Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ പതിയെ നീന്തി അവളുടെ അടുത്ത് വന്നു കാലിൽ പിടിച്ചു. അവളുടെ പാദസരം അണിഞ്ഞ കണങ്കാൽ ഞാൻ തഴുകി. എന്റെ കൈകൾ മേലേക്ക് പോയി. എനിക്ക് കാണാൻ സാധിക്കുന്നില്ല എങ്കിലും കാൽ മുട്ടും കടന്നു എന്റെ കൈകൾ അവളുടെ തുടകളിൽ എത്തിയെന്നു എനിക്ക് മനസിലായി. പെട്ടന്ന് അവൾ സ്വബോധം വന്നത് പോലെ എന്റെ കൈ തട്ടി മാറ്റി.
'എണീറ്റ് നിക്ക്...'
അവൾ ആവശ്യപ്പെട്ടു
ഞാൻ വെള്ളത്തിൽ നിന്നും പൊങ്ങി അവളുടെ മുമ്പിൽ നിന്നു. ഇരിക്കുന്നത് കൊണ്ട് അവളുടെ തല എന്റെ അരയുടെ ഉയരത്തിൽ ആണ്. ഇഷാനി പതിയെ എന്റെ തോർത്ത് അഴിച്ചു. ഞാൻ അടിയിൽ ഷഡി ഇട്ടിട്ടുണ്ടായിരുന്നു.. അവൾ അത് താഴേക്ക് വലിച്ചു ഊരി. എന്റെ കുണ്ണ വടി പോലെ അവൾക്ക് മുന്നിൽ നിന്ന് ആടി..
'ആരേലും വരുമോ...?
ഞാൻ ചുറ്റും നോക്കി ആശങ്കയോടെ ചോദിച്ചു.. വലിയ മതിലുകൾ ആയത് കൊണ്ട് പുറത്ത് നിന്നും ആരും കാണാൻ സാധ്യത ഇല്ല. ആരെങ്കിലും കുളിക്കാൻ വേണ്ടി ഇവിടേക്ക് വന്നാൽ മാത്രേ പേടിക്കേണ്ടത് ഉള്ളു
'ഇവിടിപ്പോ ആരും വരില്ല..'
ഇഷാനി കൂസലില്ലാതെ പറഞ്ഞു.
അവൾ കുണ്ണ കയ്യിലെടുത്തു താലോലിച്ചു. എന്നേ കുറച്ചു കൂടി അടുപ്പിച്ചു നിർത്തി അവൾ എന്റെ കുണ്ണ മൂക്കിനോട് ചേർത്ത് പിടിച്ചു. കുണ്ണയുടെ തലപ്പിൽ നിന്നും വരുന്ന മണം അവൾ ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി..
'എന്താ ഈ ചെയ്യുന്നേ..?
ഞാൻ ചിരിയോടെ ചോദിച്ചു
'നല്ല മണം.. എനിക്ക് ഇഷ്ടം ആണ് ഈ മണം..'
ഇഷാനി കുണ്ണയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് പറഞ്ഞു.
ആദ്യം കുണ്ണ വായിൽ
💬 Comments
View all comments