Chapter Title : റോക്കി 6 [സാത്യകി] [Climax]
ചോദിച്ചു.
'പോടാ..'
അവളെന്റെ തുടയിൽ പതിയെ തമാശക്ക് തല്ലി
'ഞാൻ പോയി മുഖം കഴുകട്ടെ..'
അവൾ ബനിയൻ കൊണ്ട് മാറ് പൊത്തി ബാത്‌റൂമിലേക്ക് പോയി.
ഞാൻ നിക്കർ വലിച്ചു കയറ്റി അവളുടെ പിന്നാലെ ബാത്‌റൂമിലേക്ക് ചെന്നു. അവൾ മുഖം സോപ്പിട്ടു കഴുകുകയായിരുന്നു.. ബനിയൻ തിരിച്ചു ഇട്ടിട്ടുണ്ട്.
'ഇത് പോണില്ലല്ലോടാ..'
അവൾ മുഖം കഴുകുന്നതിന് ഇടയ്ക്ക് എന്നോട് പറഞ്ഞു
'ശരിക്കും കഴുകിയാൽ മതി..'
ഞാൻ പറഞ്ഞു
'ഞാൻ ഒന്ന് കുളിച്ചതാ. തെണ്ടി എന്നെ പിന്നെയും കുളിപ്പിച്ചു..'
'മുഖം കഴുകിയാൽ മതി. കുളിക്കുവൊന്നും വേണ്ടടാ..'
ഞാൻ പറഞ്ഞു
'ദേഹത്ത് മൊത്തം ചോക്ലേറ്റ് ആണ്. ഒന്ന് ഇറങ്ങി പൊക്കെ ചെക്കാ.. ഞാൻ കുളിക്കട്ടെ..'
അവൾ എന്നെ തള്ളി ബാത്‌റൂമിന് വെളിയിൽ ഇറക്കി കതകടച്ചു
കുളി കഴിഞ്ഞു അവൾ നേരെ പഠിക്കാൻ കയറി. പിന്നെ അന്നത്തെ ദിവസം ഞാൻ വേറെ ഒന്നിനും പോയില്ല. നാളെ എക്സാം ആയത് കൊണ്ട് എനിക്കും പഠിക്കാൻ ഉണ്ടായിരുന്നു. വൈകിട്ട് കിടക്കാൻ നേരത്താണ് ഞാൻ പതിയെ അവളുടെ മുലയിൽ ഒന്ന് ഞെക്കുന്നത്.. ഇഷാനി എതിർത്തില്ല എന്ന് മാത്രം അല്ല ബനിയൻ പൊക്കി എനിക്ക് മുലകൾ പുറത്ത് ഇട്ടു തരികയും ചെയ്തു..
'ഇതെന്ത് പറ്റി ചോദിക്കാതെ തരുന്നെ...?
ഞാൻ അതിശയത്തിൽ ചോദിച്ചു
'എന്തായാലും നീ ചോദിക്കും. ഞാൻ ഇല്ലെന്ന് പറയും. നീ പിന്നെയും നിർബന്ധിക്കും ലാസ്റ്റ് ഞാൻ സമ്മതിക്കും. ഇതൊക്കെ അല്ലേ എപ്പോളും നടക്കുന്നെ..'
അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ നെഞ്ചിലേക്ക് മുഖം ആഴ്ത്തി.. നാളെ എക്സാം ആയത് കൊണ്ട് ഒരുപാട് നേരം
💬 Comments
View all comments