Chapter Title : റോക്കി 5 [സാത്യകി]
അവൾ മുന്നോട്ട് അല്പം കൂടി ചേർന്നു നിന്നു. അവളുടെ കൈകൾ ആണ് എനിക്ക് ആദ്യം കിട്ടിയത്. ഞാൻ അതിൽ പിടിച്ചു അവളെ എന്നിലേക്ക് അടുപ്പിച്ചു. ചുണ്ടുകൾ തൊടുന്നതിന് മുമ്പ് എന്റെ വിരലുകൾ അവളെ അറിയാൻ തീരുമാനിച്ചു. കൈകളിൽ നിന്നും ചുമലുകളിലേക്ക് ഞാൻ കൈകൾ ഉയർത്തി. അവളുടെ കഴുത്തിൽ കൂടി ഞാൻ കയ്യോടിച്ചു.. കഴുത്തിൽ കൂടി തഴുകിയപ്പോൾ അവളുടെ ജപമാലയിൽ എന്റെ കൈ തടഞ്ഞു.. ചുമലിൽ നിന്നും ഞാൻ കൈകൾ അവളുടെ കക്ഷങ്ങളിലേക്ക് കൊണ്ട് പോയി. മിനുസമാർന്ന കക്ഷങ്ങളിൽ ഞാൻ തൊട്ടപ്പോൾ അവൾ ഇക്കിളി പൂണ്ടു ഇളകി.
അവിടെ നിന്നും എന്റെ കൈകൾ നേരെ ഇടുപ്പിലേക്ക് ആണ് പോയത്. അവളുടെ ആകൃതി അന്ധതയിലും എനിക്ക് അറിയാൻ കഴിഞ്ഞു. ചുമലുകളിൽ നിന്ന് താഴേക്ക് വന്നു ഇടുപ്പിന് തൊട്ട് മുന്നേ ഒരു കർവ്.. അവിടെ നിന്നും താഴെ വിസ്താരം കൂടിയ ഇടുപ്പ്.. അത് കൺ കുളിർക്കേ കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളു. പിന്നെ എന്റെ കൈകൾ അവളുടെ വയറിൽ കൂടി ഓടി.. പൊക്കിളിനു അടുത്തെത്തിയപ്പോൾ അവളൊന്ന് കൈ തട്ടി മാറ്റിയെങ്കിലും ഞാൻ പിന്നെയും അവിടെ കൈപ്പണി നടത്തി.. അവളുടെ കുഞ്ഞു പൊക്കിളിൽ ഞാനൊന്ന് ചെറുവിരൽ ഇട്ടപ്പോൾ അവൾ ഞെളിപിരി കൊണ്ട് ദേഷ്യത്തിൽ ഒരൊച്ച വച്ചു. പക്ഷെ അത്ര ദേഷ്യം ഒന്നും അതിൽ ഇല്ലായിരുന്നു എന്ന് വ്യക്തമാണ്...
പൊക്കിളിൽ നിന്നും ഞാൻ കൈകൾ മേലേക്ക് ഉയർത്തി. എന്റെ ലക്ഷ്യഭൂമിയിൽ ഞാൻ ഒടുവിൽ എത്തി ചേർന്നു. ഇഷാനിയുടെ മുലകവാടങ്ങളിൽ.. മുകളിൽ നിന്നും താഴേക്ക് ഞാൻ മുല മസാജ് ചെയ്തു..
💬 Comments
View all comments