0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ജീവൻ പോയി..'

അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. എന്റെ നാവിന്റെ കാര്യക്ഷമതയിൽ എനിക്കിപ്പോൾ അഭിമാനം തോന്നുന്നുണ്ട്

'അപ്പോൾ വത്സൻ ആണ് നിനക്ക് ഇഷ്ടം അല്ലേ..? അത് കാച്ചാം പെട്ടന്ന്..'

'വത്സനോ..?

അവൾ ആ പ്രയോഗം അറിയാതെ ചോദിച്ചു

'ആ ചപ്പുന്നതിന് അങ്ങനെ അല്ലേ പറയുന്നെ..?

'ആവോ.. ഞാൻ ഇപ്പോൾ കേൾക്കുന്നു..'

അവൾ പറഞ്ഞു.

'നിനക്ക് അറിയില്ലായിരുന്നോ..? പക്ഷെ നിന്റെ ചേച്ചിക്ക് അറിയാമല്ലോ..?

പെട്ടന്ന് ഉള്ളിൽ കിടന്ന മദ്യം എന്നെ ചതിച്ചു. ഒരു നിമിഷം ഞാൻ വാ വിട്ട് സംസാരിച്ചു.

'അവൾക്ക് ഇതറിയാം എന്ന് നിനക്ക് എങ്ങനെ അറിയാം..'

കൃഷ്ണ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു

'അത്.. ഏതോ പടത്തിൽ അവൾ അങ്ങനെ എന്തോ കോമഡി പറയുന്നില്ലേ..?

എന്റെ നാവിന്റെ കഴിവിൽ എനിക്ക് വീണ്ടും അഭിമാനം തോന്നി. ഒരു വലിയ ആപത്തിൽ നിന്നാണ് അവൻ എന്നെ രക്ഷിച്ചത്. ലച്ചുവിനെ ഓർത്ത് ഞാൻ പറഞ്ഞത് ഞാൻ വളച്ചൊടിച്ചു പദ്മയുടെ പേരിൽ ആക്കി. അവളുടെ ഏതോ സിനിമയിൽ അങ്ങനെ ഒരു ഡയലോഗ് ഉണ്ടെന്ന് ഞാൻ തട്ടി വിട്ടു

'ഏത് പടത്തിൽ. ഞാൻ കെട്ടിട്ടില്ലല്ലോ..?

അവൾ സംശയം തീരാതെ ചോദിച്ചു

'അത്.. പേര് ഓർക്കുന്നില്ല. ആസിഫലിയുടെ ഏതോ പടത്തിൽ ആണ്..'

ഞാൻ പെട്ടന്ന് പറഞ്ഞു

'അതിനു അവൾ ആസിഫിക്കയുടെ കൂടെ അഭിനയിച്ചിട്ടില്ലല്ലോ..'

അവൾ പറഞ്ഞു

'ഇല്ലേ..? എന്നാൽ എനിക്ക് ആൾ മാറിയത് ആകും. ഞാൻ പണ്ട് കണ്ടതാ. വേറെ നടി ആയിരിക്കും ചിലപ്പോൾ. ഇപ്പോൾ പൂസായി ഇരിക്കുന്ന കൊണ്ട് നിന്റെ ചേച്ചി ആണെന്ന് കരുതി..'

വിദഗ്ദമായി ഞാൻ ആ പൂട്ട്

💬 Comments

View all comments