0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

മുലകളെ കശക്കി കൊണ്ട് ലച്ചു എന്റെ കുണ്ണയിൽ ഇരുന്ന് ചാടി പൊങ്ങി. അവളുടെ അടിയുടെ ശക്തിയിൽ ഞങ്ങൾ കിടന്ന ബെഞ്ച് ശക്തമായി കുലുങ്ങി ശബ്ദം ഉണ്ടാക്കി.. ലച്ചു മുന്നോട്ടു കുമ്പിട്ടിരുന്നു എന്നെ ഉമ്മ വച്ചു.. അടിയുടെ കിതപ്പോടെ അവളെന്നോട് ചോദിച്ചു...

'നമ്മുടെ കോളേജിലെ ഏറ്റവും സുന്ദരി ആരാടാ..?

'എന്റെ ലച്ചു മോൾ തന്നെ.. അല്ലാതാര്.. നീ നമ്മുടെ കോളേജിലെ മോണിക്ക ബെല്ലൂച്ചി അല്ലേ..'

ഞാൻ കൈ നീട്ടി അവളുടെ മുലകളെ തഴുകിക്കൊണ്ട് പറഞ്ഞു. എന്റെ കൈകൾ മുലയിൽ നിന്നും മാറ്റി ലച്ചു അടുത്ത ചോദ്യം ചോദിച്ചു

'ശരിക്കും പറ.. ആരാണ് സുന്ദരി... ഞാനാണോ.. ഇഷാനി ആണോ...?

എന്റെ ചുണ്ടുകൾ വിഴുങ്ങി കൊണ്ട് ലച്ചു ചോദിച്ചു. സുഖത്തിന്റെ കൊടുമുടി കയറിക്കൊണ്ടിരുന്ന എനിക്ക് കൂടുതൽ ആലോചിക്കാൻ തോന്നിയില്ല. അവളുടെ ചുണ്ടിൽ നിന്ന് ചെറുതായൊരു മോചനം ലഭിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ കൊടുത്തു..

'നീ തന്നെ സുന്ദരി..'

എന്റെ ഉത്തരത്തിൽ സന്തോഷം തോന്നി ലച്ചു എന്നെ കഴുത്തിലും കവിളിലും ഒക്കെ മാറി മാറി ചുംബിച്ചു. അവളുടെ പൊതിക്കലിന്റെ വേഗത കൂടി കൂടി വന്നു..

'ആരെയാ നിനക്ക് ഇഷ്ടം.. എന്നെയാണോ ഇഷാനിയെ ആണോ..?

സുരതത്തിന്റെ മൂർദ്ധന്യത്തിലും ആ ചോദ്യം ഒരു ചാട്ടുളി പോലെ എന്റെ ഉള്ളിലേക്ക് പതിച്ചു. ഇഷാനി മറ്റൊരാളുടെ പെണ്ണാണ്. അവളെന്റെ ഉള്ളിലില്ല എന്ന് എത്ര ആവർത്തി ചിന്തിച്ചിട്ടും ഇത് വരെയും എനിക്കത് പൂർണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷ്മിയുടെ ചോദ്യത്തിന് മനസാക്ഷി പറയുന്നതിന് വിപരീതമായി ഉത്തരം കൊടുക്കാൻ എനിക്ക് വൈമുഖ്യം തോന്നി. എന്നാൽ എന്റെ മൗനം നീണ്ടു നിന്നപ്പോൾ ലക്ഷ്മി അടിയുടെ

💬 Comments

View all comments