Chapter Title : റിയൂണിയൻ 3 [Danmee]
തുടങ്ങി.
" നീ ഇന്നലെ രവിയെ കാണാൻ പോയില്ലേ "
" ഇല്ല"
" അതെന്താ പോകാതിരുന്നത് "
" രവിയച്ഛൻ പറഞ്ഞ കാര്യം എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല...... എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല "
" രവി മരിച്ചു....... ഇനി എനിക്ക് നിന്റെ സഹായം കുടിയേതിരു.......... ആദ്യം ഞാൻ വിചാരിച്ചത് നീ രവിയെ ചേട്ടന് ഒറ്റികൊടുത്തു എന്ന........ പക്ഷെ ചേട്ടൻ ആണ് രവിയെ കൊന്നത് എങ്കിൽ എന്നോട് ഇങ്ങനെ ആയിരിക്കില്ല ചേട്ടന്റ പെരുമാറ്റം............. നിനക്ക് ഇനി എന്റെ കുടെ നിൽക്കാൻ പറ്റുമോ........ ഇല്ല പറ്റണം....... കാരണം ഇനി നാളെ ഞാൻ നടത്തുന്ന അറ്റെമ്റ്റ് പാളിയാൽ അതിന്റെ വേരുപിടിച്ചു ചേട്ടൻ നിന്റെ നേരെ വരും........ പിന്നെ രവിയെ വകവരുത്തിയവർ വേറെ എന്തെങ്കിലും ചെയ്തു ചേട്ടന്റ ശ്രെദ്ധ തിരിച്ചാൽ ഇങ്ങനെ ഒരവസരം കിട്ടും എന്നു തോന്നിന്നില്ല "
" ഞാൻ കുടെ നിൽക്കാം........ എന്ത് ചെയ്യണം എന്നെ പറഞ്ഞാൽ മതി "
" രവി പറഞ്ഞു കാണുമല്ലോ..... നാളെ ആണ് മീറ്റിങ് നടത്താൻ ഇരുന്നത് പഴയ പ്ലാൻ തന്നെ ആണ് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം "
പെട്ടെന്ന് സതിഷൻ ഒന്ന് നിർത്തി മുന്നിലേക്ക് തുറിച്ചു നോക്കി. ജോർജ് നോക്കുമ്പോൾ രവിയുടെ ചടങ്ങുകൾ കയിഞ്ഞ് നടേശൻ കാറിൽ കയറുകയാണ്..... ജോർജിന്റ കണ്ണിലും കനൽ എരിയുന്നുണ്ടായിരുന്നു....... അവൻ സതീഷനിൽ നിന്നും അത് മറച്ചു പിടിച്ചു.
നടേശൻ പോയിക്കഴിഞ്ഞു കുറച്ചു സമയം അവർ കാറിൽ തന്നെ ഇരുന്നു സംസാരിച്ചു.
ജെനി രവിയുടെ കൊലപാതകത്തിൽ അവർക്ക് നേരെയുള്ള
💬 Comments
View all comments