Chapter Title : റോക്കി 4 [സാത്യകി]
ഇനിയും അതിരു വിടേണ്ടത് ഉണ്ടോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ എന്ത് പറഞ്ഞു ഇവളെ പിന്തിരിപ്പിക്കും
'ഇവിടെ വച്ചോ..? ആരെങ്കിലും വരും..'
ഞാൻ ചുറ്റും നോക്കികൊണ്ട് പറഞ്ഞു
'ഇവിടെ ആരുമില്ല..'
അവൾ എന്റെ അടുത്ത് വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ട് പറഞ്ഞു. മൊത്തം ചെടികൾ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ആണ്. ഞാൻ അടുത്ത് കണ്ട ഒരു പാറയുടെ അടുത്തേക്ക് ചാരി നിന്നു. അതിന് അപ്പുറം ചെറിയൊരു അരുവി ഒഴുകുന്നു. ചുറ്റും ഇലകൾ മൂടിയത് കൊണ്ട് അരുവിയുടെ അപ്പുറെ വശത്തു നിന്ന് ആരെങ്കിലും നോക്കിയാലും ഞങ്ങളെ കാണില്ല. കൃഷ്ണ അതൊന്നും ശ്രദ്ധിക്കാതെ എന്നെ ഉമ്മ വയ്ക്കാൻ തുടങ്ങിയിരുന്നു. മദ്യത്തിന്റെ മണവും രുചിയും ഇല്ലാതെ എന്റെ ചുണ്ടുകൾ പച്ചക്ക് കിട്ടിയതിന്റെ ആർത്തി അവൾ ശരിക്കും തീർത്തു. ഏറെ നേരം ഇവിടെ നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കി അവൾ പെട്ടന്ന് തന്നെ കാര്യത്തിലേക്ക് കടന്നു.
താഴെ പാറയിൽ മുട്ട് ചെറുതായ് കുത്തി അവൾ ഇരുന്നു. പാന്റിന്റെ സിപ് എല്ലാം അവൾ തന്നെ ആണ് അഴിച്ചത്. ഇന്നലെ ഇരുട്ടിൽ കാണാൻ പറ്റാഞ്ഞത് ഇപ്പോൾ അവൾ ശരിക്കും കണ്ടു. സിപ്പിന് ഇടയിലൂടെ ഒരു പാമ്പിനെ പോലെ എന്റെ കുണ്ണ അവൾക്ക് നേരെ ചീറ്റി നിന്നു. അവൾ അതിൽ അവളുടെ നനുത്ത കൈകൾ കൊണ്ട് തലോടി. ഒന്ന് രണ്ട് സ്നേഹചുംബനങ്ങൾക്ക് ശേഷം അവൾ കുണ്ണയെ വായിലേക്ക് എടുത്തു വച്ചു..
ശരിക്കും ഒരു മഞ്ഞു മലയിലേക്ക് എടുത്തെറിഞ്ഞത് പോലെ ഉണ്ടായിരുന്നു എനിക്ക്. അത്രയ്ക്ക് കുളിർ ആയിരുന്നു അവൾ വായിൽ വച്ചപ്പോൾ. കൃഷ്ണ കുണ്ണ ചപ്പുമ്പോ ചെറുതായ് ഒരു
💬 Comments
View all comments