Chapter Title : റോക്കി 3 [സാത്യകി]
കേക്കട്ടെ..'
കോളേജിലേക്ക് വന്നപ്പോൾ അവൾ ആണ് ഏറ്റവും സുന്ദരി എന്ന് ഒറ്റയടിക്ക് സമ്മതിച്ചു കൊടുക്കണ്ട എന്നെനിക്ക് തോന്നി. ഇനി കുറച്ചു നേരം ഇവളെ ചെറുതായ് ഒന്ന് ദേഷ്യം പിടിപ്പിക്കാം.
'തേർഡ് ഇയർ ഇംഗ്ലീഷിൽ ഉള്ള ആരതിയെ അറിയില്ലേ നിനക്ക്. നല്ല രസമല്ലേ അവളെ കാണാൻ..'
'അവൾ സുന്ദരി ഒക്കെ തന്നെ. പക്ഷെ അവൾ മെലിഞ്ഞല്ലേ ഇരിക്കുന്നെ..'
ആരതി തന്നെക്കാൾ സുന്ദരി അല്ലെന്ന് തെളിയിക്കാൻ ലച്ചു സമർത്ഥിച്ചു
'അത്ര മെലിഞ്ഞൊന്നും അല്ല. കാണാൻ ലുക്ക് അല്ലേ..? അത് പോരെ..?
'പോരാ.. പെമ്പിള്ളേർ ആയാൽ കുറച്ചു കുണ്ടിയും മുലയും ഒക്കെ വേണം..'
ലച്ചു സ്വന്തം മുലകളിൽ ഒന്ന് തഴുകി എന്നെ നോക്കി കൊണ്ട് പറഞ്ഞു..
'അങ്ങനെ ആണേൽ ഞങ്ങളുടെ ക്ലാസ്സിലെ ഷാഹിനയെ ഞാൻ നിനക്ക് കാണിച്ചു തരാം. നീ പറഞ്ഞത് ഒക്കെ അവൾക്ക് ആവശ്യത്തിനും അധികം ഉണ്ട്..'
'നീ കാണിച്ചു തരണ്ട. എനിക്കറിയാം. കിച്ചു മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് ഈ ഷാഹിന എന്ന് പറയുന്നവൾക്ക് നിന്നെ ഒരു നോട്ടം ഉണ്ടായിരുന്നു എന്ന്. നിന്റെ കൂടെ ബൈക്കിൽ കയറിയ കേസിനോ മറ്റോ കിച്ചു അവളെ ശരിക്കും പറഞ്ഞിട്ടുണ്ട്..'
'അതിൽ പിന്നെ അവളെന്നെ നേരെ കണ്ടാൽ പോലും നോക്കില്ല. നിങ്ങൾ സിസ്റ്റേഴ്സ് ഭയങ്കരികൾ തന്നെ..'
'എന്തായാലും അവൾ അത്ര വലിയ ലുക്ക് ആയൊന്നും എനിക്ക് തോന്നിയിട്ടില്ല. അവൾക്ക് അത്രക്ക് നിറം ഒന്നുമില്ല..'
'അത് നീ വെളുത്തു പാൽ പോലെ ഇരിക്കുന്ന കൊണ്ട് തോന്നുന്നതാണ്. അവൾ ഇരു നിറം ആണ്. അല്ലാതെ അത്ര നിറം കുറവൊന്നുമില്ല. അല്ലേൽ തന്നെ ലുക്കിൽ നിറത്തിന് ഒക്കെ എന്ത്
💬 Comments
View all comments