0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.2K

ഉള്ളു..'

പദ്മ ഫോണിൽ അന്നത്തെ ചില പിക്സ് എനിക്ക് കാണിച്ചു തന്നു. ഇൻസ്റ്റയിൽ ഇട്ടതിലും ഹോട് ആയ പല പോസുകളും അതിൽ ഉണ്ടായിരുന്നു. പദ്മ മാത്രം ഉള്ള പിക്ക്കൾ ആണ് എനിക്കവൾ കാണിച്ചു തന്നത്. എന്നാൽ ഒരു പിക്കിൽ അവർ മൂന്ന് പേരും വെള്ളത്തിൽ നിൽക്കുന്ന ഒരു പിക് ഉണ്ടായിരുന്നു. അന്ന് വെക്കേഷന് ടൈമിൽ തന്നെ ലച്ചു അവളുടെ പിക്ക്കൾ എല്ലാം എനിക്ക് അയച്ചു തന്നിരുന്നു. ആ ദിവസത്തെ പിക് തന്നെ ആണ് പദ്മയും ഇപ്പൊ എനിക്ക് കാണിച്ചു തരുന്നത്.. ഗാലറി വീണ്ടും അവൾ സ്വൈപ്പ് ചെയ്തു പോയപ്പോ ആണ് പദ്മ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പിക് പെട്ടന്ന് വന്നത്. അതവൾ മനഃപൂർവം കാണിച്ചതാണോ എന്നറിയില്ല. പുറം ഭാഗം നഗ്‌നമായിരുന്നു. ചന്തിയുടെ കുറച്ചു ഭാഗം പിക്കിൽ കിട്ടിയിരുന്നു. ആ പിക് കണ്ടപ്പോ ഞാൻ പെട്ടന്ന് അവളെ നോക്കി.. അവളെന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു കട്ടിലിലേക്ക് വീണു. ഞാനോർമ്മിച്ചു... ഇവൾ വളരെ ഫാസ്റ്റ് ആണ്

പദ്മയുടെ ചുംബനവും വളരെ ഫാസ്റ്റ് ആയിരുന്നു. ഇംഗ്ലീഷ് സിനിമയിലെ നായികമാരെ അനുകരിക്കും വിധമാണ് അവൾ എന്റെ ചുണ്ടുകൾ ചപ്പി വലിച്ചത്. ചുംബിച്ചു കൊണ്ട് തന്നെ അവളെന്റെ ഉടുപ്പ് ഊരിയെടുത്തു. എനിക്ക് എന്തെങ്കിലും ചെയ്യാൻ അവസരം തരാതെ അവൾ എന്റെ ചുണ്ടിലും കഴുത്തിലും നെഞ്ചിലും എല്ലാം ചുംബിച്ചു കൊണ്ടിരുന്നു. അവളുടെ ഒരല്പം കൂർത്ത നീണ്ട മുഖത്തിൽ ഞാനും തെരു തെരെ ചുംബിച്ചു.. ചുവന്ന ചായം പൂശിയ അവളുടെ മുടിയിഴകൾ വകർന്നു മാറ്റി അവളുടെ കഴുത്തിലും ചെവിയിലും എല്ലാം

💬 Comments

View all comments