0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.7K

എല്ലായിടത്തും സാരി ചുറ്റിയ സുന്ദരികളും മുണ്ടുടുത്ത പയ്യൻസും ചെണ്ടയും ബാന്റും ഒക്കെ ആയി മൊത്തത്തിൽ വമ്പൻ വൈബ്.. ഞാൻ വന്നു കയറിയതിന് തൊട്ടു പിറകെ ആണ് ലക്ഷ്മി ഒരു ബൈക്കിന്റെ പിറകിൽ ഇരുന്ന് വന്നത്. ഒരു ചെത്ത് ബൈക്കിൽ ഹെൽമെറ്റ്‌ വച്ച ഒരു മെലിഞ്ഞ പയ്യാനൊപ്പം ആയിരുന്നു അവൾ വന്നത്. അവൻ ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ആളല്ല. അയാൾ ഇൻസ്റ്റാഗ്രാമിൽ ഒക്കെ അത്യാവശ്യം ഫേമസ് ആയ ഒരു കക്ഷി ആണ്. ഒരു ഫ്രീക്കൻ. ലക്ഷ്മിയുടെ ലവർ ആണ് ഈ ഫ്രീക്കൻ എന്ന് ഞാൻ അന്നാണ് അറിഞ്ഞത്. ഹെൽമെറ്റ്‌ ഊരി അവനും ലക്ഷ്മിയും സെൽഫി ഒക്കെ എടുത്തപ്പോളാണ് അവന്റെ മുഖം ഞാൻ ശരിക്കും കണ്ടത്. അധികം പ്രായം ഒന്നും തോന്നിക്കില്ല. ആൾക്ക് ലക്ഷ്മിയുടെ സൈസ് ഉണ്ടെന്നും തോന്നില്ല. പക്ഷെ നല്ല ചുള്ളൻ ലുക്ക്‌ ആണ്. ലക്ഷ്മിയേ കോളേജിൽ ഇറക്കി വിട്ടു ബൈക്ക് വൃത്തത്തിൽ ഒന്ന് പാളിച്ചു കുറച്ചു ഷോ ഇട്ട് അവൻ പാഞ്ഞു പോയി. വരുന്ന വഴി തന്നെ ലക്ഷ്മി എന്നെ കണ്ടു ഹാപ്പി ഓണവും പറഞ്ഞു. അവളെ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. അല്ലെങ്കിലും ഈ പെമ്പിള്ളേർ സാരിയിൽ കയറി നിന്നാൽ വല്ലാത്ത ഒരു അഴകാണ്. ലക്ഷ്മി സാരി ഉടുക്കുന്നത് കുറച്ചു സെക്സി ആയിട്ടാണ്. വയർ നല്ലപോലെ കാണാൻ പറ്റും. നെഞ്ചും ഒരുപരിധി വരെ കാണുന്ന രീതിയിലാണ് സാരിയുടെ കിടപ്പ്. എന്നാൽ മുലകളുടെ ആ കമനീയമായ ദൃശ്യക്കാഴ്ചയേ ഭാഗികമായി മറച്ചു കൊണ്ട് അവളുടെ ഡയമണ്ട് നെക്ക്ലേസും സ്വർണമാലയും നെഞ്ചിനോട് പറ്റിച്ചേർന്നു കിടന്നു. അവിടം മറഞ്ഞെങ്കിലും സൈഡിലൂടെ

💬 Comments

View all comments