0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143.3K

അവളുടെ ചുമലിൽ വച്ചു. പതിയെ എന്റെ കൈകൾ അവളുടെ മുതുകിലൂടെ ഓടിച്ചു. ലക്ഷ്മി മെല്ലെ തല ഉയർത്തി എന്റെ താടിയിൽ ഉരുമ്മി മുകളിലേക്ക് വന്നു. കാമം നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി. കഴുത്തിലെ കൈകൾ മുറുക്കെ അമക്കി അവളെന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു.. എന്നിട്ട് എന്റെ ചുണ്ടിൽ ചെറുതായി ഒന്ന് ചുംബിച്ചു....

ആ ചുംബനത്തിന്റെ ചൂടിൽ ഞാൻ വീണ്ടും ഓൺ ആയി. അവളുടെ ഇടുപ്പിൽ ഞാൻ അമർത്തി പിടിച്ചു.. എന്നിലും കണ്ട്രോൾ പോയ അവസ്‌ഥയിൽ ആയിരുന്നു അവളെന്നു തോന്നി. ലക്ഷ്മി എന്റെ ചുണ്ടിൽ വീണ്ടും വീണ്ടും ചുംബിച്ചു..

'ആ പിള്ളേർ ഉണർന്നിരിക്കുവാ.. അവർ ഇടയ്ക്ക് നോക്കുന്നുണ്ട്..'

ഞാൻ ലക്ഷ്മിയോട് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു

'അവർ പിന്നെ അവിടെ ചുമ്മാ ഇരിക്കുവായിരുന്നല്ലോ..'

ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോൾ ഫോണിൽ നോക്കി നിന്നെങ്കിലും അവളും ഇതെല്ലാം കാണുന്നുണ്ടായിരുന്നു..

അടുത്ത ചുംബനത്തിൽ ലക്ഷ്മി വായ നല്ലത് പോലെ തുറന്നു. അവളുടെ വായിലെ ശ്വാസം എന്നെ മത്ത് പിടിപ്പിച്ചു.. ഞാനും മെല്ലെ വായ തുറന്നു അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ചേർത്ത്.. അവളുടെ കുഞ്ഞു ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചു. ലക്ഷ്മി അനുസരണയോടെ എനിക്ക് ചുണ്ട് നീട്ടി തന്നു. എന്റെ ചുംബനം അവളുടെ മുഖവും കടന്ന് കഴുത്തിലേക്ക് പോയി. സ്വർണമാലയിലും അവളുടെ കഴുത്തിലുമെല്ലാം നക്കി ഞാൻ അവളെ കൂടുതൽ മൂപ്പിച്ചു കൊണ്ടിരുന്നു.. എന്റെ ഒരു കൈ മെല്ലെ അവളുടെ വയർ വഴി മേലേക്ക് വന്നു അവളുടെ മുലകളിൽ എത്തി.

കോളേജിൽ ചേർന്ന ദിവസം തന്നെ അവിടെ എന്നെ ഏറ്റവും കൊതിപ്പിച്ച

💬 Comments

View all comments