Chapter Title : റോക്കി 5 [സാത്യകി]
സംസാരത്തിൽ പലപ്പോഴും ഞാൻ കേൾക്കാത്ത എന്നോട് അവൾ ഇത് വരെ പറയാത്ത പല തമാശകളും കടന്നു വന്നു. ലച്ചുവിന്റെ മുലകളെ കേന്ദ്രീകരിച്ചു അവൾ മത്തങ്ങാ ജോക്ക്സ് ഇടയ്ക്കിടെ അടിക്കാൻ തുടങ്ങി. ഞാൻ തിരിച്ചു പേരയ്ക്ക പറയുമ്പോ അവൾ കുറച്ചു കെറുവിക്കും എങ്കിലും അവൾക്ക് അതൊരു പ്രശ്നം അല്ല എന്ന് എനിക്ക് മനസിലായി. ഞാൻ തിരിച്ചു അങ്ങനെ തന്നെ പറയും എന്ന് അറിഞ്ഞിട്ടും അവൾ മത്തങ്ങാ ജോക്ക് അടിക്കുന്നത് എന്തിനെന്നു പക്ഷെ എനിക്ക് ശരിക്കും മനസിലായില്ല. ഒരുപക്ഷെ ഞാൻ തമാശക്ക് ആണെങ്കിലും അവളുടെ ശരീരഭാഗത്തെ വർണ്ണിക്കുന്നത് അവൾ ആസ്വദിക്കുന്നുണ്ടോ..?
ഒരുമിച്ച് കഴിയുമ്പോ ഇടയിൽ വന്ന സ്വാതന്ത്ര്യം സംസാരത്തിൽ മാത്രം അല്ലായിരുന്നു. അവളുടെ ഡ്രസ്സിങ്ങിലും അത് പ്രകടം ആയിരുന്നു. ആദ്യമൊക്കെ അവൾ ഡ്രസിങ്ങിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലൂ ആയിരുന്നു. ഇപ്പോൾ അവൾ സെക്സി ആയൊന്നുമല്ല ഡ്രസ്സ് ചെയ്യുന്നത് എങ്കിലും മൂടി പുതച്ച രീതിയിൽ ഉള്ള ഡ്രസ്സുകൾ അവൾ ഒഴിവാക്കാൻ തുടങ്ങി. അവൾ തനിയെ വീട്ടിൽ നിൽക്കുമ്പോ ഇടുന്ന ഡ്രെസ്സുകൾ തന്നെ ആണ് ഇവിടെയും ഇപ്പോൾ ഇടുന്നത്. അതേ പോലെ ആദ്യമൊക്കെ ഒരു കൈ എങ്കിലും നെഞ്ചിൽ വച്ചു നെഞ്ച് മറച്ചൊക്കെ ആണ് അവൾ സംസാരിക്കുന്നതും ചെറുതായി കുനിയുന്നതും എല്ലാം. ഇപ്പോൾ ആ കൈ വെയിപ്പ് ഒക്കെ അവൾ മറന്ന കൂട്ടാണ്.
പക്ഷെ ഞങ്ങൾക്കിടയിൽ പൊട്ടിയ ഏറ്റവും വലിയ സ്വാതന്ത്ര്യം സ്പർശനം ആയിരുന്നു. അതും കട്ടിലിൽ ഞങ്ങൾ വളരെ ഫ്രീ ആയി ഇടപെട്ടു. അവൾ ഇടയ്ക്ക് എന്റെ തോളിൽ കൈ വച്ചൊക്കെ സംസാരിക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്ന ഞങ്ങൾ ഒരുപാട്
💬 Comments
View all comments