0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 60158

നക്കിക്കൊണ്ട് പറഞ്ഞു

'അയ്യട.. ഞാൻ കുളിച്ചതാ രാവിലെ.. എന്റെ ദേഹത്ത് ചോക്ലേറ്റ് തേക്കാതെ ഒന്ന് പോയെ നീ...'

'ഒന്നൂടെ കുളിച്ചാൽ മതി..'
ഞാൻ അവളുടെ കഴുത്തിൽ കൈകൾ വച്ചു കവിളിൽ നക്കി. എന്റെ വിരലുകൾ അവളുടെ കവിളിലും നെറ്റിയിലും മൂക്കിലും എല്ലാം ഓടി നടന്നു. അതിന് പിന്നാലെ എന്റെ നാവുകളും. വിരലുകൾ ചോക്ലേറ്റ് തേച്ചു പോയ ഇടങ്ങളിൽ എല്ലാം ഞാൻ നാവ് കൊണ്ട് നക്കി തുടച്ചു. ബ്രെഡ് കടിക്കുന്നത് പോലെ അവളുടെ കവിളിൽ ഞാൻ മെല്ലെ കടിച്ചു വലിച്ചു. ഇഷാനി എതിർപ്പ് ഒന്നും കൂടാതെ നിന്ന് തന്നു. എന്റെ ചോക്ലേറ്റ് തീറ്റി നന്നായി നടന്നോണ്ട് ഇരിക്കുമ്പോ ആണ് കോളിങ് ബെൽ ശബ്ദിച്ചത്.. മൈര് ആരാണോ ഈ രാവിലെ തന്നെ. എനിക്ക് ദേഷ്യം വന്നു.

'ആരാന്നു പോയി നോക്ക്...'
ഇഷാനി എന്നെ തള്ളി മാറ്റിയിട്ടു ടാപ്പിന് മുന്നിൽ മുഖം കഴുകാൻ പോയി

'മുഖം കഴുകല്ല്.. ഞാൻ ഇപ്പൊ വരും...'
വിരലിൽ നിന്ന് ചോക്ലേറ്റ് വലിച്ചെടുത്തു കൊണ്ട് ഞാൻ പറഞ്ഞു

ആരാണ് വന്നതെന്ന് നോക്കാൻ പോയി വാതിൽ തുറന്നപ്പോൾ ദേ ഫൈസി. അവനെന്താ രാവിലെ തന്നെ..? ഓഫിസിലെ വല്ല കേസും ആണോ.. അകത്തു കയറിയ ഉടൻ കയ്യിലൊരു കുറിയും തന്നു അവനെന്നെ നിക്കാഹിനു ക്ഷണിച്ചു..

'നിന്നെ വിളിക്കേണ്ട കാര്യം ഇല്ലല്ലോ.. പിന്നെ ഒരു ഫോർമാലിറ്റിക്ക് ഞാൻ വിളിച്ചൂ എന്നെ ഉള്ളു..'
ഫൈസി പറഞ്ഞു

'എവിടെ വരെ ആയി നിക്കാഹിന്റെ ഒരുക്കങ്ങൾ ഒക്കെ..?
വിരലിൽ നിന്നും ചോക്ലേറ്റ് നക്കി ഞാൻ ചോദിച്ചു

'ഒന്നും ആയില്ല മോനെ.. എല്ലാം കിടക്കുന്നതെ ഉള്ളു..'
അവൻ പറഞ്ഞു

'നീ അത്യാവശ്യം ആണേൽ ലീവ് ഇട്ടോ.. കല്യാണം കഴിഞ്ഞു തിരിച്ചു വന്നാൽ മതി..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'നീ ഇഷാനിയുടെ നമ്പർ താ.. ഞാൻ അവളെ വിളിച്ചോളാം..'
ഫൈസി പറഞ്ഞു

'നേരിട്ട് വിളിച്ചോളൂ...'
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ഇഷാനി അങ്ങോട്ട്‌ കടന്ന് വന്നു

'ആഹാ റീന ചേച്ചി ഇവിടെ ഉണ്ടായിരുന്നോ..? ഇത് ഞാൻ അറിഞ്ഞില്ലല്ലോ.. റോക്കി നീ ചുമ്മാ അല്ല ഇപ്പൊ ഓഫിസിലേക്ക് തിരിഞ്ഞ് നോക്കാത്തത്

💬 Comments

View all comments