Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒരു ആകാംക്ഷയോടെ പറഞ്ഞു. ഈ സംഭവം അവൾക്ക് തീരെ അറിവുള്ളത് അല്ല
'ഞാൻ നിന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരട്ടെ...?
ഞാൻ ചോദിച്ചു
'താ...'
അവൾ കൊഞ്ചി പറഞ്ഞു
ഞങ്ങൾ രണ്ട് പേരും ഫോണിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുത്തു
'ഇനി ഞാൻ നിന്നെ ബെഡിൽ ഇടട്ടെ..?
ഞാൻ ചോദിച്ചു
'ഇട്ടോ...'
അവൾ പറഞ്ഞു
'നീ എന്താ ഇട്ടിരിക്കുന്നെ..?
ഞാൻ ചോദിച്ചു
'അത് കാണാൻ മേലെ..?
അവൾ എന്നോട് തിരിച്ചു ചോദിച്ചു
'നീ പറയടാ...'
'ഞാൻ ബനിയനും ത്രീ ഫോർത്തും...'
അവൾ പറഞ്ഞു
'ഞാൻ അത് ഊരി കളയുവാണേ..'
ഞാൻ പറഞ്ഞു
'അയ്യേ... അത് വേണ്ട..'
ഫോണിൽ കൂടെ ആണെങ്കിലും അങ്ങനെ കേട്ടപ്പോൾ അവൾക്ക് നാണം തോന്നി
'വേണം.. നീ ഊര്...'
ഞാൻ നിർബന്ധിച്ചു
'മ്മ്...'
അവൾ ശരിയെന്ന മട്ടിൽ മൂളി
'അടിയിൽ എന്തൊക്കെ ഉണ്ട്..?
ഞാൻ ചോദിച്ചു
'എല്ലാവരും ഇടുന്നത് ഒക്കെ തന്നെ..'
അവൾ പറഞ്ഞു
'എല്ലാവരും ഇടുന്നത് ഞാൻ പൊക്കി നോക്കണോ..? നീ നിന്റെ പറ '
'ബ്രായും... പാന്റിയും...'
അവൾ മടിച്ചു മടിച്ചു പറഞ്ഞു
'ബ്രായുടെ കളർ എന്താ...?
ഞാൻ ചോദിച്ചു
'പോടാ..'
അവൾ നാണത്തോടെ ആ ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചു
'പറയടി.. എന്നാലല്ലേ കേൾക്കുന്ന എനിക്ക് സുഖം ഉള്ളു..'
'ബ്ലാക്ക്...'
ഇഷാനി പറഞ്ഞു
'പാന്റീയുടെയോ..?
ഞാൻ ചോദിച്ചു പിന്നെയും
'ആ.. ബ്ലാക്ക്...'
അവൾ അലസമായി പറഞ്ഞു
'സത്യം പറയണം. ചുമ്മാ ഉണ്ടാക്കി പറയരുത്..'
'എന്തേലും കളർ പറഞ്ഞാൽ പോരേ...?
അവൾ ചിണുങ്ങി ചോദിച്ചു
'പോരാ.. നീ ഇപ്പൊ ഇട്ടിരിക്കുന്നത് പറയണം..'
ഞാൻ
💬 Comments
View all comments