0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

അവൾ വീണ്ടും ഒരു സന്ദേഹത്തിന്റെ വക്കിൽ നിന്ന് എന്നോട് ചോദിച്ചു

'വേണം...'

'ഇപ്പൊ വേണോ..? ഞാൻ പിന്നെ എപ്പോളെലും തരാം..'

അവൾ പറഞ്ഞു

'ഇപ്പൊ വേണം..'

'പ്ലീസ്.. ഞാൻ ഉറപ്പായും തരാം.. വാക്ക്.. ഇപ്പൊ വേണോ..?

'എനിക്ക് ഇപ്പൊ തന്നെ വേണം..'

ഞാൻ വാശി പിടിച്ചു

'ഞാൻ പോകുന്ന അന്ന് തരാം. അന്ന് വേണേൽ കുറച്ചു നേരം തരാം.. ഇപ്പൊ വേണ്ടടാ..'

അവൾ ചിണുങ്ങി

'ഇപ്പൊ തന്നെ വേണം.. എന്റെ ഇഷ അല്ലേ.. ഒന്ന് താടി...'

ഞാൻ ശരിക്കും കെഞ്ചി

'ഇപ്പൊ തന്നാൽ പിന്നെ ചോദിക്കുമോ..?

അവൾ ചോദിച്ചു

'ഇല്ല...'

ഞാൻ പറഞ്ഞു

'നീ ചോദിക്കും.. എനിക്ക് അറിയാമല്ലോ നിന്നെ..'

അവൾ പറഞ്ഞു

'അത് പിന്നത്തെ കാര്യം അല്ലേ..? നീ ഇങ്ങനെ വാശി പിടിക്കാതെ ഒന്ന് താ ഇഷാ..'

'പെട്ടന്ന് മാറിക്കോണം..'

അവൾ തിരിഞ്ഞു എന്റെ നേരെ കിടന്നു

'ഒരഞ്ചു മിനിറ്റ് മതി..'

കിട്ടും എന്ന് ഉറപ്പ് ആയപ്പോ സന്തോഷത്തിൽ ഞാൻ പറഞ്ഞു

'അഞ്ചു മിനിറ്റോ.. അതൊന്നും പറ്റില്ല..'

ഒടുവിൽ വിലപേശി ഒരു മിനിറ്റിൽ ഞങ്ങൾ സമ്മതിച്ചു.. ഞാൻ മെല്ലെ ലൈറ്റ് ഇടാൻ എഴുന്നേറ്റ്..

'എവിടെ പോവാ എണീറ്റ്..?

അവൾ ചോദിച്ചു

'ലൈറ്റ് ഇടാൻ..'

ഞാൻ പറഞ്ഞു

'ലൈറ്റ് ഒന്നും വേണ്ട.. ലൈറ്റ് ഇല്ലാതെ മതി..'

അവൾ പറഞ്ഞു

'ലൈറ്റ് ഇല്ലാതെ എങ്ങനെ ഞാൻ കാണും..?

ഞാൻ ചോദിച്ചു

'കാണണ്ട..'

അവൾ പറഞ്ഞു

'കാണാതെ പിന്നെ എങ്ങനെയാ..?

ഞാൻ ചോദിച്ചു

'കാണണം എന്ന് നീ ചോദിച്ചില്ല. ചോദിച്ചത് മാത്രം തരാം..'

അവൾ പറഞ്ഞു

'പ്ലീസ്.. ഒരു വട്ടം

💬 Comments

View all comments