന്നുമല്ലല്ലൊ

മുഞ്ഞാണി • 06-03-2026 23:51

😂

Sunil • 21-02-2026 10:13

Plz don't next part irritating this stories

RK • 21-02-2026 09:48

കഥ വായിച്ചാൽ ആസ്വദിക്കാൻ സാധിക്കണം.  അതിന് വാചകത്തിൽ ഉപയോഗിക്കുന്ന വാക്കുകൾക്ക് വ്യക്തത വേണം.  ഈ കഥ മംഗ്ലീഷിൽ തന്നാൽ എങ്ങനെ വായിച്ചു മനസ്സിലാക്കാനാണ്?