Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇതൊന്നും അറിഞ്ഞു കൊണ്ടു ചെയ്യുന്നത് ആണെന്ന് തോന്നുന്നുമില്ല.. പക്ഷെ എന്തൊക്കെ ആണെങ്കിലും ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു.
എന്തായാലും അധികം നേരം അവളത് തുടർന്നില്ല. തോളിൽ ഇരുന്ന കയ്യെടുത്തു അവൾ അരയിലൂടെ ചുറ്റിച്ചു. ഞാൻ വയറിലൂടെ അവളെ അമർത്തി പിടിച്ചു. എന്റെ കയ്യിൽ അവൾ പിടിച്ചിട്ടുമുണ്ട്. ഇപ്പോളും ഞങ്ങൾ വേറെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവളുടെ ശ്രദ്ധ മുഴുവൻ അതിലാണ്. എന്റെ ഇവിടെയും.. കുറച്ചു നേരം അങ്ങനെ സംസാരിച്ചു ഇരുന്നപ്പോൾ എന്റെ കൈ പതിയെ പതിയെ താഴേക്ക് ഇറങ്ങി ഇറങ്ങി വന്നു. ഒടുവിൽ അത് അവളുടെ തുടയിൽ വന്നു ഇരുന്നു.
കൈ വലിച്ചാലോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ അവൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. മാത്രം അല്ല എന്റെ കയ്യിൽ അവളുടെ പിടുത്തവും ഉണ്ട്. അൺകംഫർട്ടബിൾ ആകുവാണേൽ അവൾ തന്നെ കൈ എടുത്തു മാറ്റുമല്ലോ.. ഞാൻ പിന്നെ അത് ആലോചിക്കാൻ പോയില്ല. പക്ഷെ സമയം മുന്നോട്ടു പോകുമ്പോൾ എന്റെ കൈ അവളുടെ തുടകൾക്ക് ഇടയിലേക്ക് പിന്നെയും ചെല്ലുന്നത് പോലെ. ദൈവമേ എന്റെ ഉൾപ്രേരണ കൊണ്ടു കൈ തനിയെ അങ്ങോട്ട് സഞ്ചരിക്കുന്നതാണോ..? എനിക്ക് പേടി തോന്നി.. ഒടുവിൽ ഞാൻ പേടിച്ചത് പോലെ കൈ അവിടെ തന്നെ വന്നു നിന്നു.. അവളുടെ സംഗമസ്‌ഥാനത്തു. സത്യം ആയും എനിക്ക് ഇതിൽ ഒരു പങ്കുമില്ല.. ഇനി അവൾ അറിഞ്ഞോണ്ട് ആണോ..? ഹേ അതിനൊരു ചാൻസുമില്ല...
ഒരുപക്ഷെ അവൾ എന്നേ പരീക്ഷിക്കുവാകണം. ഞാൻ പിന്നെയും ചെറ്റത്തരം കാണിക്കുമോ എന്നറിയാൻ.. അങ്ങനെ തന്നെ ആണ് എന്ന് എനിക്ക് തോന്നി. ഞാൻ വളരെ നോർമൽ ആയി ചെയ്യുന്നത്
💬 Comments
View all comments