0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.2K

അവൾക്ക് ലോങ്ങ്‌ ഹെയർ ആയിരുന്നു. അതിലും അവൾ കിടു ലുക്കാണ്. അവളുടെ വീട്ടിൽ പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ഓൾഡ് ഫോട്ടോസ് കുറെ..'

'നീ അവളുടെ വീട്ടിൽ പോയോ..? അതെപ്പോ..?

ലച്ചു സംശയത്തോടെ എന്നോട് ചോദിച്ചു

'അവളുടെ ചേച്ചിയുടെ കല്യാണത്തിന്. ഞാൻ മാത്രമേ പോയുള്ളു..'

'എന്നിട്ട് നീ എന്നോട് ഇത് വരെ അതൊന്നും പറയാഞ്ഞത് എന്താ..?

ഞാനെന്തോ രഹസ്യം മറച്ചു വച്ചു എന്ന മട്ടിൽ അവളെന്നോട് ചോദിച്ചു

'അതിന് അതൊക്കെ നമ്മൾ സെറ്റ് ആകുന്നതിനു മുമ്പേ ആണ്..'

ഞാൻ പറഞ്ഞു.

കുറച്ചു നിമിഷം ലച്ചു എന്നോട് ഒന്നും മിണ്ടിയില്ല. പിന്നെ പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു

'അവൾക്ക് മുല ഇല്ല..'

'അത്യാവശ്യത്തിന് ഒക്കെ ഉണ്ട്. അവളുടെ സൈസ് വച്ചു ഒരു ആവറേജ് സൈസ് ഉണ്ട്. അത് പോരേ.. പിന്നെ അതിന്റെ കൂടി ചേർത്ത് നല്ല ബാക്ക് ഉണ്ട് അവൾക്ക്. ഹിപ്സ് ന്റെ ഒക്കെ ഷേപ്പ് ആണേൽ വൻ പൊളിയും..'

'തള്ളാതെ പോയെ അർജുൻ..'

അർജുൻ പറഞ്ഞത് വിശ്വാസം വരാതെയോ, അതോ അവനെക്കൊണ്ട് കൂടുതൽ പറയിക്കാനോ അത് വിശ്വാസം വരാത്തത് പോലെ ലച്ചു പറഞ്ഞു

'തള്ളല്ല.. അവൾ സ്‌ഥിരം ലൂസ് ഹൂഡി ഒക്കെ ഇട്ടു വരുന്ന കൊണ്ട് നിനക്കൊന്നും മനസിലാകാത്തത് ആണ്. ഒരു ദിവസം അവൾ ഒരു ചുരിദാർ ഇട്ടോണ്ട് വന്നു അത്യാവശ്യം ടൈറ്റ് ആയത്.. നീ ഒന്ന് അവളെ കാണണ്ടതായിരുന്നു ലച്ചു..'

ഞാൻ പെട്ടന്ന് ആ ദിവസത്തിലേക്ക് ഒന്ന് കൂടി പോയി. ചുരിദാർ അണിഞ്ഞു എന്റെ മുന്നിലേക്ക് ഒരു അപ്സരസ്സിനെ പോലെ ഇഷാനി വന്ന ദിവസം. അവളോടുള്ള

💬 Comments

View all comments