0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

കാര്യം എനിക്ക് തീർച്ച ആയി. ഇവളെ മനസ്സിൽ നിന്ന് ഇറക്കി വിടാൻ ഒരു വഴിയുമില്ല. അവളെ മറന്നു എന്നും ഫ്രണ്ട് ആയി മാത്രമേ ഇനി കാണൂ എന്നും പറയാൻ വന്ന ഞാനിപ്പോ അവൾ ഒരുത്തന്റെ ബൈക്കിന് പുറകിൽ കയറിയത് ഓർത്ത് ടെൻഷൻ അടിക്കുന്നു. എന്റെ ഫ്രസ്ട്രേഷൻ ഒക്കെ എവിടെ തീർക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോ ആണ് കൃഷ്ണ കാറിൽ എന്റെ മുന്നിലേക്ക് വരുന്നത്... വൈകിട്ട് ഞങ്ങൾ എവിടെ എങ്കിലും ചുമ്മാ കറങ്ങാൻ പോയി ഇരിക്കും. വേറെ കലാപരിപാടി ഒന്നുമില്ല. ജസ്റ്റ് ഒരു കൂടൽ. ക്ലാസ്സിൽ വച്ചു അവൾക്ക് എന്നോട് മാക്സിമം സ്വാതന്ത്ര്യം എടുക്കാൻ കഴിയാത്തതിന്റെ പകരം എന്ന് പറയാം. ക്ലാസ്സിൽ ആർക്കും ഞങ്ങളിൽ ഡൌട്ട് ഒന്നും വന്നില്ല. കൃഷ്ണ ഇനി ഇഷാനിയോട് എങ്ങാനും പോയി സംഭവം പൊട്ടിച്ചു കൊടുക്കുമോ എന്ന് പേടി ഉണ്ടായിരുന്നു എങ്കിലും ആ കാര്യത്തിൽ അവൾ നീറ്റ് ആയെന്ന് തോന്നി. പഴയ ചിന്ന ഉടായിപ്പ് ഒന്നും അവൾക്കില്ല

ഞാൻ അവൾക്കൊപ്പം കാറിൽ കയറി. അവളായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. കുറച്ചു മാറിയുള്ള കോഫീ ഷോപ്പിൽ പോകാമെന്നു പറഞ്ഞ അവളെ കൊണ്ട് ഞാൻ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. കറക്റ്റ് പറഞ്ഞാൽ പണ്ട് ആദ്യം ലച്ചുവുമായി പരുപാടി നടത്താൻ വന്ന ഒരു വയലിന്റെ സൈഡ്. അവിടെ കൊണ്ട് വന്നപ്പോൾ തന്നെ അവൾക്ക് കാര്യം ഏകദേശം പിടികിട്ടി.. അടുത്ത സെക്കൻഡിൽ തന്നെ ആ കാര്യത്തിൽ അവൾ പിടുത്തമിട്ടു..

എന്റെ ദേഷ്യം എവിടെ എങ്കിലും കൊണ്ട് തീർക്കാൻ ഇരുന്നതായിരുന്നു. അത് പക്ഷെ കൊണ്ട് പോകാൻ പോകുന്നത് ഒരു കോടീശ്വരപുത്രിയുടെ വായിലേക്ക്

💬 Comments

View all comments