Chapter Title : റോക്കി 3 [സാത്യകി]
അവളെ കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു. ഇപ്പൊ പക്ഷെ ഇതേതോ ക്ലാസ്സ് ആണ്. ഏത് നിമിഷവും ഇത് വഴി ആരെങ്കിലും ഒക്കെ വരാം. ശുക്ലം പോയപ്പോൾ എന്റെ തലച്ചോർ ശരിയായി പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ അവളെ തട്ടി എഴുന്നേൽപ്പിച്ചു പാന്റ് കയറ്റി ഇട്ടു. ലച്ചുവും വസ്ത്രം നേരെയാക്കി അവിടെ നിന്നും പുറത്തിറങ്ങി. ഇനി കോളേജിലെ ബാക്കി കലാപരിപാടികളിൽ ഒന്നും എനിക്ക് താല്പര്യം തോന്നിയില്ല. കാരണം ഏറ്റവും രസമുള്ള ഒന്നാണല്ലോ കുറച്ചു മുമ്പ് മുകളിൽ വച്ചു നടന്നത്. ഇനി കൃഷ്ണയുടെ മുന്നിൽ പെടാതെ പോയേക്കാം എന്ന് കരുതി ഗേറ്റ് നടുത്തു ബൈക്ക് വയ്ക്കുന്ന അവിടെ ചെന്നപ്പോൾ കറക്റ്റ് അവളുടെ മുന്നിൽ തന്നെ ചെന്നു പെട്ടു. എവിടെ പോയി, എന്താ ഫോൺ എടുക്കാഞ്ഞത് എന്നൊക്കെയുള്ള അവളുടെ ചോദ്യങ്ങൾക്ക് പെട്ടന്ന് മറുപടി ഇല്ലാഞ്ഞത് കൊണ്ട് അവളുടെ തന്നെ ഊഹം ശരിയാണെന്നു തോന്നിക്കും വിധം ഞാൻ ഒരു കള്ളത്തരം പറഞ്ഞു. ഫൈസിയുടെ ഒക്കെ ഒപ്പം ചെറിയൊരു വെള്ളമടി സെറ്റപ്പിന് പോയത് കൊണ്ടാണ് അവളുടെ കോൾ ഒഴിവാക്കിയത് എന്ന് ഞാൻ അടിച്ചു വിട്ടു. എന്റെ ദേഹത്ത് ലിക്കറിന്റെ സ്മെൽ ഒന്നും ഇല്ലായിരുന്നു എങ്കിലും അവൾ എന്തോ അത് വിശ്വസിച്ചു.
അത് കഴിഞ്ഞു കോളേജിൽ വച്ചു തന്നെ പലതവണ ഞാനും ലക്ഷ്മിയും പലപ്പോഴും ചെറുതായ് ഒക്കെ ബന്ധപ്പെട്ടു. പിടിക്കപ്പെടില്ല എന്ന ധൈര്യം രണ്ടാൾക്കും തോന്നിയത് ആണ് അതിന് കാരണം. പലപ്പോഴും ഭാഗ്യം കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിച്ചില്ല. ആ അധ്യയനവർഷത്തെ അവസാനദിവസം വരെ ഞങ്ങൾ അങ്ങനെ വിജയകരമായി ഞങ്ങളുടെ രഹസ്യബന്ധം ആരുമറിയത്തെ നിലനിർത്തി..
ലാസ്റ്റ് ദിവസം ഒക്കെ ആയപ്പോൾ
💬 Comments
View all comments