Chapter Title : റോക്കി 6 [സാത്യകി] [Climax]
അല്ലയോ എന്നൊക്കെ..'
ഞാൻ പറഞ്ഞു
'ഒറ്റ ഒരെണ്ണം തരും ഞാൻ. അത് മാത്രം ഇല്ല.. വേറെ എന്ത് വേണേൽ ചെയ്തോ...'
ഇഷാനി കടുംപിടുത്തം പിടിച്ചു
'നമുക്ക് ജസ്റ്റ് ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കാം. നിനക്ക് ഇഷ്ടം ആയില്ലേൽ വേണ്ട..'
ഞാൻ പറഞ്ഞു. ഒരു തവണ ചെയ്താൽ അവൾ വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു
'അങ്ങനെ ഇപ്പൊ വേണ്ട.. അവിടല്ലേ നക്കുന്നെ..'
'എടി കുഴപ്പം ഒന്നുമില്ല അത് കൊണ്ട്..'
ഞാൻ അവളെ മനസിലാക്കിപ്പിക്കാൻ നോക്കി
'കുഴപ്പമുണ്ട്..'
അവൾ പറഞ്ഞു
'എന്ത് കുഴപ്പം..? അപ്പോൾ നീ എന്റെ വായിൽ വെക്കുന്നതോ...?
ഞാൻ തിരിച്ചു ചോദിച്ചു
'അത്.. അത് പോലെ അല്ല ഇത്...'
ഇഷാനി തപ്പിത്തടഞ്ഞു പറഞ്ഞു
'അത് പോലെ തന്നെ ആണ് ഇതും..'
ഞാൻ പറഞ്ഞു
'അല്ല.. നിനക്ക് അത് അറിയില്ല..'
'എന്ത് അറിയില്ല എന്ന്...?
ഞാൻ ചോദിച്ചു
'എടാ നിന്റെ പോലെ അല്ല.. അവിടെ പീരീഡ്സ് ഒക്കെ ആയി കൊളം ഒക്കെ ആകുന്നതാണ്. ഒട്ടും ഹൈജിൻ അല്ല അവിടെ നക്കുന്നെ.. ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല..'
അവൾ എന്റെ അടുത്ത് വന്നു സോഫയിൽ ഇരുന്നു പറഞ്ഞു. ഞാനും അവളുടെ ഒപ്പം ഇരുന്നു
'എടി ഇപ്പൊ പീരീഡ്സ് ഇല്ലല്ലോ. എനിക്ക് പ്രശ്നം ഇല്ല ചെയ്യാൻ..'
ഞാൻ പറഞ്ഞു
'എനിക്ക് ഉണ്ട്.. പ്ലീസ്... ഇത് ഇനി എന്നോട് ചോദിക്കല്ലേ..'
ഇഷാനി എന്റെ അടുക്കലേക്ക് ചേർന്നു ഇരുന്നു പറഞ്ഞു
'ശരി..'
ഞാൻ പറഞ്ഞു
'പിണങ്ങിയോ...?
അവൾ ചോദിച്ചു
'ഇല്ല..'
ഞാൻ പറഞ്ഞു
'ഇത്രേം കാണിച്ചു തന്നിട്ട് ഇനി പിണങ്ങുക കൂടി ചെയ്താൽ
💬 Comments
View all comments