0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143.4K

ഡ്രൈവ് ചെയ്തത്.

'അതേ.. ഒത്തിരി ദൂരം പോകണ്ട.. എനിക്ക് ഇന്ന് നേരത്തെ വീട്ടിൽ പോയിട്ട് കാര്യമുണ്ട്...'

'അപ്പോൾ എങ്ങോട്ട് എങ്കിലും പോകാൻ സമയം ഇല്ലേ..?

'ഇല്ല. നമുക്ക് ഇവിടെ എവിടെ എങ്കിലും ഒതുക്കാം..'

അവൾക്ക് പോയിട്ട് ശരിക്കും ധൃതി ഉണ്ടന്ന് തോന്നുന്നു

'ഇവിടെയോ.. കാറിൽ ഇരുന്നോ..?

'ആ കിസ്സ് മതി. എനിക്ക് തീരെ സമയം ഇല്ലെടാ.. അതാ..'

അവളെന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

'എങ്കിൽ ആളൊഴിഞ്ഞ വല്ല വഴിയും ഉണ്ടോന്ന് നോക്കാം..'

ഞാൻ കാർ ഓരോ ഊട് വഴികളിലൂടെ ഓടിച്ചു. ഒടുവിൽ ഒരു വയലിന്റെ അവിടെ എത്തിയപ്പോൾ ഞാൻ വണ്ടി ഓഫ് ആക്കി. ഇവിടെ നിന്ന് നോക്കിയാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും വണ്ടി വരുന്നത് ദൂരെ നിന്ന് കാണാം. ഇത് അത്ര തിരക്കുള്ള സ്‌ഥലവുമല്ല..

ഞാൻ ലച്ചുവിനെ നോക്കി. അവൾ ജീൻസ് ആൻഡ് ടോപ് ആണ് ഇട്ടിരിക്കുന്നത്.. ഇന്ന് അത്യാവശ്യം നന്നായി ഒരുങ്ങി സുന്ദരി ആയി തന്നെ ആണ് വന്നിരിക്കുന്നത്. ഇവളൊക്കെ കുളിക്കാതെ രാവിലെ എഴുന്നേറ്റു വന്നാൽ പോലും മുടിഞ്ഞ ലുക്ക്‌ ആയിരിക്കും.. ഞാൻ കണ്ണുകൾ കൊണ്ട് അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു

'നോക്കി ഇരിക്കാനാണോ വന്നത്.. ഇങ്ങോട്ട് വാ..'

ലച്ചു എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവളിലേക്ക് അടുപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ വീണ്ടും കൂട്ടിമുട്ടി.. ആർത്തിയോടെ ഞങ്ങൾ രണ്ട് പേരും അധരപാനം ചെയ്തു. ഇടയ്ക്ക് ഞങ്ങൾ രണ്ട് പേരും ഉമ്മ നിർത്തി വണ്ടി വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യും. വണ്ടി ദൂരെ നിന്നും വരുന്നത് കണ്ടാൽ ഞങ്ങൾ അടങ്ങി ഇരിക്കും. അത്

💬 Comments

View all comments