0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.7K

കയറ്റമായിരുന്നു.. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.

ഞാൻ ഷർട്ട് കുണ്ണയുടെ മേലെ ഇട്ടു ബാഗ് കൂടി കൊണ്ടു അവിടെ മറച്ചു. ഇപ്പൊ ആർക്കും അങ്ങനെ കാണാൻ പറ്റില്ല. ആരെങ്കിലും ബെഞ്ചിന് അടുത്തോട്ടു വന്നാലേ പേടിക്കേണ്ടത് ഉള്ളു. കഷ്ടകാലത്തിന് ശ്രുതി കൃത്യം ആയി ഞങ്ങളുടെ അടുത്തേക്ക് വന്നു. ദൈവമേ അവൾ എങ്ങാനും ഈ സീൻ കണ്ടാൽ ഫുൾ വില പോകും. ഞാൻ എങ്ങനെ ഒക്കെയോ കുണ്ണ ഒരുവിധം മറച്ചു പിടിച്ചു

'എടി ലാസ്റ്റ് എഴുതിയത് ക്ലിയർ ആയില്ല. നിന്റെ നോട്ട് ഒന്ന് തരുമോ..?

ശ്രുതി ഇഷാനിയോട് ചോദിച്ചു

നല്ല ബെസ്റ്റ് പാർട്ടിയോട് ആണ് നോട്ട് ചോദിക്കുന്നത്. അവൾ ബോർഡ് കണ്ടിട്ടില്ല ഈ പീരീഡ്..

'ഞാൻ.. ഞാൻ എഴുതിയില്ലടി...'

ഇഷാനി ഇടം കണ്ണിട്ട് എന്റെ പാന്റിലേക്ക് നോക്കി അവളോട് പറഞ്ഞു

'എഴുതി ഇല്ലേ..? ചേട്ടൻ എഴുതിയോ..? ഞാൻ അത് എഴുതാൻ വിട്ടു പോയി.. ആ സമയത്ത് ഇരുന്നു ഫസ്സി നോട്ട് കംപ്ലീറ്റ് ആക്കുവായിരുന്നു..'

ശ്രുതി പറഞ്ഞു

'ഞാനും എഴുതിയില്ലടി..'

ഞാൻ ഒരു അളിഞ്ഞ ചിരിയോടെ പറഞ്ഞു

'നോട്ട് എഴുതാതെ രണ്ടും കൂടെ പിന്നെ എന്തോ ചെയ്യുവായിരുന്നു...?

ശ്രുതി ഞങ്ങളെ രണ്ട് പേരെയും എന്തോ കള്ളത്തരത്തിൽ പിടിച്ചത് പോലെ ചോദിച്ചു. അവൾ നിഷ്കളങ്കമായി ചോദിച്ചത് ആണെങ്കിലും കള്ളത്തരം ഞങ്ങളുടെ ഉള്ളിൽ ഉള്ളത് കൊണ്ടു ഞങ്ങൾ ഒന്ന് ഞെട്ടി

'ഞങ്ങൾ BINGO കളിക്കുവായിരുന്നു...'

ഞാൻ പെട്ടന്ന് കയറി പറഞ്ഞു.

'എന്റെ കൊച്ചിനെ ഉഴപ്പല്ലേ..'

ശ്രുതി ചിരിച്ചു കൊണ്ട് എന്റെ തോളിൽ ഒരടിയും തന്നിട്ട് പോയി

അപ്പോളാണ് ഞങ്ങൾക്ക് പകുതി ശ്വാസം നേരെ വീണത്.

💬 Comments

View all comments