Chapter Title : റോക്കി 5 [സാത്യകി]
പക്ഷെ അവളെ സോഫയിലേക്ക് മറിച്ചിട്ട് ഞാൻ അവളുടെ മേലെ കയറി കിടന്നു...
'എവിടെ പോവാ..? ശരിക്കും ഉമ്മ തന്നിട്ട് പോയാൽ മതി..'
ഞാൻ പറഞ്ഞു
'പോടാ.. എനിക്ക് അതൊന്നും അറിയില്ല..'
അവൾ വെറുതെ അഭിനയിച്ചു..
'എന്നാൽ എനിക്കറിയാമല്ലോ..'
ഞാൻ അവളുടെ ചുണ്ടുകളിൽ ബലമായി ചുംബിച്ചു.. അവളുടെ വിടർന്ന ചൊമന്ന ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു.. അവൾ ഒന്നും അറിയാത്തത് പോലെ സുഖം അറിഞ്ഞു കിടന്നു..
'ഒരുമ്മ താടി മുമ്പത്തെ പോലെ...'
ഞാൻ കെഞ്ചി
'എന്തിനാ മോനെ..?
' നീ അങ്ങനെ ചെയ്യുമ്പോൾ ഒരു സുഖം ഉണ്ട്..'
ഞാൻ പറഞ്ഞു
'ഉവ്വോ...?
'ആാാ.. പിന്നെ ഞാൻ ചെയ്യുമ്പോൾ നിനക്ക് സുഖമില്ലേ...?
ഞാൻ ചോദിച്ചു
'ആവോ.. എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല...'
അവൾ അങ്ങനെ വിട്ടു തരുന്ന ലക്ഷണം ഇല്ല.
'ആണോ.. അങ്ങനെ ആണോ..?
ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് കൊണ്ട് ചോദിച്ചു.. ആർത്തിയോടെ അവളുടെ ചുണ്ടുകളെ ഞാൻ എന്റെ വായിലാക്കി ചീമ്പി.. അവൾ അത് ശരിക്കും ആസ്വദിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഞാൻ മെല്ലെ ചോദിച്ചു
'ഇപ്പോൾ എങ്ങനെ മോളെ.. സുഖം ഉണ്ടോ..?
'കൊറച്ചു...'
അവൾ ചിണുങ്ങിയ പോലെ പറഞ്ഞു..
കുറച്ചു കൂടി സുഖം എന്നാൽ കൊടുക്കാമെന്നു ഞാൻ കരുതി. ഞാൻ അവളുടെ മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു. പൂവിൽ നിന്ന് കിളി തേൻ നുകരുന്നത് പോലെ അവളെ ഞാൻ രുചിച്ചു..
'ഇപ്പൊ ശരിക്കും സുഖം ഇല്ലേ...?
ഞാൻ ചോദിച്ചു
'മ്മ്.....'
അതേയെന്ന അർഥത്തിൽ ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി.
സുഖം അല്പം
💬 Comments
View all comments