0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322K

ഞെരിച്ചു ഞെരിച്ചു ഞാൻ മെല്ലെ ഡ്രസ്സിന് ഉള്ളിലൂടെ അവളുടെ മുലയിൽ പിടിച്ചു. മൃദുലമായ അവൾ മുലക്കുഞ്ഞുങ്ങളെ ഞാൻ കയ്യിലിട്ട് ഞെരിച്ചു. അവളുടെ നീളൻ ഞെട്ട് ഞാൻ കയ്യിലിട്ട് തിരുമ്മി.. ഇഷാനി സുഖം കൊണ്ടു ചെറുതായ് പുളയുന്നുണ്ടായിരുന്നു.. ഒരു പത്തു മിനിറ്റിന് അടുത്ത് ചപ്പിയിട്ടും അവൾക്ക് എന്റെ പാൽ വരുത്താൻ സാധിച്ചില്ല.. ഇത്തവണയും പരാജയപ്പെട്ടു അവൾ എഴുന്നേറ്റു എന്നേ നോക്കി

'ഞാൻ തോറ്റു. ഇതെന്നാ വരാത്തെ..?

'അത് കുറച്ചു കഴിഞ്ഞു വരും..'

'നിനക്ക് ഞാൻ ചെയ്യുന്നത് ഒന്നും ഇഷ്ടം ആകുന്നില്ലേ..?

അവൾ ആശങ്കയോടെ ചോദിച്ചു

'ഉണ്ടല്ലോ.. ഇല്ലെന്ന് ഞാൻ പറഞ്ഞോ..?

'നീ ചെയ്യുമ്പോ എനിക്ക് പെട്ടന്ന് വരുമല്ലോ.. ഞാൻ എത്ര ചെയ്തിട്ടും നിനക്ക് എന്താ ഒന്നും ആവാത്തത്..?

അവൾ ചോദിച്ചു

'എടാ നീ ആദ്യം ആയല്ലേ. അത് കൊണ്ടു ആകും..'

ഞാൻ അവളെ സമാധാനിപ്പിച്ചു

'അല്ല.. ഇപ്പൊ തന്നെ ഞാൻ എത്ര വട്ടം ചെയ്തു തന്നു.. ഞാൻ ചെയ്യുന്നത് നിനക്ക് സുഖം ഉണ്ടോ..? ശരിക്കും പറ..'

'ഉണ്ടടാ.. ഞാൻ എന്തിനാ കള്ളം പറയുന്നേ..'

'ശരിക്കും സുഖം ഉണ്ടോ..?

അവൾ പിന്നെയും ചോദിച്ചു

'ഉണ്ട്. സത്യം....'

'നുണ. ഞാൻ ചെയ്യുമ്പോ നിന്റെ റിയാക്ഷൻ കണ്ടാൽ അറിയാം നിനക്ക് ഒന്നും ഫീൽ ആകുന്നില്ല എന്ന്..'

അവൾ വിഷമത്തോടെ പറഞ്ഞു

'എനിക്ക് ഫീൽ ആകുന്നൊക്കെ ഉണ്ട്..'

ഞാൻ പറഞ്ഞു

'എന്നിട്ട് നീ ഞാൻ ചെയ്യുമ്പോൾ അനക്കം ഒന്നുമില്ലാതെ ഇരിക്കുവാണല്ലോ. സൗണ്ടും ഉണ്ടാക്കുന്നില്ല..'

അവൾ അവളെ വച്ചാണ് എന്നേ കമ്പയർ ചെയ്യുന്നത്. അവൾക്ക് സുഖം വരുമ്പോൾ ചെയ്യുന്നത് പോലെ ഞാനും ചെയ്യുമെന്നാണ് അവൾ കരുതിയിരിക്കുന്നത്

💬 Comments

View all comments