0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142K

വന്നപ്പോൾ അവളുടെ മുഖം പൂത്തു വിടർന്നു. അവൾ ആർത്തിയോടെ എന്റെ മടിയിലേക്ക് തല കുനിച്ചപ്പോൾ ആണ് ഞങ്ങളുടെ ബസ് ഒരു സഡൻ ബ്രേക്ക് ഇട്ടത്... എതിരെ ഒരു വണ്ടി കുറച്ചു റോങ്ങ് ആയി കേറി വന്നതായിരുന്നു. ആ ബ്രേക്കിന്റെ ശക്തിയിൽ ബസ് ഒന്ന് ഉലഞ്ഞപ്പോൾ പലരും ഉറക്കം വിട്ടു എഴുന്നേറ്റു. കുറച്ചു പേര് എവിടെ ആയെന്ന് അറിയാൻ പുറത്തേക്ക് നോക്കി. വേറെ ചിലർ ഫോണിൽ സമയമോ മറ്റോ നോക്കി. എന്താണ് നടന്നത് എന്ന് പുറകിൽ ആരോ ആരോടോ ചോദിക്കുന്നുണ്ടായിരുന്നു.. ബസിൽ ആളുകൾ ഉണർന്ന് വെട്ടം ചെറുതായ് വന്നു തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് ചാടി എഴുന്നേറ്റ് നീങ്ങി ഇരുന്നു. രണ്ട് കൈ കൊണ്ടും അവൾ ഹൂഡി താഴേക്ക് വലിച്ചിട്ടു. ഞാനും പെട്ടന്ന് കുണ്ണ ഓടിച്ചു മടക്കി എന്റെ പാന്റിന് ഉള്ളിൽ കയറ്റി. ആഗ്രഹത്തോടെ വായിൽ എടുക്കാൻ വന്നിട്ട് അത് സാധിക്കാതെ പോയതിന്റെ നിരാശ അവളിൽ ഉണ്ടായിരുന്നു.. രണ്ട് സെക്കന്റ്‌ കൂടി കഴിഞ്ഞപ്പോ അവൾ വായിൽ എടുക്കാൻ വന്ന കാര്യം തന്നെ ഞാൻ മറന്നു പോയി.. പിള്ളേർ ഉണർന്നത് കൊണ്ട് പിന്നെ ആ കലാപരിപാടികൾ നടന്നില്ല. ഞാൻ പെട്ടന്ന് തന്നെ മയങ്ങിയും പോയി.

രാവിലെ ഞാൻ എണീറ്റത് പുറകിൽ രാഹുലിന്റെ കൂടെ ആണ്. അവിടെ ഞാൻ എപ്പോൾ എണീറ്റ് പോയെന്ന് എനിക്ക് ഓർമ വന്നില്ല. എണീറ്റ് കുറച്ചു നേരത്തേക്ക് തലേന്ന് നടന്ന കലാപരിപാടി ഞാൻ ഓർമ്മിച്ചില്ല. മറ്റെന്തോ കാര്യത്തിൽ ചിന്തിച്ചിരുന്നു ഞാൻ അത് വിട്ടു പോയി. രാവിലെ ഫ്രഷ് ആകാൻ ഒരു ഹോട്ടലിൽ എത്തി കുളിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തലേന്ന്

💬 Comments

View all comments