0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

തരുന്നതിന് ഇടയിൽ അവളെന്നെ ഉമ്മ വയ്ക്കുന്നുമുണ്ടായിരുന്നു. തിരിച്ചു ഞാനും അവളുടെ മുലകളിലും കാലിന് ഇടയിലും എല്ലാം സോപ്പ് തേച്ചു പതപ്പിച്ചു. ജെറ്റ് സ്പ്രേ ഉപയോഗിച്ച് അവളുടെ പൂറ്റിലേക്ക് വെള്ളം തെറിപ്പിച്ചു ചെറുതായ് ഒന്ന് അവളെ സുഖിപ്പിക്കുകയും ചെയ്തു.

സുഖിപ്പിക്കൽ കുളി കൊണ്ട് കഴിഞ്ഞില്ല. കുളി കഴിഞ്ഞു തോർത്തി ഞങ്ങൾ രണ്ട് പേരും നഗ്നരായി തന്നെ കട്ടിലിലേക്ക് വീണു. സമയം അപ്പോ തന്നെ വൈകിയിരുന്നു എങ്കിലും വീണ്ടുമൊരു കളി കൂടി കളിക്കാൻ ഉള്ള കഴപ്പ് ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നു. അങ്ങനെ അവസാനത്തെ കലാശക്കൊട്ടും കഴിഞ്ഞു തളർന്നു ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു. ക്ഷീണം ഉള്ളത് കൊണ്ട് അവൾ പെട്ടന്ന് തന്നെ ഉറങ്ങി. എന്റെ കണ്ണുകളും വൈകാതെ അടഞ്ഞു. അത് തുറന്നത് മറ്റേതോ ലോകങ്ങളിൽ ആയിരുന്നു.

ഉറക്കം ഉണരുമ്പോൾ മറന്നു പോകുന്ന സ്വപ്‍നങ്ങളിലെ ആ ലോകങ്ങൾ ഒന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയില്ല. ഓർമയിൽ വരുന്ന ഏതൊക്കെയോ കാലങ്ങളും മുഖങ്ങളും കടന്നു ഒടുവിൽ ഞാൻ ദക്ഷിണേന്ത്യയിലെ ഒരു ആശ്രമതീരത്തെ അശോകമരച്ചുവട്ടിൽ ആണ് എത്തിയത്. മുഖത്ത് ഇപ്പോൾ ഉള്ളതിലും വന്യമായി താടിയും കണ്ണുകളിൽ ഇപ്പോൾ ഉള്ളതിലും തീക്ഷ്‌ണമായി വിഷാദവും ഉണ്ടായിരുന്നു. എന്നാലും മുഖം ഇപ്പോളത്തെക്കാൾ ചെറുപ്പം. കഴുത്തിൽ ഒരു രുദ്രാക്ഷവും.. നാലഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഏതോ സായാഹ്നത്തിൽ ആണ് തന്റെ സ്വപ്നപര്യടനത്തിലൂടെ അർജുൻ ചെന്നെത്തിയത്

ഈ സ്വപ്നത്തിന് മങ്ങലോ വിരാമമോ ഇല്ലായിരുന്നു. സംഭവിച്ചത് വീണ്ടുമൊരിക്കൽ കൂടി അർജുൻ സ്വപ്നത്തിൽ അനുഭവിക്കുകയായിരുന്നു. ഓർമ്മകളിൽ അത് തന്റെ ആശ്രമത്തിലെ അവസാന ദിവസം ആണെന്ന് അർജുന് തോന്നി. അശോകത്തിന്റെ ചെറു വേരിൽ ഇരിപ്പിടം കണ്ടെത്തി സ്വസ്‌ഥനായ അർജുന്

💬 Comments

View all comments