0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 324.8K

അകറ്റാനും ഭിത്തിയിൽ തള്ളി മാറാനും ഒക്കെ ശ്രമിച്ചു. അതൊന്നും ചെയ്തു തരുന്നത് ഇഷ്ടം ആകാഞ്ഞത് കൊണ്ടല്ല.. കിട്ടുന്ന സുഖം സഹിക്കാൻ അവളുടെ ശരീരത്തിന് കഴിയുന്നില്ല എന്ന് കരുതിയിയിട്ടാണ്.. നൂറ് മെഗാവാൾട് വൈദ്യുതി ഒരു ഫ്യൂസിലേക്ക് കടത്തി വിട്ടാൽ എങ്ങനെ ഉണ്ടാകും. അത് പോലെ ആയിരുന്നു അവൾക്ക് അനുഭവപ്പെട്ടത്. അർജുൻ നാവ് കൊണ്ട് എന്തൊക്കെ ആണ് അവിടെ കാണിക്കുന്നത് എന്ന് അവൾക്ക് അറിയില്ല. തന്റെ പൂവ് ഇന്നേ വരെ അറിയാത്ത സ്വർഗീയസുഖം അറിയുന്നത് മാത്രമേ ഇഷാനിക്ക് ഓർമ്മയുള്ളൂ..

'ഡാ.. വേണ്ടടാ... അർജുൻ ...'
ഇഷാനി ഉറക്കെ കെഞ്ചി.. അർജുൻ അത് കേട്ടില്ല എന്ന് വച്ചു

'എടാ ഞാനിപ്പോ ചത്ത്‌ പോകും.. മതിയെടാ....'
സുഖം കൊണ്ട് ഇഷാനി എന്തൊക്കെയോ വിളിച്ചു പറഞ്ഞു..

'എന്റെ പൊന്നല്ലേ... ആഹ്.. ആഹ്.. ഡാ...'
ഇഷാനി നടുവ് ഉയർത്തി കാറി..

അവളുടെ പാന്റീസ്‌ ആകെ നനഞ്ഞു കുതിർന്നപ്പോ അർജുന് മനസിലായി അവൾക്ക് വന്നെന്ന്.. ഇഷാനി ഓടിയത് പോലെ കിടന്നു കിതച്ചു.. അപ്പോളേക്ക് അർജുൻ ഒന്നയഞ്ഞു. ആ സമയത്ത് ഇഷാനി പാവാട നേരെ ആക്കി തിരിഞ്ഞു കിടന്നു.. ഇഷാനി പിണങ്ങിയിട്ട് ഉണ്ടാകുമോ എന്ന് അർജുന് തോന്നി.. അവൻ അടുത്ത് കിടന്നു കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു

'എന്ത് പറ്റി...?

'ഒന്നുമില്ല..'
അവൾ പതിയെ പറഞ്ഞു

'പിന്നെന്താ..?

'ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ ഒന്നും വേണ്ടെന്ന്..'
അവൾ പരിഭവം പറയുന്നത് പോലെ പറഞ്ഞു

'അതിനിപ്പോ എന്താ ഉണ്ടായേ..? നിനക്ക് ഇഷ്ടം ആയില്ലേ..?
ഞാൻ ചോദിച്ചു

അവൾ മറുപടി ഒന്നും പറയാതെ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു. മുഖം നെഞ്ചിൽ ഒളിപ്പിച്ചത് കൊണ്ട്

💬 Comments

View all comments