0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

തന്നെ പറയാം. അവളുടെ ചുണ്ടിൽ എല്ലാം എന്റെ ഉമിനീര് പറ്റി.. എന്റെ മുഖത്ത് ആകമാനം അവളുടെ ഉമിനീരും..

'ഡാ.. കുറച്ചൂടെ തുറക്കുമോ...'

എന്റെ ആവേശം ആക്രാന്തം ആയി മാറി തുടങ്ങിയിരുന്നു.. അവളും ചെറിയ എതിർപ്പ് ഒക്കെ വിട്ടു സഹകരിച്ചു തുടങ്ങി. ഇത്തവണ അധികം കെഞ്ചാതെ തന്നെ അവൾ വായ പൊളിച്ചു തന്നു.. അമ്മക്കിളിയുടെ വായിൽ നിന്ന് ഭക്ഷണം തേടുന്ന കിളിക്കുഞ്ഞിനെ പോലെ ഇഷാനി വായ തുറന്നു തന്നു.. അതിലൂടെ ഞാൻ എന്റെ കാമം ചുംബനം ആയി പകർന്നു കൊടുത്തു. അവളുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു. ചുംബനത്തിന് ഇടയിൽ ഞങ്ങളുടെ നാക്കുകൾ പലവട്ടം സ്പർശിച്ചു. ഒരു ഭ്രാന്തനെ പോലെ അവളെ ചുംബിച്ചു.. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിഴുങ്ങി..

ഞാനായിട്ട് ഇത് നിർത്തില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ ചൂണ്ട് വിരൽ ഞങ്ങളുടെ ചുണ്ടുകൾക്ക് ഇടയിൽ കൊണ്ട് വച്ചു.. ഇപ്പൊ ഇത്രയും മതി എന്ന് ആണ് അതിന് അർഥം..

'എങ്ങനെ ഉണ്ടായിരുന്നു...?

ഞാൻ ചോദിച്ചു

അവളതിന് മറുപടി ഒന്നും പറഞ്ഞില്ല. പകരം എന്റെ കവിളിൽ ഒരു ചെറു കടി സ്നേഹത്തോടെ തന്നു.. നല്ല രസം ഉണ്ടായിരുന്നു എന്ന് പറയാൻ ഒരു മടി അവൾക്ക് ഉണ്ടാകും. അതിന് പകരം ആണ് ഈ ഉമ്മ അവൾ തന്നത്.. ഉമ്മ തന്ന് കഴിഞ്ഞു ഞങ്ങൾ രണ്ടും സോഫയിൽ കയറി ഇരുന്നു. അപ്പോൾ എന്റെ മുഖം ശരിക്കും ശ്രദ്ധിച്ചപ്പോൾ എന്റെ ചുണ്ടിന് താഴെ ഉമിനീരിന്റെ ഒരു നനവ് അവൾ കണ്ടു. അത് അവളുടെ ആണെന്ന് അവൾക്ക് മനസിലായി.

💬 Comments

View all comments