Chapter Title : റോക്കി 3 [സാത്യകി]
നിന്റെ അനിയത്തി അല്ലേ..'
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. സമൃദ്ധമായ അവളുടെ കവിൾ ഞാൻ വലിച്ചപ്പോൾ തുളുമ്പിയത് പോലെ തോന്നി.
'എന്നാലും എത്ര എന്ന് വച്ചാടാ ഇങ്ങനെ സഹിക്കുന്നേ.. ഏത് നേരവും നിന്റെ കൂടെ അവൾ. നിന്റെയടുത്തു എന്നേക്കാൾ അധികാരം അവൾക്ക് ആണെന്ന് തോന്നും. അപ്പൊ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരും..'
ലച്ചുവിന്റെ കണ്ണുകൾ ചെറുതായ് ഈറനണിഞ്ഞു. അവൾ കൂടുതൽ സങ്കടപ്പെടുന്നതിന് മുമ്പ് ഞാൻ അവളെ കെട്ടിപിടിച്ചു. അവൾ എന്നെ ശക്തിയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു
'ആർക്കാ നിന്റെ മേലെ അധികാരം. എനിക്കണോ അവൾക്കാണോ..?
' നിനക്കല്ലേ.. അതല്ലേ ഞാൻ അവളെ പറ്റിച്ചു നിന്റെ അടുത്തോട്ടു വന്നത്..'
ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..
ലച്ചു വാ തുറന്നു നാക്ക് പുറത്തിട്ടു എന്റെ കവിളിൽ നക്കി. എന്റെ മുഖത്തെന്തോ രുചി ഉള്ളത് പോലെ നെറ്റിയിലും കവിളിലും താടി രോമങ്ങളിലും എല്ലാം അവൾ നക്കി. ഞാൻ മെല്ലെ വാ തുറന്നപ്പോൾ അവൾ എന്റെ വായിലേക്ക് അവളുടെ നാക്ക് ഇട്ടു. ഞാൻ ലച്ചുവിന്റെ നാക്ക് വലിച്ചു ഊമ്പി. എന്റെ വായ്ക്കുള്ളിൽ അവളുടെ ഉമിനീര് നിറഞ്ഞു. പെട്ടന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ട് ഞങ്ങൾ കുറച്ചു അകന്ന് മാറി. ഏതോ പിള്ളേർ മുകളിലോട്ട് കയറി വരുന്നതാണ്. ഞാൻ അവളുടെ കൈ പിടിച്ചു ആ ഇടനാഴി വഴി ഓടി മാറി. ആളൊഴിഞ്ഞ മറ്റൊരു മൂല എത്തുന്ന വരെ ഞങ്ങൾ ഓടി.
അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ വീണ്ടും കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. ലച്ചുവിന്റെ
💬 Comments
View all comments