Chapter Title : റോക്കി 5 [സാത്യകി]
വേണ്ടി പരതൽ തുടർന്നു. മുലയുടെ നടുവിലായി ഒരു ചെറിയ തടിപ്പ് എനിക്ക് അനുഭവപ്പെട്ടു. അവിടെ വൃത്തത്തിൽ കയ്യോടിച്ചു ഞാൻ അവളോട് ചോദിച്ചു
'ഇവിടെ ആണോ അത്...?
'ഒന്ന് പോ അർജുൻ..'
അവൾ നാണം കൊണ്ട് ആവണം മുഖം തിരിച്ചു
'പറയെടി..'
'ആ...'
ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു..
അപ്പോൾ ഇവിടെയാണ് എന്റെ പൊന്നിന്റെ താഴികക്കുടം സ്ഥിതി ചെയ്യുന്നത്. ഞാൻ അവിടെ വിരൽ കൊണ്ട് പിടിച്ചു നോക്കി. എന്റെ കൈ പ്രയോഗം കൊണ്ട് ആവണം അവൾ ഒരു കൈ കൊണ്ട് എന്നെ വല്ലാതെ മാന്തുന്നുണ്ട്.. പുറത്തൂടെ തൊടാൻ കഴിഞ്ഞെങ്കിലും എനിക്ക് അതിൽ ഒന്ന് ശരിക്കും തൊടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിലൊന്ന് ചുംബിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചെടുക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു
അതിന് ശേഷം മുലകളിൽ പിടിക്കാൻ എനിക്ക് ഒരുപാട് കെഞ്ചേണ്ടി വന്നിട്ടില്ല. ഞാൻ എന്തായാലും ചോദിച്ചു ചോദിച്ചു വാങ്ങുമെന്ന് അവൾക്ക് ഉറപ്പ് ആയതാണോ അതോ അതിന്റെ സുഖം അവൾക്കും പിടിച്ചു പോയതാണോ കാരണം എന്ന് എനിക്ക് ശരിക്കും അറിയില്ല. പിന്നീട് എപ്പോൾ ആയാലും ഞാൻ ചോദിച്ചാൽ അധികം എതിർപ്പ് ഇല്ലാതെ അവൾ നിന്ന് തരും. എന്തെങ്കിലും ജോലിയിൽ ആണെങ്കിൽ മാത്രം കുറച്ചു ദേഷ്യം കാണിക്കും. സത്യത്തിൽ അവൾ ദേഷ്യം കാണിച്ചിട്ട് പിടിച്ചോളാൻ പറയുമ്പോ ആണ് എനിക്ക് ശരിക്കും ഒരു കിക്ക് ഫീൽ ചെയ്യുന്നത്. അതിന് ശേഷം അവളുടെ മുഖവും സംസാരവും എല്ലാം മാറി വരുന്നത് വല്ലാത്ത മൂഡ് ഉണ്ടാക്കുന്ന കാഴ്ച ആയിരുന്നു.
പാത്രം കഴുകുമ്പോളും ബുക്ക് വായിക്കുമ്പോളും ഫോണിൽ ആരോടെങ്കിലും സംസാരിക്കുമ്പോളോ ഒക്കെ
💬 Comments
View all comments