0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

അലക്കാം..'

അവൾ പറഞ്ഞു

'ഞാൻ ഇവിടെ നിക്കുന്നതിനു എന്താ പ്രശ്നം..?

'അങ്ങനെ നിക്കണ്ട.. പോയെ..'

അവൾ എന്നെ ഓടിച്ചു വിടാൻ നോക്കി

'പോകാം.. പക്ഷെ ഒരു കാര്യം തരണം. അത് കിട്ടിയാൽ പൊക്കോളാം..'

ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു

'എന്താ...?

അവളെന്റെ തോളിൽ കയ്യിട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു. അവൾ പ്രതീക്ഷിച്ചത് ഞാൻ ഉമ്മ ചോദിക്കും എന്നായിരുന്നു

'ഒരു തവണ കൂടെ... അവിടെ പിടിച്ചോട്ടെ....?

ഞാൻ കുറച്ചു നാണത്തോടെ ചോദിച്ചു. അവളുടെ മുഖം പെട്ടന്ന് മാറി

' ഇന്നലെ ഞാൻ പറഞ്ഞതാണ് ഒരു തവണയേ ഉള്ളു എന്ന്..'

അവൾ പറഞ്ഞു

'പ്ലീസ്....'

'ഒരു പ്ലീസും ഇല്ല. നീയും സമ്മതിച്ചത് അല്ലേ ഇനി ചോദിച്ചു വരില്ല എന്ന്..?

'എടി അതിപ്പോ ഞാൻ എന്ത് ചെയ്യാനാ..? വീണ്ടും വീണ്ടും തോന്നുവാ..'

ഞാൻ പറഞ്ഞു

'ആ തോന്നൽ അങ്ങ് മറന്നേര്..'

അവൾ കലിപ്പിൽ പറഞ്ഞു

'ഒരു തവണ കൂടി തന്നെന്നു പറഞ്ഞു എന്ത് ഉണ്ടാവാൻ ആണ്..?

'അതിന്റെ ആവശ്യം ഇല്ല. അർജുൻ പോയെ..'

അവൾ എന്നെ തള്ളി മാറ്റി അലക്ക് കല്ലിന്റെ അവിടേക്ക് പോകാൻ തുടങ്ങി

'പോകല്ലേ പ്ലീസ്.. ഇഷ്ടം ഉള്ള കൊണ്ടല്ലേ ചോദിക്കുന്നെ..'

ഞാൻ കെഞ്ചി

'നീ എന്നെ അങ്ങ് കൊല്ല്...'

അവൾ വിഷമത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു

'ഞാൻ പിന്നെ ഇതൊക്കെ ആരോടു ചോദിക്കാനാ.. എനിക്ക് നീയല്ലേ ഉള്ളു..'

ഞാൻ അവളുടെ ചുണ്ടിൽ പിടിച്ചു ഓമനിച്ചു കൊണ്ട് ചോദിച്ചു

'എടാ ഇതൊന്നും ശരിയല്ല...'

അവൾ എതിർക്കുന്നുണ്ട് എങ്കിലും ആ എതിർപ്പിന് അത്ര ശക്തി ഉള്ളതായി എനിക്ക് തോന്നിയില്ല

'ഇതിൽ

💬 Comments

View all comments