0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 321.8K

സേഫ് വേർഡ് വയ്ക്കാം..'
ഞാൻ പറഞ്ഞു

'അതെന്താ..?
അവൾ അറിയാത്തത് കൊണ്ടു ചോദിച്ചു

'സേഫ് വേർഡ് എന്ന് വച്ചാൽ മതിയാക്കാൻ ഉള്ള ഒരു വേർഡ്. ആ വേർഡ് അല്ലാതെ വേറെ എന്ത് കരഞ്ഞു നീ നിലവിളിച്ചാലും ഞാൻ നിർത്തില്ല. ശരിക്കും സ്റ്റോപ്പ്‌ ആക്കണം എങ്കിൽ ആ വേർഡ് തന്നെ നീ യൂസ് ആക്കണം..'
ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു

'ഓഹോ അങ്ങനെ. അപ്പോൾ എന്താ സേഫ് വേർഡ്..?
അവൾ ചോദിച്ചു

'അതിപ്പോ എന്തും ആകാം..'
ഞാൻ ഒരു നല്ല വാക്ക് ആലോചിച്ചു
'BINGO അല്ലേ നമ്മുടെ കോഡ്. അപ്പോൾ സേഫ് വേർഡ് UNO ആകട്ടെ..'
ഞാൻ പറഞ്ഞു

'UNO. അത് കൊള്ളാം. കേൾക്കുമ്പോ ഒരു നോ പോലെ ഒക്കെ ഉണ്ട്..'
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

'ഒരു കാര്യം ഈ വേർഡ് മറന്നു പോകരുത്.. പിന്നെ എന്ത് പറഞ്ഞാലും നിർത്തില്ല. അത് ഓർക്കണം നീ..'
ഞാൻ അവളോട് പറഞ്ഞു

'അതൊന്നും ഞാൻ മറക്കില്ല. എനിക്ക് നല്ല ഓർമ്മ ശക്തിയാ.. നീ വാ.. ഇനി ഞാൻ നിർത്താൻ പറഞ്ഞാലും നിർത്തണ്ട..'
അവൾ പറഞ്ഞു

ഞങ്ങൾ പിന്നെയും പരുപാടി പകുതിയിൽ നിന്നും തുടങ്ങി. ഇഷാനി പതിയെ പതിയെ മൂത്ത് വരുന്നുണ്ട്. ഞാൻ വിരലുകൾ പല രീതിയിൽ ഉപയോഗിച്ച് അവളുടെ പൂവിൽ ഇക്കിളി ഉണ്ടാക്കുന്നുണ്ട്. ഇഷാനി വലിയ വായിൽ കരയാനും തുടങ്ങി. ഒന്ന് രസം പിടിച്ചു വന്നപ്പോൾ അവൾ പിന്നെയും പരുപാടി കുളമാക്കി..

'ടാ മതി.. മതി.. UNO UNO..'
അവൾ എന്റെ കയ്യിൽ തട്ടി പറഞ്ഞു

'പോ..'
ഞാൻ ദേഷ്യപ്പെട്ടു

💬 Comments

View all comments