0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144K

ആയി തെറിച്ചു നിൽക്കുന്നു. ഞാൻ ചാരി കിടന്നു കൊണ്ട് അവളുടെ സൗന്ദര്യം ആസ്വദിച്ചു. അവൾ എന്റെ കാൽമുട്ടിൽ കൈ വച്ചു കിടന്നു..

'ഇന്നലെ നീ മെസ്സേജ് അയച്ചപ്പോൾ പെട്ടന്ന് കിച്ചു എന്റെ അടുത്തോട്ടു വന്നു.. ഞാൻ അങ്ങ് പേടിച്ചു പോയി.. അതാ ഞാൻ റിപ്ലൈ തരാൻ കുറച്ചു ലാഗ് ആയത്..'

'അവളോട് പറയുന്നത് അല്ലെ നല്ലത്.. നമ്മൾ എത്ര ഒളിച്ചു നടന്നാലും അവൾ എന്നെങ്കിലും ഇത് അറിയും.. അതിലും ഭേദം നേരത്തെ അങ്ങ് പറയുന്നത് അല്ലെ. അവളെ പൊട്ടി ആക്കണ്ടല്ലോ..'

ഞാൻ ലച്ചുവിനോട് ചോദിച്ചു

'അത് വേണ്ട.. അവൾ ഭയങ്കര ഇമോഷണൽ ടൈപ്പ് ആണ്. എന്നെയും പപ്പിയേയും പോലെ ഒന്നുമല്ല.. പിന്നെ നമ്മൾ ഇത് ഒരുപാട് നാളൊന്നും നീട്ടിക്കൊണ്ട് പോകില്ലല്ലോ.. കോളേജ് തീരാൻ ഇനി കുറച്ചു മാസമല്ലേ ഉള്ളു.. അത് കഴിഞ്ഞു ഞാൻ ഇവിടെ നിക്കുവോന്നുമില്ല.. മാക്സിമം അത്രയും നാളെ നമ്മൾ ഒരുമിച്ച് ഉണ്ടാകൂ.. അത്രയും നാൾ അവളറിയാതെ കൊണ്ട് പോകുന്നത് അല്ലെ നല്ലത്..'

ലച്ചു പറഞ്ഞതും ഒരു പോയിന്റ് ആണ്. ഞങ്ങൾ പ്രേമിക്കുവോന്നുമല്ല.. കുറച്ചു നാൾ കഴിഞ്ഞാൽ രണ്ട് പേരും മടുത്തു നിർത്തും.

'എന്നാൽ പറയണ്ട..'a

'പിന്നൊരു കാര്യം.. നീ ഞാനായി നിർത്തി കഴിഞ്ഞു അവളുമായെന്ന് എങ്ങാനും സെറ്റ് ആയെന്ന് ഞാൻ അറിഞ്ഞാലാണ്..!

'ഓഹോ.. അറിഞ്ഞാൽ..?

ഞാൻ കളിയായി ചോദിച്ചു

'ഞാൻ കാണിച്ചു തരും നിന്നെ..'

അവളെന്റെ തുടയിൽ പിച്ചിക്കൊണ്ട് പറഞ്ഞു

'അപ്പോൾ നീയും ഇമോഷണൽ ആണല്ലോ..?

'അത് അങ്ങനെ അല്ലല്ലോ.. ഞങ്ങൾ രണ്ട് പേരും ഒരാളെ ഡേറ്റ് ചെയ്യുന്നത് കുറച്ചു ആക്വാർഡ് അല്ലെ..'

'ആ

💬 Comments

View all comments