Chapter Title : റോക്കി 4 [സാത്യകി]
തുടർന്നു. അവളുടെ കൈകൾ എന്റെ കവിളിലും താടിയിലും എല്ലാം പരതി നടന്നു.. വീണ്ടും ഒരുമ്മ കൊടുക്കാൻ ഒന്നും എന്റെ മനസിൽ ഇല്ലായിരുന്നു. അടുത്ത കിസ്സിന് മുൻകൈ എടുത്തത് അവളായിരുന്നു. മൂക്കിൽ നിന്ന് എന്റെ പിടി വിടുവിച്ചു അവൾ സ്വന്തം മൂക്ക് എന്റെ മൂക്കിൽ മുട്ടിച്ചു. ഇടയ്ക്ക് ഞങ്ങളുടെ നെറ്റിയും കൂട്ടി മുട്ടി, ചുണ്ടുകൾ ചെറുതായ് ഉരസി.. അവിടുന്ന് ചൂട് പിടിച്ചു കൃഷ്ണ എന്നെ അമർത്തി ചുംബിച്ചു.. ദാഹിച്ചിരുന്നിട്ട് വെള്ളം വിട്ടുന്നത് പോലെ പരവേശത്തോടെ അവൾ എന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ മൊത്തത്തിൽ കിറുങ്ങി ഇരിക്കുന്നത് കൊണ്ട് അവളുടെ അത്രയും മനോഹരമായി ചുംബിക്കാൻ എനിക്ക് കഴിഞ്ഞില്ല. എത്ര നേരം ഞങ്ങൾ ചുംബിച്ചു എന്ന് പോലും എനിക്ക് ഓർമയില്ല. ചുംബിക്കുന്നതിന് ഇടയിൽ ഞാൻ ഉറങ്ങി പോയോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്. പക്ഷെ കൃഷ്ണ അതൊന്നും കാര്യം ആക്കുന്നില്ലായിരുന്നു.. ഒരു പ്രതിമ പോലെ ഞാൻ ഇരുന്നിട്ടും അവൾ ഒരു മടിയും ഇല്ലതെ എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അതിനിടയിൽ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ തല ഉയർത്തി നോക്കുന്നുണ്ടായിരുന്നു..
ഏറെ നേരത്തെ ചുംബനം കൊണ്ടും അവൾ മതിയാവാത്ത പോലെ ഉമ്മ വയ്പ്പ് തുടർന്നു. ഞാൻ എവിടെ ആണെന്നോ ആരുടെ ഒപ്പം ആണെന്നോ ഒന്നും ആലോചിക്കുന്നുണ്ടായിരുന്നില്ല.. പുലർച്ചെ കാണുന്ന കമ്പി സ്വപ്നം പോലൊരു സുഖം ആയിരുന്നു എനിക്ക് കിട്ടിയത്. സ്വപ്നത്തിന്റെയും യഥാർദ്ധ്യത്തിന്റെയും ഇടയിൽ നിക്കുന്നൊരു അവസ്‌ഥ. ഞാൻ മെല്ലെ കൈകൾ അവളുടെ മുലയിൽ എടുത്തു വച്ചു. ചുംബനത്തിന്റെ രസത്തിൽ അവൾ അത് ആദ്യം കാര്യം ആക്കിയില്ല. ഞാൻ മുലകളിൽ അമർത്തി
💬 Comments
View all comments