Chapter Title : റോക്കി 4 [സാത്യകി]
മറുപടി കൊടുത്തു..
രണ്ട് മൂന്ന് ദിവസത്തെ സാവകാശത്തിൽ അവളോട് സംസാരിക്കാൻ ഉള്ള മൈൻഡ് ഞാൻ ഉണ്ടാക്കി എടുത്തിരുന്നു. ഇനി ഒരിക്കലും പഴയ പോലെ അവളെ കാണില്ല എന്നും ഒരു നല്ല ഫ്രണ്ട് ആയിരിക്കും എന്നൊക്കെ പറയാം എന്ന് കരുതി. ക്ളീഷേ ആണ്.. പക്ഷെ സാഹചര്യത്തിൽ ഇതൊക്കെ ഉള്ളു പറയാൻ. കോളേജിൽ വച്ചു അവളോട് മിണ്ടാൻ ഒരു മടി തോന്നി. അവൾ എന്നെ മൈൻഡ് ആക്കാതെ പോയാൽ അതാരെങ്കിലും കണ്ട് എനിക്ക് ക്ഷീണം ആകും.. സൊ കോളേജ് വിട്ടു കഴിഞ്ഞു പോകുന്ന വഴിയിൽ വച്ചു സംസാരിക്കാം എന്ന് കരുതി. കൃത്യം ഇഷാനി കോളേജ് ഗേറ്റ് കടന്നു പോയപ്പോൾ ഞാൻ ബൈക്ക് എടുത്തു അവളുടെ പുറകെ വച്ചു പിടിച്ചു. കോളേജ് മെയിൻ ഗെറ്റ് ന് മുന്നിൽ എത്തിയപ്പോൾ ആണ് അവൾ ബൈക്കിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയി സംസാരിക്കുന്നത് കണ്ടത്. ഞാൻ പോലും അറിയാതെ എന്റെ കാൽ തനിയെ ബ്രേക്ക് പിടിച്ചു. അവരുടെ അടുത്ത് എന്റെ വണ്ടി ചെന്നു നിന്നു
'ആഹ്... അർജുൻ.. എന്തൊക്കെ ഉണ്ട്..?
ബൈക്കിൽ ഇരുന്ന ആൾ എന്നെ പുഞ്ചിരിയോടെ വിളിച്ചു. ഇവനേ എനിക്കറിയാമല്ലോ..? ഞാൻ മനസ്സിൽ ഇവനേതാ എന്ന് തിരഞ്ഞു പോയി. പെട്ടന്ന് തന്നെ ആളെ കിട്ടി. ഉണ്ണികൃഷ്ണൻ... അവളുടെ നാട്ടിൽ ഉള്ള അവളോട് താല്പര്യം ഉണ്ടെന്ന് പറഞ്ഞിട്ടുള്ള ആ പയ്യൻ. ഇഷാനിയുടെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോ പരിചയപ്പെട്ടതാണ് ഇയാളെ..
'ഓ..'
ഞാൻ സുഖം ആണെന്ന മട്ടിൽ ഒന്ന് മൂളി
'എന്താ ഇവിടെ..?
അതാണ് എനിക്ക് അറിയേണ്ടത്.. നീ എന്താടാ ഇവിടെ..?
'ഞാൻ ഇവിടെ ഒരു
💬 Comments
View all comments