Chapter Title : റോക്കി 2 [സാത്യകി]
വരുന്നത് പോലെ തോന്നി.. ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ഒരു ആക്റ്റീവ ഞങ്ങളെ തൊട്ട് അടുത്ത്.. ഞാൻ പെട്ടന്ന് സീറ്റിലേക്ക് നീങ്ങി ഇരുന്നു.. ലച്ചു പരിസരബോധം വീണ്ടെടുത്തു പാന്റ് പെട്ടന്ന് വലിച്ചു കയറ്റി.. ഞങ്ങളുടെ ഭാഗ്യത്തിന് ആ വണ്ടിയിൽ പോയ ആൾ ഞങ്ങളെ ശ്രദ്ധിച്ചില്ല..
'നിന്നോട് ഞാൻ വണ്ടി വരുന്നുണ്ടോ എന്ന് നോക്കണം എന്ന് പറഞ്ഞതല്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഞാൻ അത് കണ്ടില്ല... ശോ...'
അവൾ ഒരു ചളിപ്പോടെ പറഞ്ഞു.. അവൾ കാണാൻ വഴിയില്ല. അവളാ സമയത്തു ഭൂമിയിൽ അല്ലായിരുന്നല്ലോ.. ആ വണ്ടി ഞങ്ങളുടെ കണ്ണിൽ നിന്നും മറയുന്നത് വരെ ഞങ്ങൾ അനങ്ങാതെ ഇരുന്നു
'അത് പോയി...'
ലച്ചു വീണ്ടും പാന്റ് താഴ്ത്താൻ തുടങ്ങി.. അവൾക്ക് സുഖം പിടിച്ചു തുടങ്ങി.. പക്ഷെ ഇവളെ കൊണ്ട് ഇവിടെ റിസ്ക്കാണ്..
'നിനക്ക് നേരത്തെ പോണം എന്നല്ലേ പറഞ്ഞത്..?
ഞാൻ ചോദിച്ചു
'അതേ.. ടൈം ആയല്ലേ..'
ലച്ചു ഒരു നിരാശയോടെ പറഞ്ഞു.. അവൾക്ക് പോയിട്ട് അത്യാവശ്യം ഉള്ളത് കൊണ്ട് അന്നത്തെ കളി ഞങ്ങൾ അവിടെ വച്ചു നിർത്തി തിരിച്ചു പോയി.. അന്ന് നൈറ്റ് അവളെനിക്ക് മെസ്സേജ് അയച്ചു.. കമ്പി ഒന്നും പറഞ്ഞില്ല.. സാധാരണ ചാറ്റ് ആയിരുന്നു കൂടുതലും.. ലാസ്റ്റ് പോകാൻ നേരം അവളെനിക്ക് ഒരു ഉമ്മയും തന്നു മെസേജ് ആയി..
രാവിലെ ഒരുങ്ങി കോളേജിൽ പോകാൻ തുടങ്ങുമ്പോൾ ആണ് അവളുടെ കോൾ വരുന്നത്
'ഇറങ്ങിയോ..?
'ഇല്ല.. ഇപ്പോൾ ഇറങ്ങും..'
'കോളേജിൽ ഇന്ന് പ്രത്യേകിച്ച് പരുപാടി വല്ലോം ഉണ്ടോ..?
'പ്രത്യേകിച്ച് അങ്ങനെ ഒന്നുമില്ല..'
ഞാൻ പറഞ്ഞു
'ഇന്ന് കിച്ചു ഉണ്ട്.. നമുക്ക്
💬 Comments
View all comments