← Back to റോക്കി [സാത്യകി]

Comments

റോക്കി [സാത്യകി] · approved reader discussion

ഹരി • 12-06-2026 16:42

ഒന്നും പറയാൻ ഇല്ല ബ്രോ.. 2 ദിവസം എടുത്തു മുഴുവൻ വായിച്ച് തീരാൻ.. ഈ ദിവസങ്ങളിൽ ഞാൻ എൻ്റെ സാധാരണ ഓൺലൈൻ activities ഒന്നും ചെയ്തില്ല, വർക്ക് പോലും പലപ്പോഴും മാറ്റി വയ്ക്കേണ്ടി വന്നു.. പുതിയ ഫോൺ ആയിട്ടും ഒരു ദിവസം 2 തവണ ചാർജ് ചെയ്യേണ്ട അവസ്ഥ ആയിരുന്നു.. അത്രയ്ക്കും ത്രിൽ അടിപ്പിച്ചു.. നന്ദി.. 20+ വർഷം മുൻപ് ഇറങ്ങിയ നിതിൻ ബാബുവിൻ്റെ അഭിരാമി, ഒരു യാത്ര വിവരണം, ഏടത്തിയമ്മ എന്നിവ ആയിരുന്നു എൻ്റെ ഓൾ ടൈം ഫേവറിറ്റ്.. അതിനും മുകളിൽ ഒരെണ്ണം വരില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു.. ഇത് അതിനും മുകളിൽ വന്നു.. Thank you for the experience..

nb : കഥ മുഴുവൻ വായിച്ചത് വെബ് വഴിയാണ്. pdf download ചെയ്യാൻ പറ്റുന്നില്ല. ഒന്നു ചെക്ക് ചെയ്യാമോ? സൂക്ഷിച്ച് വെയ്ക്കാൻ ആണ്..

Aadhi • 21-03-2026 23:18

ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും. കുറേ കാലങ്ങൾക്ക് ശേഷം, കുറേ എന്നൊക്കെ പറഞ്ഞാൽ ആ കോവിഡ് കാലത്തിൻ്റെ ഒക്കെ ശേഷം ഇത്രയും നല്ലൊരു കഥ വായിച്ചിട്ടില്ല. എല്ലാവർക്കും equal space കൊടുത്ത്, എല്ലാവർക്കും പറയാനുള്ളത് പറഞ്ഞ് ഒന്നും പറയാൻ ബാക്കിയില്ലാതെ, എല്ലാ ഇമോഷൻസും ചേർത്ത്😍😍
You don’t just write—you make people feel and see everything.

പിന്നെ ക്യാരക്ടർ nte കാര്യത്തിൽ എനിക്ക് എല്ലാരെയും പോലെ ഇഷാനിയെ അത്രക്കങ്ങോട്ട് പിടിച്ചിട്ടൊന്നും ഇല്ല.. പിന്നെ ഇങ്ങനെ എഴുതിയത് കൊണ്ട് ഞാനും അർജുൻ ishani കോംബോ accept ചെയ്യുന്നു. ബട്ട് എൻ്റെ ലിസ്റ്റിൽ she will be the last, after lachu and Krishna. 😂

Kanive • 19-03-2026 22:42

bro storey onume parayan ella ,athereyum feel ayirunu .❤️❤️❤️

ZIMBA • 11-01-2026 07:56

അർജുൻ ഒരു മൈരൻ ആണ്. Lechu is a gem, Krishna too. അർജുനിനു ഇഷാനി deserving അല്ല.

ശ്യാം • 05-01-2026 14:46

പ്രിയ സാത്യകി. വെറുതെ കമ്പികഥ മാത്രം തെരഞ്ഞുപിടിച്ചു വായിക്കുന്ന ആളായിരുന്നു ഞാൻ. അങ്ങനെ ഒരിക്കലാണ് ഈ കഥ ശ്രദ്ധയിൽ പെടുന്നത്. വായിക്കുന്നതിന് മുൻപ് കമന്റ്സ് നോക്കി ആണ് ഞൻ വായിക്കണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എല്ലാവർക്കും നല്ല അഭിപ്രായത്തിലുപരി വല്ലാത്ത എന്തോ ഒന്ന് experiance ചെയ്തപോലെ ആണ് എനിക്ക് കമന്റ്സ് കണ്ടു മനസ്സിലായത്. അതുകൊണ്ടുതന്നെ ഞാൻ കഥ വായിക്കാൻ തീരുമാനിച്ചു.. pdf ആണ് ഞാൻ വായിച്ചത്. വായിച്ച തുടങ്ങിയത് മാത്രമേ എനിക്ക് ഓര്മയുള്ളു. വെറും 5 ദിവസംകൊണ്ടാണ് ഞാൻ വായിച്ചുതീർത്തത്. ഈ കഥയും അതിൽ കഥാപാത്രങ്ങളും എന്നെ കെട്ടിയിട്ടിരിക്കുന്നപോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. മുൻപ് കുറെ വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു കഥയും അതിൽ കഥാപാത്രവും എന്നെ ഇത്രത്തോളം സ്വാധീനിച്ചിട്ടില്ല.. സ്വാധീനിച്ചു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.. ഒരുതരം ഭ്രാന്തെടുത്ത പോലെ ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.. വായിച്ചുകഴിഞ്ഞ മൂന്ന് ദിവസം ആയെങ്കിലും ഒരു മിനിറ്റ് വെറുതെ ഇരുന്ന എന്റെ മനസിനെ തന്നെ ഈ കഥ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു. കഥ എന്നതിലുപരി അതിലെ ഇഷാനി എന്നാ കഥപാത്രത്തിനോട് അത്രത്തോളം കീഴ്പ്പെട്ടുപോയി. അതൊരിക്കലും lust എന്നാ വികാരം കൊണ്ടുമാത്രമല്ല മറിച്ച് ആ കാരക്റ്റർ കടന്നുപോയ സാഹചര്യങ്ങൾ, ഇമോഷൻസ്, ദുഃഖങ്ങൾ, വേദനകൾ, അവഗണനകൾ, എല്ലാത്തിലുമുപരി ഒരാളോട് തോന്നുന്ന ഇഷ്ടം പ്രണയം എത്ര തീവ്രമാണ്,ആത്മാർഥമാണ് എന്ന് ഇഷാനിയിലൂടെ ആണ് മനസ്സിലായത്. ഇങ്ങനെ ഒരു കാരക്റ്റർ build ചെയ്യാൻ എല്ലാരെക്കൊണ്ടൊന്നും പറ്റില്ല.. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അർജുന്നും ഇഷാനിയും ഒരുമിച്ചു താമസിച്ച ദിവസങ്ങളാണ്. അവസാനത്തെ ക്ലൈമാക്സ്‌ കൂടെ ആയപോലെ സത്യം പറഞ്ഞാൽ കരഞ്ഞുപോയി. താങ്കളുടെ എഴുത്തിനു ഒരു magic touch ഉണ്ട്. മനുഷ്യന്റെ മനസിനെ കീഴ്പ്പെടുത്തുന്ന വികാരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് താങ്കൾക്ക് നല്ലപോലെ അറിയാം. എനിക്ക് മാത്രമല്ല എന്നെപോലെ ഈ കഥ അത്രേം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ഏതൊരാൾക്കും ഒരു ആഗ്രഹം കാണും, ഈ കഥയുടെ continuation. അതൊരിക്കലും ഒരു author എന്നാ നിലയിൽ താങ്കൾക്ക് ചിന്തിക്കാൻ പറ്റില്ല എന്നറിയാം പക്ഷെ ഈ കഥ ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേർ ഇവിടെ ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞത്. പോസ്സിബിൾ അല്ലെങ്കിലും താങ്കൾക്ക് അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിച്ചൂടെ. തങ്ങളുടെ എഴുത്തിനെയും ഈ കഥയെയും അത്രത്തോളം സ്നേഹിക്കുന്ന ഒരു വായനക്കാരന്റെ അപേക്ഷയായി കണ്ടാൽ മാത്രം മതി. അത്രേം ഒരു മാജിക്‌ ഈ കഥക്ക് ഉണ്ട്. വായനക്കാരെ ഭ്രാന്തുപിടിപ്പിക്കുന്ന ഒരു മാജിക്‌. താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിന്. ഇനിയും താങ്കളുടെ ആ മാജിക്‌ പ്രതീക്ഷിക്കുന്നു.. എന്ന് സ്നേഹത്തോടെ......

Aadhi • 22-12-2025 12:15

കിടിലം കഥ ഒരു രക്ഷയും ഇല്ല.
one of the best story in this site ❤️‍🔥🔥.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അർജുൻ ❤️ ഇഷാനി

Aadhi • 14-12-2025 19:22

ഇഷാനിയുടെ നുനു 🐶❤️

justin • 13-12-2025 08:22

Guys ee type vere story's indo ???
Anyone reply please

justin • 13-12-2025 08:21

Story 10/10 Sathyam paranhal enkk ishatapetta caracter lechu aaaa

ആദി • 09-12-2025 18:29

Nice story ❤️🙌

Bradpitt • 25-11-2025 14:23

one of my fav part ithanu Sathyaki...❤️

Yezdi • 17-11-2025 03:42

The best story ever 🙌

Nike king • 10-04-2026 09:59

വായിച്ചതിൽ ഏറ്റവും മികച്ചത് 🥰

nightgamer • 30-10-2025 16:47

എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്

ജീഷ്ണു • 30-10-2025 00:14

ആദ്യം തന്നെ ഒരു ക്ഷമാപണം നടത്തിക്കോട്ടെ. താങ്കളുടെ എൽ ഡോറഡൊക്ക് കിട്ടിയ ലൈക്ക് കണ്ടാണ് ഞാൻ മറ്റ് കഥകൾ നോക്കുന്നത്. രണ്ട് വർഷം മുൻപ് എഴുതിയ കഥയാണെങ്കിലും ഞാൻ ഇത് വരെ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇൻ ബോക്സിൽ പിഡിഎഫ് കണ്ടപ്പോൾ ഡൗൺലോഡ് ചെയ്യ്ത് വായിച്ചു. എനിക്ക് വിശ്വാസിക്കൻ പറ്റുന്നില്ല, 4 ദിവസം കൊണ്ട് ഞാൻ ഈ മനോഹര സ്റ്റോറി വായിച്ചു തീർത്തു. ക്ലീഷേ കോളേജ് സ്റ്റോറി എന്ന എൻ്റെ മുൻ വിധി തെറ്റി പോയി. സത്യത്തിൽ നിങ്ങളൊരു മാന്ത്രികൻ തന്നെയാണ്. എൻ്റെ മനസ്സിനെ ഈ നാല് ദിവസവും ഈ കഥയുടെ പിന്നിൽ പിടിച്ചു കെട്ടി. ഇതിലെ ഒരൊ കഥ പാത്രവും വെറും സങ്കൽപ്പമല്ല എന്ന് തോന്നിപ്പിച്ചു. ഊണിലും ഉറക്കത്തിലും നാളെ കഥയുടെ ബാക്കി എന്തെന്ന ചിന്തയിൽ ടെൻഷനോടെ അലയിച്ചു. ഒരൊ ഘട്ടത്തിൽ ഇഷാനിയും അർജുനും ശരിക്കും എന്നിലുടെ കടന്ന് പോയതായി തോന്നിപ്പിച്ചു. ഇതൊരു നടന്ന സംഭവമാണെന്ന ബോധ്യത്തിൽ തന്നെ ഞാൻ എത്തി ചേർന്നു. താങ്കൾ ഈ കഥയിലെ അവരുടെ സുഹൃത്ത് തന്നെ എന്ന് ഞാൻ വിശ്വാസിച്ചു. ഇതിലെ കാലം, സമയം, വിധി, വികാരം, അസുയ,അങ്കലപ്പ്, രതി, നൈരാശ്യം എല്ലാം ഞാനും അനുഭവിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നതായും എനിക്ക് അവരെ കാണണമെന്ന ചിന്ത ഇപ്പോഴും എന്നെ വിട്ട് മാറിയിട്ടില്ല, വായിച്ച് വായിച്ച് ഈ കഥ ഒരിക്കലും തീർന്ന് പോകല്ലേ എന്ന് ഞാൻ പ്രാർഥിച്ചു പോയി, നേരിട്ട് നിങ്ങളെ കണ്ട് അഭിനന്ദനം അറിയിക്കാൻ സാധ്യമല്ലെന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നു. പ്രണയം ഇത്ര മാത്രം തീവ്രമാകുമെന്നും എന്ത് തന്നെ സംഭവിച്ചാലും അത് നമ്മളിലെക്ക് വന്ന് ചേരുമെന്നും ഒരു മുൻ ജന്മ പുണ്യം പോലെ അത് നമ്മളിൽ അലിഞ്ഞ് ചേരും സത്യത്തിൽ അർജുനൊടും ഇഷാനി യൊടും നല്ല അസുയ തോന്നി, ഇത് പോലെ പ്രണയിച്ച് ഒന്നായ ആ പുണ്യത്മാക്കളെ അത്രമെൽ തീവ്രമായി ആരാധിച്ച് പോയി സ്നേഹിച്ച് പോയി . ഞാൻ ഇത്രയും നാൾ വായിച്ച കഥകളിൽ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. അതെഴുതിയ നിങ്ങളെ ഞാൻ എൻ്റെ പ്രാണനെകൾ സ്നേഹിക്കുന്നു. നിങ്ങൾ ആരാ? എവിടെയാണ് എന്നെനിക്കറിയില്ല. പക്ഷെ ഒരു വാക്ക് ഞാൻ നിങ്ങൾക്ക് തരുന്നു. ഇതൊരു നോവലായി പ്രസീദ്ധികരിക്കാൻ നിങ്ങൾക്ക് മടിയുണ്ടവും, പക്ഷെ ഈ മഹാദ് പ്രണയ കാവ്യം പ്രിൻ്റ് ചെയ്യ്ത് രണ്ട് കോപ്പികൾ ഞാൻ സൂക്ഷികും. ഒന്ന് എൻ്റെ പക്കലും, മറ്റെത് താങ്കളെ എൻ്റെ മരണത്തിന് മുമ്പ് എന്നെങ്കിലും കാണൻ പരിജയപ്പെടാൻ സാധിച്ചാൽ താരനായി എൻ്റെ കൈകളിൽ ഒരു നിധി പോലെ ഭദ്രാമായി സുക്ഷിക്കും. എൻ്റെ ജീവൻ ഉള്ളിടത്തൊളം കാലം നിങ്ങളെയൊ ഈ പ്രണയ കാവ്യത്തെയൊ ഞാൻ മറക്കില്ല. എൻ്റെ മനസ്സിനെ ഇത്രമെൽ സ്പന്ദിച്ച ഈ കൃതി ഒരിക്കലും മറക്കില്ല സാത്യകി... 4 ദിവസമല്ല എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഇഷാനിയെയും അർജുനെയും ഓർക്കും നിങ്ങളെയും. പറഞ്ഞവാസനിപ്പിക്കൻ തൊന്നുന്നില്ല. ഒരു പൂ തേടി അലഞ്ഞ എന്നെ ഒരു വസന്തം കൊണ്ട് പുളകിതനാക്കിയതിൽ ഞാൻ താങ്കളോട് എന്നെന്നും കൃതജ്ഞനായിരിക്കും താങ്ക്സ്🙏🙏🙏🙏🥲🥲🥲🥲🥲🥲🥲

One piece • 06-10-2025 23:48

Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
     ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
                  🙏🏻🥹

Manickam • 02-10-2025 13:59

The Best❤️❤️

Hari • 19-09-2025 22:05

ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰

മിന്നൂസിന്റെ ചെക്കൻ • 26-07-2025 14:39

ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️

ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️

ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത്‌ വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു

Love you dear ❤️❤️

മിയ കുട്ടൂസ് • 18-07-2025 17:39

ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️

യാമിക • 17-07-2025 05:29

16ദിവസം എടുത്ത് 🤭ഫുൾ വായിച്ചു കഴിഞ്ഞു ഒരുപാട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് അതൊക്കെ എങ്ങനെ ഞാൻ പറഞ്ഞു തരുക എന്നതിൽ എനിക്ക് തന്നെ നിച്ഛയം ഇല്ല 😂പാവം ഞാൻ 🥹തുടക്കത്തിൽ തന്നെ ലാസ്റ്റ് അതിലേക്ക് തന്നെ കണക്ട് ചെയ്യുന്നത് രീതിയിൽ ഉള്ള സീരീസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അങ്ങനെ ഉള്ള കഥകൾ ഇവിടെ ഞാൻ വായിച്ചിട്ടില്ല എന്നാൽ ഞാൻ എഴുതുമ്പോൾ അങ്ങനെ എഴുതൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതും ആണ് 😁ആ കാര്യം ഞാൻ ആനീ ചേച്ചിയോട് പറഞ്ഞിട്ടും ഉണ്ട് 😌 എന്നാൽ ഈ കഥയിൽ ഞാൻ അത് കണ്ട് എനിക്ക് പറഞ്ഞു അറിയിക്കാത്ത വിധം സന്തോഷം 🤗😘എല്ലാ തരത്തിലുള്ള ഫീലിംഗ് ഇതിൽ ഉണ്ട് ഇങ്ങനെ ഉള്ള കഥ തന്നതിൽ ഇയാളെ ഞാൻ നമിച്ചു 😘എന്നാലും ഞാൻ ഈ കഥ വായിക്കാൻ ഒരുപാട് വൈകി പോയി അതെ ഉള്ളു ഒരു കുഴപ്പം 🤣ഇയാൾ എന്നാ എഴുത് കാരനെ ഇഷ്ട്ടം ആയി എനിക്ക് കേട്ടോ ആ പിന്നെ ഒരു കാര്യം പുതിയ കഥയും എഴുതിയിട്ടുണ്ടല്ലോ അല്ലെ അതും ഞാൻ വായിച്ചിട്ടില്ലയിരുന്നു 😂🤣പിന്നെ അതിന്റെ 1st പാർട്ട്‌ കഴിഞ്ഞു 😌ബാക്കി വായിച്ചിട്ട് പറയാമെ അയ്യോ ഒരു കാര്യം മറന്നു തുടക്കത്തിൽ തന്നെ ലാസ്റ്റ് കണക്ട് ആകുമ്പോൾ എല്ലാവരുടെയും കിളി പറക്കും അത് എനിക്ക് അറിയാം അപ്പോൾ ഉണ്ടാകുന്ന ഒരു നിമിഷം മനസിന്റെ ചില്ല് കുട്ടിക്കും തലയിലെ ഉള്ളിലും സുഖമുള്ള ഒരു ചലനം 🤗ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗പിന്നെ എനിക്ക് cr7 ആണ് ഇഷ്ട്ടം 😏അതിൽ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും 💃🏻പിന്നെ 🤔🤔ഓർക്കുക ആണ് ഞാൻ എന്തായാലും ഇത്രയും വെച്ച് കേൾക്ക് ബാക്കി സമയം പോലെ അയക്കാം എന്ന് സ്നേഹപൂർവ്വം യാമിക 💃🏻💃🏻

യാമിക • 16-07-2025 15:59

വിധികളാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ എല്ലായ്പോഴും തമ്മിൽ കണ്ട് മുട്ടും….!🥹🤗😘കഴിഞ്ഞു ചേട്ടാ... 😘😘😘ദേഹം എല്ലാം കുളിര് കയറി ഇറങ്ങി പോയി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ചക്കര ഉമ്മ lub u 🤗🤗😘😘😘😘💃🏻💃🏻💃🏻

യാമിക • 16-07-2025 11:39

ഇഷാനിയെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. അവന്റെ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണ് നീർ..🥹ബാക്കി ഉള്ളവൾ ഇവിടെ കരഞ്ഞു വായിക്കുക ആണ് 🥹🥹എന്റെ ചേട്ടാ.. എന്താ ഇപ്പോൾ ഞാൻ പറയുക കെട്ടിപ്പിച്ചു ഇന്ന 😘😘😘ബാക്കി വായിക്കട്ടെ 💃🏻

യാമിക • 14-07-2025 14:29

അയ്യോ…. സോറി.. സോറി സോറി..’
ഇഷാനി പെട്ടന്ന് ചാടി എഴുന്നേറ്റ് ഇരുന്നു

‘കുളിപ്പിച്ചല്ലോ എന്നെ മൊത്തത്തിൽ…’
ഞാൻ കളിയാക്കി പറഞ്ഞു 🤭🤭എന്റെ ചേട്ടാ.. ഇതൊക്കെ വായിക്കുമ്പോൾ കെട്ടി പിടിച്ചു ഇയാൾക്ക് ഒരു ഉമ്മ തരാൻ തോന്നുക ആണ് ഫുൾ കഴിഞ്ഞിട്ട് വരാമേ 🤭🤗😌😘💃🏻

sathyaki • 15-07-2025 13:32

ഉയ്യോ 🫠

ഫുൾ വായിച്ചിട്ട് പറയൂ.. Im Waiting 🫂

യാമിക • 10-07-2025 21:09

ഈ പാർട്ടും കഴിഞ്ഞു 🤗😘😘💃🏻ഇനി ലാസ്റ്റ് പാർട്ട്‌ 🤭

sathyaki • 15-07-2025 12:51

🥰🥰🥰

യാമിക • 06-07-2025 18:31

ഈ പാർട്ടും കഴിഞ്ഞു 🤗പക്ഷെ ഒരു കാര്യം ഈ പാർട്ട്‌ ഒരു ഒന്നന്നര പാർട്ട്‌ ആണ് 😘😘ഒരുപാട് ഇഷ്ട്ടം ആയി 🤗💞💃🏻

sathyaki • 15-07-2025 12:50

അടുത്ത പാർട്ട്‌ ഇതിനേക്കാൾ പോളിയാണ് ❤️

യാമിക • 04-07-2025 19:42

🥵സീൻ ഈ പാർട്ടും കഴിഞ്ഞു അടിപൊളി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗💞😘💃🏻

sathyaki • 15-07-2025 12:48

🥰

യാമിക • 03-07-2025 00:28

ഇയ്യോ എന്റെ ചേട്ടാ 🤭🤭🤭പദ്മ സീൻ 😂🤣100 പേജ് ആയതേ ഉള്ളു 🤗💃🏻💃🏻

sathyaki • 15-07-2025 12:48

സീൻ മോനെ 🤤🔥

യാമിക • 02-07-2025 13:45

ഈ പാർട്ടും കഴിഞ്ഞു 🤗😌💞💃🏻

sathyaki • 15-07-2025 12:47

😌❤️

യാമിക • 01-07-2025 19:44

ചേട്ടാ.. ഞാൻ ഈ കഥ 1st പാർട്ട്‌ ഒരു 10 ഓ 15 വട്ടം വായിച്ചു ഫുൾ അല്ല പകുതി പിന്നെ നിർത്തി 😂 അങ്ങനെ അങ്ങനെ 🤭 ഇന്ന് ആണ് ഫുൾ വായിച്ചത് 😁എന്തായാലും ഈ കഥ ഞാൻ cmpt ചെയ്യും ഒരുപാട് ഇഷ്ട്ടം ആയി കേട്ടോ 🤗😌💞💃🏻

sathyaki • 15-07-2025 12:47

Thankyou 🙂❤️

Name • 01-07-2025 16:56

You're an amazing author, Sathyaki!
I am reading your story for the first time. Therefore I clicked on your name & scrolled down to check stories you've been uploaded till date.

I personally dislike stories where phase of erotica come suddenly without storytelling)narration style.

Your way of exploring and making curious to us, readers through your story narrative is wonderful! What an amazing author you r!

Btw I would like to read more of cfnm module story too. When you have time and idea please do write in that genre too! Thanks in advance!

sathyaki • 15-07-2025 12:46

Thankyou bro ❤️

Buildups ഇല്ലാതെ നേരെ കളിയിലേക്ക് പോകുന്ന സ്റ്റോറികൾ ഇഷ്ടം അല്ല. അത് കൊണ്ട് എഴുതുമ്പോളും കുറച്ചു buildup ഉള്ളതെ എഴുതാറുള്ളു

പിന്നെ cfnm ട്രൈ ചെയ്യാം. ഇപ്പോൾ എഴുതുന്ന സ്റ്റോറിയിൽ എവിടെ എങ്കിലും പറ്റുമോ എന്ന് നോക്കാം. Bro യുടെ suggestion എന്തേലും അവിടെ പറഞ്ഞാൽ മതി

Thunder • 30-06-2025 01:15

സാവധാനം ആണ് ഈ കഥ വായിച്ചു most wonderful story തീർന്നു അറിഞ്ഞപ്പോൾ എന്തോ പോലെ. പറ്റുമെങ്കിൽ അവരുടെ പുതിയ മുന്നോട്ടു ഉള്ള കഥ കൂടെ വരാൻ ആഗ്രഹം ഉണ്ട് അതിൽ രാഹുൽ ൻ്റെ deep story കൂടി അഡ് ചെയ്താൽ നന്നായിരിക്കും രാഹുൽ കൃഷ്ണ 💕 develop ചെയ്താൽ നന്നായിരിക്കും ഇത് എൻ്റെ ഒരു ആഗ്രഹം പറഞ്ഞതാണ്. വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു.

sathyaki • 15-07-2025 13:31

രാഹുൽ കൃഷ്ണ എങ്ങും തൊടാതെ വച്ചതാണ്. നിങ്ങൾ ഉള്ളിൽ അങ്ങനെ imagine ചെയ്താൽ അങ്ങനെ ആവട്ടെ എന്ന് കരുതി..
അവരെ വച്ചു റോക്കി ബാക്കി കഥ പറയാൻ ചാൻസ് ഇല്ല. മനസിൽ ഇത് വരെ അങ്ങനെ ഒരു ഐഡിയ ഇല്ല. അതാണ് സത്യം

പൊന്നു.🔥 • 14-06-2025 12:05

വൗ.... കിടു.♥️

😍😍😍😍

sathyaki • 15-07-2025 12:48

🥰🥰🥰

പൊന്നു.🔥 • 09-06-2025 18:05

അടിപൊളി പാർട്ട്.
അവസാന ഭാഗത്ത് എന്തെരോ.... എന്തോ പോലെ തോന്നി. അടുത്ത ഭാഗം വായിച്ചിറ്റാവുമ്പോൾ മാറുമായിരിക്കും, അല്ലേ...🥰🥰🥰🔥🔥🔥

😍😍😍😍

sathyaki • 15-07-2025 12:47

മാറും ❤️

Varshavalki • 07-06-2025 10:00

സാത്യകി ❤️😘
കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്താ പറയണ്ടേ ഒന്നും അറിയില്ല ആകെ ഒരു പ്രത്യേക ഫീൽ ആയിരുന്നു... ഇനി ഈ സ്റ്റോറി കുറച്ചുനാൾ അങ്ങനെ മനസ്സിൽ കിടക്കും ശരിക്കും നടന്ന പോലെ... എന്തൊരു എഴുത് ആണ് 🔥 എല്ലാ പാർട്ടിലും കുറെ പേജിസ് അതിലൊന്നും ഒരു തരിപൊലും ലാഗ് ഇടാതെ ഇങ്ങനെ എഴുതാൻ എന്ന് വെച്ചാൽ നിങ്ങൾ ഒരു goat ആണ് ❤️
നന്ദിയുണ്ട് വളരെ.. ഇതുപോലെ സ്റ്റോറി തന്നതിന്,Pdf ആകിയതിനു...❤️❤️🔥
അടുത്ത സ്റ്റോറി എഴുതിത്തുടങ്ങി ലെ... അത് ക്ലൈമാക്സ്‌ വരുമ്പോൾ  വായിക്കാം, ഓരോ പാർട്ടും കഴിഞ്ഞ് പിന്നെ കാത്തിരിക്കണ്ട ലോ 😁❤️

Love you ❤️❤️🥰🥰🔥

sathyaki • 15-07-2025 13:30

Goat ഓ 😁❤️
വൈകി ആണേലും ഈ കഥ കണ്ടതിലും വായിച്ചതിലും ഏറെ സന്തോഷം

Lucky boy • 02-06-2025 02:19

പൊളിച്ചു ബ്രോ....തിരക്കുകൾ ഉള്ള കാരണം മാസങ്ങൾക് ശേഷം മാണ് ഈ സൈറ്റിൽ വരുന്നത് ആദ്യം കിട്ടിയത് ഈ സ്റ്റോറിയും... പിന്നെ ഒന്നും നോക്കിയില്ല 3ദിവസം എടുത്തു ഇത് മൊത്തം വായിച്ചു തീർക്കാൻ.... Thanks ബ്രോ നല്ല ഒരു സ്റ്റോറി തന്നതിന്... ❤️

sathyaki • 15-07-2025 13:29

Thanks for reading my story ❤️🙂

fathima • 01-06-2025 01:01

എന്താ ഒരു feel

sathyaki • 15-07-2025 13:29

🥰

ആഗതൻ • 30-05-2025 13:52

ഈ കഥ വായിച്ചിട്ട് ഒരു കമന്റും ഇടാതെ പോകുന്നത് ഈ കഥയോടും കഥാകൃത്തിനോടും കാണിക്കുന്ന അനീതി ആയിരിക്കും,
ഈ കഥയിലെ നായകനും നായികയും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുകയും പിന്നീട് കുറെ നാളുകൾക്ക് ശേഷം വീണ്ടും കാണാനിടയാവുകയും അവർ തമ്മിൽ അടുത്തറിയാൻ ഇടയാവുകയും ആണ് ഈ കഥയുടെ ചുരുക്കം അതുപോലെതന്നെയാണ് ഈ കഥ വായിക്കാനും എനിക്കുണ്ടായ സാഹചര്യം ഈ കഥ മുമ്പ് എൻറെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഞാൻ വായിച്ചിട്ടില്ലായിരുന്നു കാരണം ഇതിലെ പേജ് നമ്പർ ആണ് പിന്നീട് വായിക്കാം എന്ന് കരുതി മാറ്റിവെച്ചു തിരക്കുകളിൽപ്പെട്ട് അത് വായിക്കാൻ കഴിഞ്ഞില്ലന് അടുത്തിടെയായി നിങ്ങൾ പോസ്റ്റ് ചെയ്ത എൽ ഡോറാഡോയുടെ മൂന്നാം പതിപ്പ് ശ്രദ്ധയിൽപ്പെട്ടത് നിങ്ങൾ അതിനുമുമ്പ് എഴുതിയ ഏതെങ്കിലും കഥയുണ്ടോ എന്ന് അറിയാൻ വേണ്ടി സത്യാഗി എന്ന ലിങ്കിൽ കയറി നോക്കിയപ്പോഴാണ് റോക്കി കണ്ടതും വായിച്ചതും പേജ് കൂടുതൽ ഉള്ളതുകൊണ്ട് ഒരു മടുപ്പ് ഉണ്ടായിരുന്നെങ്കിലും ശരി വായിച്ചു തുടങ്ങിയപ്പോൾ അടുത്ത പേജിൽ എന്തായിരിക്കും എന്ന് ആകാംക്ഷ വർദ്ധിക്കുന്നതിനാൽ എല്ലാ പാട്ടും ഇപ്പോഴാണ് വായിച്ചത് എല്ലാം വായിച്ചു തീർക്കാൻ ഒരാഴ്ച പിടിച്ചു
കഥയുടെ ഭംഗിയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല ഒറ്റവാക്കിൽ പറഞ്ഞാൽ സംഭവം കിടു
ഓരോന്നും ഒന്നിനോടൊന്ന് ലിങ്ക് ആക്കി വളരെ മനോഹരമായി വായനക്കാരെ ആകാംക്ഷയിലാക്കി സത്യം പറഞ്ഞാൽ ഇതുപോലൊരു കഥ ഇവിടെ നിന്നും വായിച്ചിട്ടില്ല.
പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരുപാട് കഥകൾ ഈ സൈറ്റിൽ ഉണ്ട്
അതിനു വിപരീതമായി വ്യക്തമായ ക്ലൈമാക്സിൽ എത്തുന്നത് വരെ എഴുതിത്തതിന് ഒരു പ്രത്യേക നന്ദി

sathyaki • 15-07-2025 13:00

Thankyou bro

കഥയുടെ വലുപ്പം കൊണ്ട് ആളുകൾ എന്റെ കഥയെ ഒഴിവാക്കും എന്ന് എനിക്ക് തോന്നിയിരുന്നു. മനഃപൂർവം പേജ് എണ്ണം കൂട്ടിയത് അല്ല. എല്ലാം ഒന്ന് link ആക്കി വരുമ്പോൾ ഇത്രയും ആയതാണ്. 2 വർഷം മുമ്പ് എഴുതിയ കഥ ഇപ്പോളും ആളുകൾ വായിക്കുന്നുണ്ട് എന്നറിയുമ്പോൾ സന്തോഷം ❤️

അനു • 27-05-2025 15:02

ഹായ് സാത്യകി.. വളരെ അവിചാരിതമായിട്ടാണ് ഈ കഥ എൻ്റെ കണ്ണിൽപെട്ടത്. ഓരോ പാർട്ടിയെയും പേജുകളുടെ എണ്ണമാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്.. കഥക്ക് കിട്ടിയിരിക്കുന്ന ലൈക്കുകളുടെ എണ്ണമാണ് രണ്ടാമത് എന്നെ അത്ഭുതപ്പെടുത്തിയത്.. അതുകൊണ്ട് തന്നെയാണ് വായിക്കാൻ തീരുമാനിച്ചതും. തീരുമാനം ഒരിക്കലും തെറ്റിയില്ല. നല്ല ഫീലുള്ള കഥ. അസാമാന്യ എഴുത്ത്.. ഇത് pdf ആക്കിയാൽ വല്യ ഉപകാരം ആയിരുന്നു.

ഒരുപാട് സ്നേഹം സഹോ💜

sathyaki • 27-05-2025 22:35

Thankyou ❤️❤️

അഭിപ്രായങ്ങളിൽ താങ്കളുടെ കമന്റ്‌ കണ്ടിരുന്നു. ഇത്ര വേഗം മുഴുവൻ വായിച്ചോ..? അതോ വായിച്ചോണ്ട് ഇരിക്കുന്നോ..? എന്തായാലും എന്റെ കഥ വായിച്ചു തുടങ്ങിയതിൽ സന്തോഷം 😌❤️

അനു • 28-05-2025 23:53

വായിച്ചു കഴിഞ്ഞു. ഒരു ദിവസം ഓഫ് കിട്ടിയ അന്നുതന്നെ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. രണ്ടു രാത്രിയും ഒരു പകലും വേണ്ടിവന്നു

sathyaki • 29-05-2025 13:25

😌❤️

Achu • 17-05-2025 21:08

Kkazhinjallo ennoru sankadame ulloo

sathyaki • 23-05-2025 04:18

😌❤️

Akaza • 30-04-2025 01:58

മച്ചൂ ❤️❤️.. ചുമ്മാ തീ.... I think am fell in love with this story💞

sathyaki • 26-05-2025 21:04

🫠❤️tnxx

Mr. Brocode • 12-04-2025 15:43

Bro.. കുറച്ചു തിരക്കുകൾ കൊണ്ടാണ് കമൻ്റ് ഇടാൻ വൈകിയത്. കഥ upload ചെയ്ത് ഒരാഴ്ചക്കുള്ളിൽ വായിച്ചു തീർത്തതാണ്. ഈ site ലെ ഞാൻ വായിച്ചു തീർത്തതിൽ ഏറ്റവും മികച്ച കഥ..ഏറ്റവും മികച്ച ക്ലൈമാക്സ്. എത്ര അഭിനന്ദിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല. കുറെ നാളുകൾക്ക് ശേഷം താങ്കളുടെ പേര് search ചെയ്തപ്പോൾ പുതിയ കഥ upload ചെയ്തിട്ടുണ്ട് എന്ന് കണ്ടപ്പോൾ സന്തോഷം. ഇനിയും താങ്കളിൽനിന്ന് ഇതുപോലെ quality works പ്രതീക്ഷിക്കുന്നു... സ്നേഹം മാത്രം.

sathyaki • 26-05-2025 20:58

സ്നേഹം മാത്രം ബ്രോ ❤️

എപ്പോൾ ആണെങ്കിലും കമന്റ് ഇടാൻ വീണ്ടും ഇവിടെ വന്നല്ലോ 🫂

Adarsh A • 11-04-2025 15:06

Bro e story pdf ayitt upload cheyyoo please

sathyaki • 26-05-2025 20:59

ഇടമെന്നാ അഡ്മിൻ പറഞ്ഞത് 🙂

ജാക്സി • 03-04-2025 22:47

കുട്ടേട്ടൻ pdf എവടെ. ഞാൻ വെയ്റ്റിംഗ് ആണ് 🥰

sathyaki • 26-05-2025 20:59

ഇന്ന് ഇടുമെന്നു പറഞ്ഞു 🙂

Godryc gryffindor • 30-03-2025 02:54

ഇത് മുഴുവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.....ishani കൊച്ചിനെ എങ്ങാനും ഒഴിവാക്കിയാൽ മനസു തകർന്നു പോവും....❤️

sathyaki • 15-07-2025 12:50

മുഴുവിപ്പിക്ക് 😌 അപ്പോൾ അറിയാമല്ലോ

Godryc gryffindor • 30-03-2025 02:51

പൊന്നു മച്ചാ ഇങ്ങനത്തെ കഥകൾ ഒന്നും ഇറക്കി വീടല്ലേ .....മനുഷ്യൻ്റെ ഉറക്കവും സമാധനവും കളയാൻ...♥️

sathyaki • 15-07-2025 12:49

അവസാനം വരെ വായിച്ചാൽ സമാധാനം ആയിക്കോളും 😌

Godryc gryffindor • 30-03-2025 02:24

Ishani ❤️

sathyaki • 15-07-2025 12:49

😌❤️

Armpit_Lover • 09-03-2025 05:43

@kuttettan Pdf please 🙏

sathyaki • 26-05-2025 20:59

ഇന്ന് വരുമായിരിക്കും 🙂

ഹർഷൻ • 07-03-2025 00:19

സാത്യകി ഹൂയ് 🖐️ മാസങ്ങൾ എടുത്താലും വായിച്ചു തീരില്ല എന്ന് ഞാൻ കരുതിയ ഈ കഥ ഒടുവിൽ മുഴുവനും വായിച്ചു തീർത്തു. 😊 ഇഷാനിയെ തന്നെ  ഒടുവിൽ അർജുൻ സ്വന്തമാക്കി. ഇഷാനിയുടെ ഉള്ളിൽ കിടന്ന ആ "വൈൽഡ് നേച്ചർ അവസാനത്തെ അർജുൻമയിട്ടുള്ള കേളി രംഗത്തിൽ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു.. "  ഇവിടെ ക്ലൈമാക്സ്‌ വായിച്ച എല്ലാർക്കും,,അതുപോലെ  സാത്യകി ബ്രോയ്കും പോലും ഇഷാനി ❤ അർജുൻ കോമ്പോ അല്ലെങ്കിൽ അവരാണ് ചേരണ്ടത് എന്നാ രീതിയിൽ ഈ സ്റ്റോറി വൈൻഡ്പ്പ് ചെയ്തു. പക്ഷേ എനിക്കു എന്തോ ലച്ചുനോട് ഒരു സഹതാപം തോന്നുന്നു.. തുടക്കത്തിൽ കാശുകാരിയും അഹങ്കാരിയുമായ അവൾ അർജുൻമായുള്ള ഇന്റിമേസിയോടെ പതുക്കെ അവൾ ഒരു പാവം കുട്ടിയായിമാറിയിരുന്നു. കേവലം ഒരു കളിയുടെ പുറത്തു അല്ല ലച്ചു അവനെ സ്നേഹിച്ചിരുന്നത് അല്ലെങ്കിൽ അവൾ അവൻ കൊടുത്ത ഫോൺ തിരികെ കൊടുത്തോപോ നമ്മുടെ ഫോട്ടോസ് എങ്കിലും നിനക്ക് ഡിലീറ്റ് ചെയ്യാതിരിക്കാൻ പറ്റുമോഡോ,, അതുംകൂടി ഡിലീറ്റ് ആയാൽ ലക്ഷ്മി വാസുദേവ് വെറും ഒരു സ്വപ്നമാത്രം ആയി അവശേഷിക്കും..😔 arjun 💔 lachu എന്തായാലും ഇയാളുടെ റോക്കി ഒരു പ്ലേബോയ് തന്നെ എത്ര എണ്ണത്തിനിട്ട മൂപ്പര് കച്ചിയത്  തമിഴത്തി സീനിയർനെ പോലും വെറുതെ വിട്ടില വടുവാ റാസ്ക്കൽ 😅

sathyaki • 26-05-2025 21:01

കമന്റ്‌ ഞാൻ മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ട് പോയി.. സോറി ബ്രോ..

വലിയ കഥകൾ വായിക്കാൻ താല്പര്യമില്ല എന്നിരുന്നിട്ടും എന്റെ കഥ ഇത്രയും പെട്ടന്ന് വായിച്ചു തീർത്തത്തിലും കഥ ഇഷ്ടപ്പെട്ടതിലും ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️

ഹർഷൻ • 31-05-2025 01:35

അമ്പടാ.. നീ എന്റെ കമന്റ്‌ നേരെത്തെ കണ്ടിരുന്നു അല്ലേ എന്നിട്ട് ആണോ റിപ്ലൈ തരാൻ വൈകിയത്.. ഇനി മിണ്ടുല 😅 അതു ഒന്നും സാരമില്ലടോ എല്ലാർക്കും അവരുടേതായ പ്രശ്നങ്ങൾ ഇല്ലൈ. 😊 സൂപ്പർ ആയിരുന്നു എല്ലാ പാർട്ടും 👌 ഞാൻ ഒന്ന്‌ ചോദിച്ചോട്ടെ.. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈയ് വച്ചു കൊണ്ട് തന്നെ ഞാൻ ചോദിക്കുകയാ.. "ലക്ഷ്മി വാസുദേവ്നെകൾ" എന്ത് കൊണ്ടും "ഇഷാനിയാണ് " അർജുൻ മാച്ച് ന്ന് ബ്രോയ്ക്ക്തു തോന്നിയത് എന്ത്കൊണ്ട് ആണ്. ലക്ഷ്മിടെ സ്നേഹം വെറും കാമം കൊണ്ടാണ് എന്നത് കൊണ്ടു ആണോ,അതോ അവര് കല്യാണം കഴിച്ചാൽ അടിച്ചു പിരിയും എന്ന കാരണതാൽ ആണോ?? ചുമ്മാ അർജുന്റെ (ബ്രോയുടെ)  opinion ഒന്ന്‌ അറിയാൻ മാത്രം ചോദിച്ചതാ .. ☺️

sathyaki • 15-07-2025 12:55

സ്റ്റോറി ഐഡിയ തന്നെ ഇഷാനിയും അർജുനും തമ്മിൽ ഉള്ള പ്രണയം ആയിരുന്നു. അത് കൊണ്ട് തന്നെ അവർക്കിടയിൽ വരുന്നവർക്ക് ഒന്നും അവളെക്കാൾ പ്രാധാന്യം ഞാൻ കണ്ടിട്ടില്ല

ഇതിന്റെ ഫസ്റ്റ് പാർട്ട്‌ വായിച്ചാൽ എല്ലാവർക്കും ഏറ്റവും കലിപ്പ് ഉണ്ടായ കഥാപാത്രം ആണ് ലക്ഷ്മി. പിന്നെ ആണ് ആളുകൾക്ക് അവളെ ഇഷ്ടം ആയത്. കഥ മനസ്സിൽ വന്ന സമയം ഇഷാനി കഴിഞ്ഞു പ്രാധാന്യം കൃഷ്ണയ്ക്ക് ആയിരുന്നു. പക്ഷെ പോകേ പോകെ ലക്ഷ്മി കൃഷ്ണയെക്കാൾ അടിപൊളി ആയി വന്നു. അവളുടെ character കുറച്ചു കൂടി interesting ആയത് കൊണ്ട് കൂടി ആണ് അങ്ങനെ ഉണ്ടായത്

പിന്നെ ലക്ഷ്മി അർജുന് പക്കാ മാച്ച് ആയിരുന്നു. ഇഷാനി അർജുൻ deserve ചെയ്യുന്നതിലും.. പിന്നെ കഥയ്ക്ക് ഒരു അർഥം വേണമല്ലോ. ലക്ഷ്മി ഇത്രയും വില്ലത്തരം ഒക്കെ കാണിച്ചു നടന്ന ആളല്ലേ. അതിന്റെ ഒരു result അവൾക്ക് കിട്ടണം. ഇഷാനിക്ക് അവളുടെ നല്ല മനസിന്‌ ഉള്ളതും..

Rahul PV 💞 • 05-03-2025 17:06

കുറേ കാലം കൂടി ഇവിടെ നല്ലൊരു കഥ വായിക്കാൻ സാധിച്ചു.പലപ്പോഴും ഇവിടെ പ്രണയമുള്ള നല്ല കഥകൾ വരാറില്ല.പ്രണയം ലെവലേശം പോലുമില്ലാത്ത ശരീര ദാഹം തീർക്കുന്ന തരം കഥകൾ വായിക്കാനെ തോന്നാറില്ല.ഇത് അടിപൊളി ആയിരുന്നു.അർജ്ജുനും ഇഷാനിയും ലച്ചുവും കൃഷ്ണയും രാഹുലും മഹാനും എല്ലാം ഉള്ളിൽ ഉണ്ടാവും.ഈ കഥ രണ്ടാം ഭാഗത്തിൻ്റെ കുറച്ച് പേജ് വരെ വായിച്ചിട്ട് അന്ന് നിർത്തിയതായിരുന്നു.പിന്നെ കംപ്ലീറ്റ് ആയിട്ട് വായിക്കാൻ വേണ്ടി ബുക്ക്മാർക്ക് ചെയ്ത് ഇട്ടിരുന്നു.പ്രതീക്ഷിച്ചതിലും അടിപൊളി ആക്കി.4,5 ദിവസങ്ങൾ കൊണ്ട് വായിച്ച് തീർത്തു.അടുത്ത കഥ കംപ്ലീറ്റ് ആക്കിയിട്ട് വായിക്കാം.ഉടനെ തന്നെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️

sathyaki • 26-05-2025 21:02

താങ്ക്യൂ ബ്രോ

അടുത്ത കഥയും കുറച്ചു നാൾ പിടിക്കുമായിരിക്കും. എന്തായാലും കംപ്ലീറ്റ് ആക്കും ❤️ അപ്പോൾ ഇത് പോലൊരു കമന്റ്‌ കൂടി പ്രതീക്ഷിക്കുന്നു

Shanu • 03-03-2025 14:53

അടിപൊളി. ക്ലൈമാക്സ്‌.. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.
പിന്നെ എടക്ക് കാണാതാകുമ്പോൾ വിചാരിക്കും കഥ നിർത്തി പോയെന്നു. ഇങ്ങനെ  അവസാനിപ്പിച്ചതിൽ ഒരുപാട്‌ സന്തോഷം. .  ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരുമെന്ന  പ്രതീക്ഷയിൽ.... All the വെരി best...

sathyaki • 04-03-2025 11:04

താങ്ക്സ് ബ്രോ. കഥ നിർത്തില്ല എന്ന് പറഞ്ഞിരുന്നു ആദ്യമേ..
പുതിയ ഒരു കഥ എഴുതി തുടങ്ങിയിട്ടുണ്ട്. രണ്ട് പാർട്ട്‌ വന്നു