Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞു
'സീരിയസ്ലി....?
ഞാൻ അതിശയത്തോടെ ചോദിച്ചു
'മ്മ്..'
അവൾ നാണത്തോടെ പറഞ്ഞു
'നീ അല്ലേ ഈയിടെ പറഞ്ഞത് അതൊന്നും ഇപ്പൊ വേണ്ട എന്നൊക്കെ..?
സെക്സ് ചെയ്യുന്നതിനെ പറ്റി ഞങ്ങൾ സംസാരിച്ച കൂട്ടത്തിൽ അവൾ അങ്ങനെ പറഞ്ഞത് ഞാൻ അവളെ ഓർമ്മിപ്പിച്ചു
'അപ്പോൾ അങ്ങനെ പറഞ്ഞു. ഇപ്പൊ വേണമെന്ന് തോന്നി..'
അവൾ പറഞ്ഞു
'എനിക്ക് ഇപ്പൊ വേണം.. നിന്നെ മുഴുവൻ ആയും വേണം..'
ഇഷാനി എന്റെ കഴുത്തിൽ കൂടി കൈ പിണഞ്ഞു എന്നെ ചുംബിച്ചു കൊണ്ട് പറഞ്ഞു
'നീ അത് വച്ചാണോ പറയുന്നേ...?
രാവിലത്തെ സംഭവവും കുറച്ചു മുന്നത്തെ ഞങ്ങളുടെ സംസാരവും എല്ലാം എന്റെ മനസിലേക്ക് വന്നു..
'എന്ത്...?
അവൾ ചോദിച്ചു. എനിക്ക് അത് വീണ്ടും സംസാരിക്കുന്നതിൽ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഞാൻ പറഞ്ഞു
'ടോണിയുടെയും ക്രിസ്റ്റിയുടെയും ഒക്കെ കാര്യം നമ്മൾ പറഞ്ഞില്ലേ..? അത് കാരണം ആണോ..? എനിക്ക് അങ്ങനെ തോന്നി..'
ഞാൻ അവളോട് പറഞ്ഞു
'മ്മ്.. അത് ഒരു റീസൺ ആണ്..'
അവൾ സമ്മതിച്ചു
'നിനക്ക് ഞാൻ നാളെ ചത്ത് പോകുമെന്ന് പേടി ഉണ്ടോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
'അങ്ങനെ ഒന്നും പറയാതെ.. ഞാൻ അതൊന്നും അല്ല ചിന്തിച്ചത്..'
ഇഷാനി എന്റെ വായ പൊത്തി പറഞ്ഞു
'പിന്നെ എന്താ നിനക്ക് ഇപ്പൊ വേണമെന്ന് തോന്നിയെ..?
'നിനക്ക് അറിയാമല്ലോ എന്റെ സ്വഭാവം.. ഞാൻ ഒന്നും പുറത്ത് കാണിക്കില്ല.. ഒന്നും ചോദിക്കില്ല.. ഇഷ്ടം ഉണ്ടേൽ അത് മനസ്സിൽ വയ്ക്കും. എന്തെങ്കിലും വേണമെങ്കിൽ അത് വേണ്ടാത്ത പോലെ നടക്കും.. അങ്ങനെ ഒക്കെ ആണ് ഞാൻ.. പക്ഷെ അവളുടെ ഇന്നത്തെ അവസ്‌ഥ കണ്ടപ്പോ എനിക്ക് മനസിലായി അങ്ങനെ ജീവിച്ചിട്ട് കാര്യം ഇല്ലെന്ന്.. ഇപ്പൊ ജീവിക്കുന്നത് ആണ് ലൈഫ്. നാളെക്ക് വേണ്ടി കാത്തിരിക്കാതെ ഇപ്പൊ ജീവിക്കണം.. ഞാൻ അങ്ങനെ ചിന്തിച്ചുള്ളൂ...'
അവൾ പറഞ്ഞു
'ഓ അങ്ങനെ ആണോ..? നിനക്ക് ചെയ്യാൻ അത്രയും ആഗ്രഹം ഉണ്ടോ..? നമുക്ക് ഇപ്പൊ ചെയ്യണോ..?
ഞാൻ അവളോട് ചോദിച്ചു
'ആഗ്രഹം ഉള്ളോണ്ട് അല്ലേടാ ചെക്കാ നിന്നോട് ഞാൻ ചോദിച്ചെ.. നിനക്ക് പേടിയാണോ ചെയ്യാൻ...?
അവൾ എന്നെ കളിയാക്കി ചോദിച്ചു
'പേടി
💬 Comments
View all comments