Chapter Title : റോക്കി 5 [സാത്യകി]
നാവ് കൊണ്ട് ചപ്പി വലിച്ചു. എന്റെ വികാരത്തിന്റെ സകല ജനാലകളും ഒരുമിച്ച് തുറന്നത് പോലെ ഒരു കാറ്റ് എന്നിലേക്ക് കയറി. എന്റെ നെഞ്ച് പട പടാ മിടിച്ചു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. വിരലുകൾ മുറുകി. എന്റെ കുണ്ണയിൽ നിന്നും പാൽ മെല്ലെ ഇറ്റിറ്റ് ഷഡ്ഢിയിൽ വീഴുന്നത് ഞാൻ അറിഞ്ഞു. ചുംബനസുഖം ഒരു നീരാളിയേ പോലെ എന്നെ വരിഞ്ഞു മുറുക്കി..
ഏറെ നേരത്തെ ആ ഗാഡചുംബനത്തിന് ശേഷം അവൾ തളർന്ന പോലെ എന്റെ നെഞ്ചിലേക്ക് തന്നെ വീണു. ഞാൻ അവളുടെ പാതി വെട്ടിയ മുടികളിൽ തലോടി. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.. മുടികളിൽ തഴുകി ഞാൻ അവളോട് ചോദിച്ചു..
'ഇങ്ങനൊക്കെ കിസ്സ് ചെയ്യാൻ അറിയാല്ലേ...?
'അതിപ്പോ ആണോ നീ അറിഞ്ഞത്..?
അവൾ തിരിച്ചു ചോദിച്ചു
'ഇപ്പൊ തന്ന പോലെ മുന്നേ ഒന്നും തന്നിട്ടില്ല.. ഭയങ്കര ഫീൽ ആയിരുന്നു ഇതിന്..'
ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..
' ഇശോ എനിക്ക് വയ്യ..'
അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു
'ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടോ...?
അവൾ മറുപടി ഒന്നും പറയാതെ മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു
'പറ.. എങ്ങനെ ഉണ്ടായിരുന്നു...?
'ഇങ്ങനെ ഒക്കെ വേണാരുന്നോ..?
അവൾ ചോദിച്ചു
'അതെന്നാ..?
'എനിക്ക് എന്തോ നമ്മൾ ചെയ്യുന്നത് ഒക്കെ ശരിയാവാത്തത് പോലെ.. ഇങ്ങനെ ഒക്കെ ഇപ്പോളെ വേണോ..?
അവൾ സംശയത്തോടെ ചോദിച്ചു
'അത് ഞാൻ നിന്നോട് പറഞ്ഞതല്ലേ.. നമ്മൾ രണ്ട് പേർക്കും പരസ്പരം ഇഷ്ടം ഉണ്ട്. പിന്നെ എന്താ പ്രശ്നം..?
'എന്നാലും... ഇപ്പോളെ ഇങ്ങനെ ഒക്കെ ചെയ്യുന്നവർ ചീത്ത പെൺകുട്ടികൾ ആകുമോ..?
💬 Comments
View all comments