0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 48105

കാണിച്ചു തരുമെന്ന് എനിക്കൊരു ചെറിയ പ്രതീക്ഷ ഉണ്ട്. ഫോണിൽ കൂടി ഒരു തവണ അവൾ കാണിച്ചിട്ടുമുണ്ട്. എന്നാൽ അവൾ ഒട്ടും കാണിച്ചു തരില്ല എന്ന് പറയുന്നത് പൂവാണ്. അത് കൊണ്ടു തന്നെ എന്റെ സ്റ്റാൻഡിൽ നിന്ന് ഞാൻ മാറിയില്ല..'

'അവിടെ കാണിക്കണം.. അല്ലേൽ ബെറ്റ് ഇല്ല..'

ഞാൻ പറഞ്ഞു

'എന്നാ ബെറ്റ് വേണ്ട..'

അവൾ പറഞ്ഞു

'ഓ എന്നേ കാണിച്ചു തരണ്ട.. അതല്ലേ നിനക്ക് മടി. നീ പോയി വേറെ ആരെയേലും കാണിച്ചു കൊടുക്ക്..'

പിണങ്ങി കൊണ്ടു ഞാൻ പറഞ്ഞു. ഇരുട്ട് ആയത് കൊണ്ടു അവളുടെ കൈ നീണ്ടു വരുന്നത് ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. കയ്യിൽ ഒരെണ്ണം കിട്ടിയപ്പോ ആണ് ഞാൻ പറഞ്ഞത് കുറച്ചു കന്നന്തിരിവ് ആയിരുന്നു എന്ന് ഞാൻ ഓർത്തത്.. ഇതൂടെ കൂട്ടി ഇവളുടെ കുറെ ആയി ഞാൻ വാങ്ങിച്ചു കൂട്ടുന്നു.. എന്നേലും ഒരെണ്ണം തിരിച്ചു കൊടുക്കണം.. ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ടു മനസിൽ പറഞ്ഞു

'തോന്നിവാസം പറയല്ല്.. '

ഇഷാനി ചൂടായത് ആണോ അതൊ വിഷമത്തിൽ പറഞ്ഞത് ആണോ എന്ന് എനിക്ക് മനസിലായില്ല..

'ഞാൻ എന്ത് തോന്നിവാസം പറഞ്ഞു. നിനക്ക് കാണിച്ചു തരാൻ മടി ആയത് കൊണ്ടല്ലേ ഞാൻ പറഞ്ഞെ..'

'അതിന് ഞാൻ വേറെ ആരെയേലും കാണിക്കാൻ പോകുവാണോ..? അതാണോ ഞാൻ..?

'അങ്ങനെ ഒന്നും ഞാൻ ഉദ്ദേശിച്ചില്ല. ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാ..'

'നിന്റെ ഒരു ഫ്ലോ..'

എന്റെ തുടയിൽ നുള്ളി അവൾ പറഞ്ഞു. ഇഷാനി ഒന്ന് മയപ്പെട്ടു എന്ന് എനിക്ക് തോന്നി

'നിനക്ക് ഫീൽ ആയെങ്കിൽ സോറി..'

'സോറി ഒന്നും വേണ്ട.. അടി ഞാൻ തന്നല്ലോ..'

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

'ഞാൻ കരുതി പിണങ്ങി എന്ന്..'

ഞാൻ പറഞ്ഞു

'എനിക്ക് വയ്യ പിണങ്ങാൻ..'

അവൾ പറഞ്ഞു

'എന്നാൽ ബെറ്റ് മാറ്റാം. ആയിരം രൂപ ബെറ്റ്.. നീ തോറ്റാൽ എനിക്ക് ആയിരം രൂപ തന്നാൽ മതി..'

വെറും ആയിരം രൂപ ആയിരുന്നില്ല ഞാൻ ബെറ്റിന് വച്ചത്. ആയിരം രൂപ വച്ചു അൾട്ടിമേറ്റ് പ്രൈസ് അടിക്കാൻ ഉള്ള എന്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു ഇത്.

'ആയിരം രൂപ..? അത് മതിയോ...?

അവൾക്ക് എന്തോ ഒരു കുറച്ചിൽ തോന്നി.

'അത് മതി..'

ഞാൻ പറഞ്ഞു

' അത് വേണ്ട.. ഞാൻ വേറൊരു കാര്യം തരാം.. ഞാൻ തോറ്റാൽ മാത്രം...'

അവളൊരു വഷളൻ ചിരിയോടെ പറഞ്ഞു

'എന്ത്..?

ഞാൻ ചോദിച്ചു

ഇഷാനി

💬 Comments

View all comments