← Back to റോക്കി [സാത്യകി]

Comments

റോക്കി [സാത്യകി] · approved reader discussion

monster • 08-04-2024 11:39

10 nu വരുമോ?

സാത്യകി • 25-06-2024 00:10

Sorry late ayathin. Next part ittittund

സാത്യകി • 01-04-2024 08:35

കഥ പകുതി കഴിഞ്ഞിട്ടുണ്ട്. ഇനിയും കുറച്ചു ഭാഗങ്ങൾ കൂടി എഴുതാനുണ്ട്.10 ആം തീയതി അല്ലേലു വിഷുവിന് മുമ്പ് തീർക്കാം എന്ന് കരുതുന്നു

സാത്യകി

Gazzi • 01-04-2024 09:28

Okke❤

Ak • 01-04-2024 15:46

Appo vishu Rocky Bhai undello

മിലിന്ദ് • 01-04-2024 19:38

എഴുതിയത് ഇപ്പോൾ പോസ്റ്റ്‌ cheythood

Jarviz • 01-04-2024 19:47

??

monster • 01-04-2024 22:15

❤️

suni • 06-04-2024 21:16

സ്പീഡ് ആയിക്കോട്ടെ സാത്യകി

Unknown • 09-04-2024 18:30

Ith last part aano bro

ഹരി ഗോവിന്ദ് • 14-04-2024 10:48

പറ്റിക്കാൻ വേണ്ടിയിട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയല്ലെന്ന് പറയണേ സാറേ....?

Sandeep • 16-04-2024 12:58

Any rply plz

xXX • 31-03-2024 23:27

Update onnum vannillaa

സാത്യകി • 25-06-2024 00:09

ഇട്ടിട്ടുണ്ട് 5th പാർട്ട്‌

xXX • 31-03-2024 23:25

Sunday നാളെ ആണ് പെട്ടന്ന് തന്നെ ഇടനെ ബ്രോ

സാത്യകി • 25-06-2024 00:09

അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്

സാത്യകി • 30-03-2024 01:02

Hai all

കഥയുടെ update sunday പറയാം. ഇന്നും നാളെയും കൂടി ഇരുന്നു എഴുതി എത്ര തീർക്കാൻ പറ്റുമെന്ന് അറിയണം

Teza Mariyam • 30-03-2024 01:07

നന്ദി❤️ ഉടൻ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു ?

suni • 30-03-2024 07:03

നിന്നെ കൊണ്ട് സാധിക്കും man... ??

Sandeep • 30-03-2024 09:25

എന്റെ bro ഒരു രക്ഷയുമില്ലാത്ത സ്റ്റോറി... വായിച്ചതിന്റെ ckick ഇതുവരെ മാറിയിട്ടില്ല... എവിടെയൊക്കെയോ എന്റെ സ്റ്റോറി ആയൊരു സാമ്യം ഉണ്ട്.... എത്ര പേജ് ഉണ്ടേലും കുഴപ്പം ഇല്ല... അടിപൊളി

Armpit_Lover • 30-03-2024 23:29

❤️❤️❤️❤️

Ak • 31-03-2024 02:16

Ok bro we are waiting

Sandeep • 31-03-2024 14:50

Bro എന്തായി

SouL • 31-03-2024 16:06

Waiting so hardly for your wonderful story ❣️

Greyman • 29-03-2024 20:45

It's 29th and the month is about to end
Please give us an update

സാത്യകി • 25-06-2024 00:08

Bro next part ittittund

Ak • 27-03-2024 16:41

Month end aakumbol update cheyyamenn bro paranjarunnu
Evide vare ayi adutha part
Udane kanumo ???

സാത്യകി • 25-06-2024 00:07

കുറച്ചു വൈകി ആണേലും next part ഇട്ടിട്ടുണ്ട്

രാമൻ • 27-03-2024 01:13

പൊളിച്ചു അടിപൊളി
അടുത്ത ഭാഗം എന്ന് വരും

സാത്യകി • 25-06-2024 00:07

ഇട്ടിട്ടുണ്ട് bro

Greyman • 26-03-2024 23:16

Waiting aanu broo next partinu vendiitt

സാത്യകി • 25-06-2024 00:06

ഇട്ടിട്ടുണ്ട്

suni • 26-03-2024 19:31

കാത്തിരിക്കുന്നു സാത്യകി

സാത്യകി • 25-06-2024 00:05

5th part ittittund

Miller • 25-03-2024 05:42

കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ....

സാത്യകി • 25-06-2024 00:05

ഇട്ടിട്ടുണ്ട് new part

Armpit_Lover • 23-03-2024 10:56

റോക്കി ഭായ് ഈ മാസം ലാസ്റ്റ് തന്നെ വരുമല്ലോ ല്ലേ ?❤️

സാത്യകി • 25-06-2024 00:05

😢❤️

Jarviz • 16-03-2024 21:38

????

സാത്യകി • 25-06-2024 00:04

ഇട്ടിട്ടുണ്ട്

ആത്മാറാം • 12-03-2024 14:23

സാത്യകി ബ്രോ... അടുത്ത പാർട്ട് ഏകദേശം ഇന്നത്തേക്ക് പ്രതീക്ഷിക്കാം?
ഒരുപാട് നാളുകൾക്കു ശേഷം ഒരു കഥക്കായി കട്ട waiting.

സാത്യകി • 13-03-2024 23:05

ഈ മാസം അവസാനത്തോടെ തരാം എന്നാണ് പറഞ്ഞത്. അപ്പോളേക്കും എങ്ങനെ എങ്കിലും സെറ്റ് ആക്കണം ?

Cool dude • 22-03-2024 18:44

Thank you for update.. Waiting..

SouL • 25-03-2024 11:54

Waiting for a wonderful story ❣️

Unknown vaazha • 12-03-2024 12:40

At last I finished ?

സാത്യകി • 13-03-2024 23:04

ഇഷ്ടം ആയോ

I love pussy • 08-03-2024 20:47

ഞാൻ താഴെ കമന്റ്‌ ചെയ്തിരുന്നു... എന്റെ കമന്റ്‌ റിപ്ലൈ കിട്ടണമെന്ന് എനിക് നിർബന്ധം ഇല്ല.. റിപ്ലൈ ഞാൻ expect ചെയ്യുന്നുടെഗിൽ അത് author നിന്നും മാത്രം... അല്ലാതെ വല്ലവനും കമന്റ്‌ അടിയിൽ വന്നു കമന്റ്‌ ചെയ്യുന്ന പരിപാടി aathavanaayulum നിർത്തിക്കോ...

ഇത് ഞാനും author തമ്മിൽ അതിന്റ ഇടയിൽ വേറെ vaanaghal അഭിപ്രായം വേണ്ട..

നിങ്ങളുടെ കമന്റ്‌ വന്നു ഞാൻ ഒന്നും പറയാറില്ല.. സൊ ആ മര്യാദ ഞാനും expect ചെയ്യുന്നു.

സാത്യകി • 10-03-2024 09:48

?❤️

Jarviz • 16-03-2024 21:38

??

Unni • 12-03-2024 01:24

Chill bro chill

റോക്കി • 08-03-2024 20:20

Hi bro, നിങ്ങളുടെ വേറെ ഏതെങ്കിലും കഥ വായിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? ഈ കഥ വായിച്ചിട്ട് ആദ്യം ആയി എഴുതുന്ന ആളാണ് എന്ന് തോന്നില്ല!

സാത്യകി • 10-03-2024 09:48

ഇതാണ് ഇവിടുത്തെ എന്റെ ഫസ്റ്റ് കഥ.

റോക്കി • 10-03-2024 12:04

വേറെ ഏത് എങ്കിലും സൈറ്റ് ഇൽ ഉണ്ടോ? PL?

സാത്യകി • 10-03-2024 12:20

ഇല്ല

Lolan • 11-03-2024 11:05

Ini ethra part undavum broohh

സാത്യകി • 11-03-2024 13:45

6 part

SouL • 16-03-2024 12:45

I love this story keep continue all the best

Armpit_Lover • 07-03-2024 00:42

Sathyaki bro ❤️❤️ next part enthayi evide vare aayi.. Any update??❤️

സാത്യകി • 07-03-2024 02:20

എഴുതുന്നു.. എങ്ങും ആയില്ല. പകുതി ഒക്കെ എത്തുമ്പോ ഒരു update പറയാം ?❤️

Armpit_Lover • 07-03-2024 08:09

ഓക്കേ വെയ്റ്റ്പണ്ണലാം

Soju • 07-03-2024 00:38

മച്ചാൻbro ? ? ? ? ????  വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.. ??

സാത്യകി • 10-03-2024 09:47

തരാം ❤️

Legendary • 06-03-2024 22:37

Next part ethrayum vegannu pratheekshikkunnu

സാത്യകി • 10-03-2024 09:47

തരാം ❤️

Siva • 05-03-2024 02:25

സാത്യകി,
പണ്ട് പറഞ്ഞത് തന്നെ ഇപ്പോളും ഞാൻ പറയുന്നു, നിങ്ങൾ വേറെ ലെവൽ.കഥ പൊളിച്ചു. You are awesome. പിന്നെ ആര് എന്ത് പറഞ്ഞാലും, ഇത് സത്യകിയുടെ ഭാവനയിൽ പിറന്ന കഥയാണ്. അത് എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ സ്വാതന്ത്ര്യം സത്യകിക്ക് മാത്രം ആണ്. അത് കൊണ്ട് ഇത്രേം നാൾ എങ്ങനെ ആയിരുന്നോ, അങ്ങനെ
തന്നെ ഇനിയും മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് എനിക്ക് പറയാൻ ഉള്ളത്.

സാത്യകി • 06-03-2024 00:25

Thankyou ❤️
അത് അത്രേ ഉള്ളു. കഥ എല്ലാം പ്ലാൻ ചെയ്ത പോലെ വരൂ

Night crawler • 04-03-2024 22:20

Climax ishaniyumayittulla love ending pratheekshikkunnu

സാത്യകി • 06-03-2024 00:24

?❤️

Night crawler • 04-03-2024 21:43

Bro pettennu next part idane
We are weighting. ✨

സാത്യകി • 06-03-2024 00:23

Yeah sure ❤️

I love pussy • 04-03-2024 17:23

ബ്രോ, നിങ്ങൾ ഈ കമന്റ്‌ സീരിയസ് ആയിട്ട് എടുക്കണം... ഇഷാനി ഒരിക്കലും റോക്കിയും ആയി ഒരുമിക്കാൻ പാടില്ല.... ഇതുപോലെ കഥ പോയാൽ വെറും ക്ലീഷേ ആകും. എനിക്ക് ഇഷാനിയെ ഇഷ്ട്ടം ഒക്കെ ആണ്, ബട്ട്‌ റോക്ക്കി ഇഷാനി സെറ്റ് ആകല്ലേ... വേറെ രീതിയിൽ കഥ കൊണ്ട് പോകു ബ്രോ... കഥ എന്നും ഒരാളുടെ മനസ്സിൽ ഉണ്ടാകണമെങ്കിൽ ക്ലീഷേ പാടില്ല... ബ്രോ പറഞ്ഞിരുന്നു ഇഷാനി ആണ് നായികയെന്ന്... അത് ഈ കഥ വായിക്കുന്ന എല്ലാവരോടും ചെയ്യുന്ന ചതി ആണ്.. അവളുടെ character ഒന്നും റോക്കി സെറ്റ് അല്ല... And she is a nice girl deserves a genuine partner, nor someone like rocky.

A sincere request.... Katha anghane azhuthanamenne author eshttam aane. But anthegilum thette or cringe seen maati puthuma konduvaruvaan aane njan parayunnathe....

Unknown vaazha • 05-03-2024 12:01

Mindand iri thaali chelakkand

സാത്യകി • 06-03-2024 00:17

പക്ഷെ അത് നമ്മൾ നോക്കി കാണുന്ന രീതി പോലെ ആണ്. ഇഷാനി പ്രണയമോ സെക്സോ ഒന്നും അറിയാത്ത ആളാണ്. ആരോടെങ്കിലും അടുപ്പം ഉണ്ടെങ്കിൽ അത് റോക്കിയോട് മാത്രം.റോക്കി അതിനിടക്ക് പലരുമായി ബന്ധത്തിന് പോയി. ശരിയാണ്

പക്ഷെ അവിടെ ഇഷാനിയുടെ ഭാഗത്തും തെറ്റുണ്ട്. അവളുടെ communication error കൊണ്ടാണ് പലപ്പോഴും അവർക്കിടയിൽ അകൽച്ച ഉണ്ടാകുന്നത്. അവളുടെ complex കൊണ്ടും ഓരോ ചിന്തകൾ കൊണ്ടുമാണ് അവൾ റോക്കിയേ അകറ്റിയത്. അപ്പോളാണ് അവൻ വേറെ ആളുടെ ഒപ്പം പോയത്. Relationship ശരിയാവാഞ്ഞതിൽ രണ്ട് പേർക്കും flaws ഉണ്ട്.

Legendary • 06-03-2024 22:35

Nigalu ningade reethiyil ningade imaginationil  kathayezhuthu bro ee malavaaanangal ingane vaaanatharam paranjondirikkum its ur story and the best one i've read in this platform

Jinesh • 04-03-2024 00:33

the writer...
i hate you .. because you are too good.
i lost my sleep until the store ends.
i requesting you to finish this and sent me back to normal life.
every night ishani and Rocky comes to my dreams.
please finish this tjis as soon as possible with a satisfying climax.

സാത്യകി • 06-03-2024 00:14

മൈര് ❤️

സ്റ്റോറി കുറെ പേർക്കൊക്കെ ഉള്ളിൽ പതിഞ്ഞു എന്നതിൽ പരം സന്തോഷം വേറെയില്ല.

Sam EV • 02-03-2024 23:57

Vayikayalum pages kuti eythamo
Atho kadha ivide avsanicho next part predschikamo

സാത്യകി • 06-03-2024 00:13

ഇനി രണ്ട് പാർട്ട്‌ കൂടി കാണും. പേജ് ഇനിയും കൂടാൻ ചാൻസ് ഉണ്ട്

Phoenix • 02-03-2024 21:15

Page iniyum koottanam bro.. Ethrayayalum scn illa.. Pinne Arjun ishani love ethrayum pettenn poovaniyatte❤️❤️

സാത്യകി • 06-03-2024 00:12

പേജ് ഇതിലും കൂടുമെന്ന് തോന്നുന്നു. പെട്ടന്ന് തരാൻ ശ്രമിക്കാം ?❤️

Shazz • 02-03-2024 14:46

By the by ഞാൻ പറയാനിരുന്നത് ഇപ്പോൾ ഇവിടെ പുതിയ സ്റ്റോറി ഒന്നും ഞാൻ വയ്യക്കാറില്ലായിരുന്നു. കൂടുതൽ റേറ്റിംഗ് കണ്ടപ്പോ ഒന്ന് എടുത്തതാ ??? 219 pages ശെരിക്കും വണ്ടർ അടിച്ചു. കോവതുകത്തിന് വായിച്ചു തുടങ്ങി സമയവും പേജും പോയതറിഞ്ഞില്ല. വളരെ നല്ല അവതരണ ഷെയലിയിൽ കഥ മുന്നോട്ട് കൊണ്ടുപോയി. ഈ ഭാഗം ആണ് ഞാൻ ആദ്യം ആയിട്ട് വായിക്കുന്നത് കഴിഞ്ഞ ഭാഗം വായിക്കുമോ എന്നറിയില്ല പക്ഷെ ഞാൻ കാത്തിരിക്കുന്ന കഥയിൽ ഇന്നുമുതൽ ഈ കഥയും ഉണ്ടാവും. വളരെ നന്നായി entertain ചെയ്ത് വായിക്കാൻ സാധിച്ചു. ആാ ഫുട്ബോൾ match മനസ്സിൽ കാണുന്ന ഫീൽ ആയ്യിരുന്നു ഗംഭീരം ? ഞാൻ വായിച്ചിരുന്ന പലകഥകളും നിർത്തി ? ഞാൻ മാത്രം ഇടക്ക് വന്നു update ഉണ്ടോ എന്ന് check ചെയ്യും നിരാശ തന്നെ ( മീനത്തിൽ തല്ലിക്കെട്ട് ) ആദ്യത്തെ കാത്തിരിപ്പിനു തുടക്കം കുറിച്ച മുതൽ ??? ഇന്നും പാതി വഴിയിലാണ്. അതു പോലെ ഇതും ആക്കരുത് അപേക്ഷയാണ്. അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ ????. Waiting for next part

എല്ലാ കത്തിയിലുമുള്ള ഒരു സാമ്യം തന്റെ കതക്കുമുണ്ട് നായകനെ സ്നേഹിക്കുന്ന പല പെണ്ണ് മാസ്സുകൾ അത് ക്രിഞ്ച് അടിച്ചു. എങ്കിലും കഥയും അവതരണവും ഒരുപാട് ഇഷ്ട്ടപെട്ടു
വരാൻ പോകുന്ന പാർട്ട്‌ ഇതിലും മികച്ചതാകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Wish u a good luck

See      ya........

സാത്യകി • 06-03-2024 00:12

താങ്ക്യൂ bro ❤️

പിന്നെ ഈ പാർട്ട് മാത്രേ വായിച്ചുള്ളോ..? മുന്നത്തെ കൂടെ വായിച്ചാലേ characters ന്റെ ഒരു ഐഡിയ കിട്ടാൻ ചാൻസ് ഉള്ളു അതോണ്ട് പറഞ്ഞതാണ്. ഫസ്റ്റ് രണ്ട് പാർട്ട്‌ കമ്പി വലിയ രീതിയിൽ ഇല്ലാതെ ആണ് എഴുതിയത്. അതിൽ സ്റ്റോറി ആണ് ഫോക്കസ്. ടൈം ഉണ്ടെങ്കിൽ വായിച്ചു നോക്ക്

Shazz • 06-03-2024 01:05

Ok thudangiyittund

അജി • 06-03-2024 14:44

ഇഷാനി ♥️♥️♥️♥️

Amal • 07-03-2024 14:58

മൂന്നാമത്തെ പാർട്ട് ആണ് ബഹു കേമം ?

Shazz • 02-03-2024 03:45

Comment pinne vishadhayi idam bye?

സാത്യകി • 06-03-2024 00:08

?❤️

സാത്യകി • 02-03-2024 01:16

First of all ഇതൊരു കഥയാണ്. അതിൽ പിടിച്ചു കയറി പോകേണ്ട കാര്യം ഇല്ല

പിന്നെ രണ്ട് മെസ്സി - റോണോ ഫാൻസ്‌ തമ്മിൽ casual ആയി ഉണ്ടാകുന്ന സംസാരമേ ഇതിൽ വരുന്നുള്ളു. അത് റിയൽ ആകാൻ വേണ്ടി പറയുന്നത് ആണ്. ഫുട്ബോൾ ന് അത്യാവശ്യം പ്രാധാന്യം ഉള്ള സ്റ്റോറി കട്ട ഫുട്ബോൾ ഫാൻസ്‌ ആയ രണ്ട് പേര് അവരുടെ ലാംഗ്വേജ് ൽ സംസാരിക്കും. അല്ലാതെ ഈ ഫുട്ബോൾ മാച്ച് വരുമ്പോൾ പെട്ടന്ന് എനിക്ക് കഥയിൽ ഫുട്ബോൾ കൊണ്ട് വരാൻ കഴിയില്ല. പലയിടത്തും ഇത് നോട്ട് ചെയ്താണ് അവസാനം ഈ മാച്ചിൽ എത്തിച്ചത്. ഫസ്റ്റ് പാർട്ട്‌ തൊട്ട് ഫുട്ബോൾ ചെറിയ കഥാപാത്രം ആയി ഉണ്ട്

പിന്നെ ഫസ്റ്റ് പാർട്ടിൽ ഞാൻ ക്രിക്കറ്റ്‌ നെ കളിയാക്കുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗെയിം ആണ് അത്. അടുത്ത പാർട്ടിൽ ബാർസിലോനയേ കളിയാക്കുന്നുണ്ട്. അതെന്റെ ഫേവ് ക്ലബ് ആണ്. അപ്പോളൊന്നും തനിക്ക് ഈ പ്രശ്നം തോന്നിയില്ലേ. Be mature. ❤️

സാത്യകി • 02-03-2024 01:35

അത് സുവരാസ് നെ കടിയൻ എന്ന് കളിയാക്കുമ്പോ റിപ്ലൈ കൊടുക്കുന്നത് ആണ്. വള്ളത്തിൽ വച്ചു ലച്ചു ഒരുതവണ ശശി എന്ന് പറയുന്നുണ്ട്.

പിന്നെ അതിന് മുമ്പ് രാഹുൽ തന്നെ ബയേൺ ഊക്ക് ബാർസക്കിട്ട് കൊടുക്കുന്നുണ്ട്. അതൊക്കെ വായിച്ചു വിട്ട നിനക്ക് ഇവിടെ പൊള്ളിയെങ്കിൽ ഫാനിസം കൊണ്ടാണ്.

sha • 01-03-2024 10:17

ബ്രോ അടിപൊളി കഥ. താങ്കളെ സമ്മതിച്ചിരിക്കുന്നു. ഈ സൈറ്റിലെ ഒരു സ്ഥിരം വായനക്കാരൻ ആണ് ഞാൻ പക്ഷെ ഇത് വരെ ഇവിടെ ഒരു കമന്റ് ഞാൻ ഇട്ടിട്ടില്ല. ഈ കഥയ്ക്ക് കമന്റ് ഇടാതെ ഇരിക്കാൻ പറ്റില്ല. താങ്കളുടെ എഴുതുന്ന സ്റ്റൈൽ ഒന്നാന്തരം. അതും ഇത്രയും പേജുകളോട് കൂടി. നാല് പാർട്ടും ഇരുന്നു വായിച്ചു തീർത്തു.
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

സാത്യകി • 13-03-2024 23:05

Thanks bro ?❤️

Phoenix • 29-02-2024 20:58

Bro, next part  march last varumo? Katta waiting ❤️❤️

സാത്യകി • 02-03-2024 01:11

Yes അങ്ങനെ പ്രതീക്ഷിക്കാം ❤️

Shanu • 29-02-2024 19:48

ഒരു രക്ഷയില്ല ബ്രോ. നിങ്ങളുടെ എഴുത്ത് ശൈലി.വായിക്കുമ്പോൾ ഓരോ രംഗങ്ങളും മനസ്സിലേക്ക് ഒറ് ചലച്ചിത്രം പോലെ തെളിഞ്ഞു വരും . ഫുട്ബോൾ match. Toure. Pinne കളി  ടൈം. എല്ലാം ...... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇത് പോലെ പേജ് കൂട്ടി .വേഗം വരിക. All the best.

സാത്യകി • 02-03-2024 01:10

പേജ് കൂട്ടി തന്നെ തരാം ❤️

manavalan from bombay • 29-02-2024 16:08

കഥ ഗംഭീരം ആയിട്ടുണ്ട്‌. കാത്തിരുന്നതിന് ഒരു ഓണസദ്യ തന്നെ കിട്ടി. ഫുട്ബോള്‍ മാച്ച് ഒക്കെ കണ്മുന്നില്‍ നടക്കുന്ന പോലെ ഉണ്ടായിരുന്നു. റോക്കി യുടെ കൂടെ വായനക്കാരനും ആ മാച്ചില്‍ പങ്കാളികളായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. പക്ഷെ അവസാനം കൃഷണ ഉള്പെടുതിയത് മാത്രം എനിക്ക് ദഹിച്ചില്ല. ആ യാത്രയില്‍ കൃഷ്ണയുടെ അടുത്ത് എത്തി അവന്റെ മൈന്‍ഡ് മാറിയത് മുതല്‍ എനിക്ക് വായിക്കാന്‍ തോന്നുനില്ലാര്‍ന്നു. സത്യസന്ധമായി പറഞ്ഞാല്‍ സ്കിപ് അടിച്ചു. വീണയുമായിട്ടുല്ലതോന്നും എനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പോലെ. അത് ഒരു പക്ഷെ ഇശാനിയോടുള്ള ഒരു അട്ടാച്ച്മെന്റ്റ് കൊണ്ടും ആവാം. അവസാന ഭാഗം കഥ ഒന്ന് നീട്ടി കൊണ്ട് പോവാന്‍ ചെയ്തത് പോലെ തോന്നി.

എന്തൊക്കെ പറഞ്ഞാലും ഈ കഥ താന്‍ ഉദ്ദേശിച്ച പോലെ തന്നെ മുന്നോട്ടു പോകണം. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഒരു അഭിപ്രായം മാത്രമാണ് ഞാന്‍ പങ്കുവെക്കുന്നത്. അതും എന്നിലെ വായനക്കാരന് തോന്നിയത്.

ഇനിയും താങ്കളുടെ തൂലിക അനര്‍ഗനിര്‍ഗളമായി ചലിക്കട്ടെ.

നന്ദി.

സാത്യകി • 02-03-2024 01:09

കൃഷ്ണ ആയുള്ള ഭാഗം എഴുതിയപ്പോൾ എനിക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ലച്ചുവിന്റെ പാർട്ട്‌ എൻജോയ് ചെയ്തു എഴുതിയത് പോലെ അത് എഴുതാൻ പറ്റിയില്ല. അർജുന്റെ pov കൂടെ നോക്കി കാണുന്നത് കൊണ്ടാവാം.
പിന്നെ കമ്പിക്ക് വേണ്ടി കുത്തി കയറ്റിയത് അല്ല സ്റ്റോറിയിൽ ആദ്യമേ ഉള്ളതാണ് ഇങ്ങനെ. ബോണസ് കളി വന്നത് പദ്മയുടെ മാത്രം ആണ്. അതാണ് എഴുതണോ വേണ്ടയോ എന്ന് ഡൌട്ട് ഉണ്ടായിരുന്നത്.. കൃഷ്ണ plot മുന്നോട്ടു കുറച്ചു കൂടെ relevent ആകുന്നുണ്ട്

SKD • 03-03-2024 11:19

എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം പദ്മ ആണ്, അവളുടെ മനസ്സിൽ റോക്കിക്ക് ഒരു സ്ഥാനം ഉണ്ട്.  And in all aspects she is an intelligent girl and not think as sexually deprived, അതുകൊണ്ട് അവരുടെ റിലേഷൻ ഒരു bonus കളി ആയിരിക്കില്ല, അത് എൻ്റെ മാത്രം തോന്നൽ ആയിരിക്കാം. പദ്മക്ക് role ഇല്ലാത്തത് ഒരു സങ്കടം ഉണ്ട്. Hope their path cross  again?

സമീറ • 03-03-2024 14:55

എനിക്കും തോന്നി, പദ്മയെ വീണ്ടും കൊണ്ടുവന്നാൽ നന്നായിരുന്നു

മണവാളന്‍ from ബോംബെ • 05-03-2024 10:36

എനിക്ക് റോക്കി ഇഷാനിയും ആയി ആദ്യം അടി ഉണ്ടായപ്പോള്‍ ലക്ഷ്മിയുടെ പുറകെ പോയപ്പഴും സെയിം ഫീലിംഗ് ആയിരുന്നു. അത് വര്രെ വായിച്ചു വന്ന ഫീല്‍ അതെ പോലെ അങ്ങ് പോകുവേം ചെയ്തു. അത് പോലെ  ഈ ഭാഗത്തിലും സംഭവിച്ചപ്പോള്‍ ഒരു വല്ലായ്മ. അതോണ്ട് പറഞത.. തന്റെ എഴുത്ത് ഒരു രക്ഷേം ഇല്ലാട്ടോ.ആ കഥാപാത്രത്തിലോട്ടു ഞാന്‍ ഒക്കെ അങ്ങ് ഇറങ്ങി ചെന്നപ്പോഴുണ്ടായ പ്രശ്നമാ.. കാര്യം ആക്കണ്ട. തന്റെ കഥ താന്‍ ഉദ്ദേശിച്ച പോലെ തന്നെ വരണം എങ്കിലേ അത് തന്റെ കഥ ആകൂ. പണ്ട് ആരോ പറഞ്ഞ പോലെ "നിനക്ക് വായിക്കേണ്ട കഥ രചിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് നീ തന്നെയാണ് സൃഷ്ടിക്കേണ്ടത്.".... അപ്പൊ ശെരി. അധികം വൈകിക്കാതെ വേഗം ഇങ്ങു പോരെ(ഒരു പപഞ്ചിന് പറഞ്ഞതാണേ....)..

ormakal ullavan • 29-02-2024 13:46

what a story ❤️❤️❤️❤️

സാത്യകി • 02-03-2024 01:07

❤️❤️❤️

മായാവി ✔️ • 29-02-2024 10:22

ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ
ആ ഫുട്ബാൾ മാച്ച് ലൈവ് ആയിട്ടു കണ്ട ഒരു ഫീൽ ആയിരുന്നു
അടുത്ത ഭാഗം ഇനി ഒരു 2 മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമോ

സാത്യകി • 29-02-2024 10:27

അതിന് മുന്നേ തരാൻ ശ്രമിക്കാം. മാക്സിമം one month

Walker • 29-02-2024 00:52

വളരെ അധികം ആസ്വദിച്ചു വായിച്ച ഒരു സ്റ്റോറി. സംഭാഷണങ്ങൾക്കും സംഭവങ്ങൾക്കും അസാധാരണമാം വിധം ഡീറ്റൈൽ.ഇത്ര അധികം പേജുകൾ ഉണ്ടായിട്ടും ഓരോ വരിയും തീർന്നു പോകല്ലേ എന്ന് വിചാരിച്ചു കൊണ്ടാണ് വായിച്ചത്. സത്യത്തിൽ ഞാൻ അൽപ്പം ഉറക്കെ ആണിത് വായിച്ചത്. കുക്കു എഫ് എമ്മിൽ സ്റ്റോറി കേൾക്കുന്ന പോലുള്ള ഒരു ശൈലിയിൽ... ?

റീന ചേച്ചി വിളി ഒക്കെ കണ്ടപ്പോ ഇത് ഈ അടുത്ത ദിവസങ്ങളിൽ തയ്യാറാക്കിയ പോലെ തോന്നി...?

എന്തായാലും ഒരുപാട് നന്ദി സുഹൃത്തേ...

ഒരു കാമ്പസ് ലവ് സ്റ്റോറി തന്നതിന്...

സാത്യകി • 29-02-2024 10:28

താങ്ക്യൂ ?❤️

റീന വിളി ഒക്കെ സെക്കന്റ്‌ പാർട്ടിൽ ഉള്ളതാണ്. ഫൈസി തന്നെ ആണ് അവളെ അങ്ങനെ വിളിച്ചു തുടങ്ങിയത് ?

മാവീരൻ • 28-02-2024 22:52

നീ എത്ര പേജ് എഴുതി കൂട്ടിയാലും നിൻ്റെ എഴുതിനോടുള്ള ഇഷ്ടം ഉള്ള കാലം വരെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തിരിക്കും?

സാത്യകി • 29-02-2024 10:28

Broh❤️?

Midhun • 28-02-2024 19:26

Super??

സാത്യകി • 29-02-2024 10:28

❤️❤️❤️

Fallen leaves • 28-02-2024 16:11

അടുത്ത ഭാഗം കൂടി വന്നിട്ടേ ഇനി ഇത് വായിക്കൂ എന്ന് തീരുമാനിച്ചതാണ്... പക്ഷേ curiosity കൊറേ കൂടുതൽ ആയോണ്ട് വായിച്ചു... എല്ലാ തവണത്തെയും പോലെ പൊളിച്ചടുക്കി... വളരെ കുറച്ചു കഥകളിൽ മാത്രം കണ്ടിട്ടുള്ള, വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ റോൾ ഉണ്ട് എന്നത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു... ഒരിക്കൽ പോലും നിർത്തി പോവാൻ തോന്നാത്ത തരം എഴുത്ത്... ഈ curiosity അവസാനിക്കുന്നതിന് മുന്നേ തന്നെ അടുത്ത ഭാഗം വരും എന്ന് വിചാരിക്കുന്നു... Super story ❤️

സാത്യകി • 28-02-2024 18:58

പിന്നത്തേക്ക് വക്കണ്ട ബ്രോ. സമയം കഴിയുമ്പോ സ്റ്റോറി പലതും മറന്നു പോകാൻ സാധ്യത ഉണ്ട്. എന്റെ ഭാഗത്തു നിന്നും ഇനി മാക്സിമം വേഗത്തിൽ ആക്കാനും ശ്രമിക്കാം

Armpit_Lover • 28-02-2024 14:02

ലച്ചുവിന്റെ ബ്രേക്കപ്പ് സീൻ കുറച്ചധികം ഫീലായി ? ഇഷാനി സെറ്റാവുമെന്നു വിചാരിച്ചു വീണ്ടും പഴയപോലെ ശ്ശെടാ ? ഇതിപ്പോ എവിടെച്ചെന്നവസാനിക്കും ഒരു പിടിയും കിട്ടുന്നില്ലല്ലോ ??
കൃഷ്ണ ഇടക്ക് കുറച്ചു സ്കോർ ചെയ്തു ??? എന്നാലും റോക്കിഭായ് ഒളിച്ചോടിപ്പോകേണ്ട കാര്യം ഇല്ലെന്നാണ് തോന്നിയത്
പിന്നെ ഫുട്ബോൾ മാച്ച് വിവരണം ഒരു
രക്ഷേം ഇല്ലായിരുന്നു അന്ന്യായ ഫീൽ ?❤️
പഹയാ അണക്ക് സിനിമക്ക് തിരക്കഥ എഴുതിക്കൂടെ പ്രതിഭകൾ ഒക്കെ കമ്പിക്കുട്ടനിൽ ഒതുങ്ങിപോകരുത് (kabani, Targaryen) ❤️❤️❤️

സാത്യകി • 29-02-2024 10:26

സിനിമയ്ക്ക് എഴുതിയിട്ട് കാര്യം ഇല്ലല്ലോ ?അത് വച്ചു പടം എടുക്കാൻ ആൾ വേണ്ടേ ?

Armpit_Lover • 29-02-2024 20:48

Padam edukanokke aalundakum.. Aadhym onnu sremichu nokk

ഞാൻ ദേവ ഗന്ധർവ്വൻ • 28-02-2024 00:33

Next part waiting

സാത്യകി • 28-02-2024 14:17

❤️❤️❤️

Asim javid • 27-02-2024 19:57

ഒറ്റ ഇരുപ്പിന് 218 പേജും വായിച്ചു തീർത്തു.. ഒന്നും പറയാനില്ല എങ്ങനെ സാധിക്കുന്നു ഇതുപോലെ ഒക്കെ എഴുതാൻ.. ഇവിടെ ഒരു കമന്റ് പോലും മര്യാദക്ക് എഴുതാൻ പറ്റുന്നില്ല ?..

വായിച്ചു കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളൊന്നും മനസ്സിന്നു പോവുന്നില്ല.. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയി എന്നൊക്കെ പറയില്ലേ..പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ഇവിടെ തീരില്ല എഴുതാൻ ഒട്ടും വഷവുമില്ല... ക്ലൈമാക്സ് വായിച്ചപ്പോ എന്തോ വല്ലാത്ത ഫീൽ ആയി.. അവൻ തിരിച്ചു വരും എന്ന് തന്നെയാണ് മനസ്സ് പറയുന്നത്..ഇങ്ങനെ ഒക്കെ ആയെങ്കിലും ഇഷാനിയെ വിട്ടു അത്ര പെട്ടെന്നൊന്നും പോവാം പറ്റില്ല എന്ന് മനസ്സ് പറയുന്നു.. എന്തായാലും വരും ഭാഗങ്ങളിൽ അറിയാല്ലോ.. കാത്തിരിക്കുന്നു ❤️

അടുത്ത ഭാഗം ഒരുപാട് വൈകുമോ.. പേജ് ഒരുപാട് ഉണ്ടാവുമെങ്കിലും എന്ത് സംഭവിക്കും എന്നോർത്ത് ഒരു സുഖമില്ല ?.. എന്നാലും കാത്തിരിക്കാം കഴിവതും പെട്ടെന്ന് തരണേ. ഒരിക്കലും പാതി വഴി ഇട്ടേച്ചു പോവരുതേ, പോവില്ലെന്ന് അറിയാം എന്നാലും ?... അപ്പോ കാത്തിരിക്കുന്നു..Thanks a ton for givig such a beautiful story❤️❤️

സാത്യകി • 27-02-2024 23:12

Thankyou bro ❤️
അവൻ വരുമായിരിക്കും.. വരാതെ കഥ മുന്നോട്ടു പോകാൻ പാടല്ലേ..? എപ്പോൾ എന്തിന് വരും എന്നതാണ് ചോദ്യം

മനോഹരൻ മംഗളോദയം • 28-02-2024 00:03

ആഷിക് പറഞ്ഞതുപോലെ 'ഇഷാനിടെ അണ്ടി'!!! പോയി ചാവാൻ പറയ്‌ നാറിയോട്!!! അവളുടെ ?റ്റിലെ ജാഡ!!!?

സാത്യകി • 28-02-2024 14:18

???

Janata das • 27-02-2024 19:16

സാത്യകി,
ചില പേജിൽ കൃഷ്ണയ്ക്ക് പകരം ഇഷാനി എന്നാണ് എഴുതി ഇരിക്കുന്നത്
കോളേജ് ട്രിപ്പ്‌ പേജിൽ ബസിൽ ഇഷാനി ഡാൻസ് ചെയ്യുന്നു എന്നാണ് എഴുതി ഇരിക്കുന്നത്

സാത്യകി • 27-02-2024 23:14

എപ്പോളെങ്കിലും ആ തെറ്റ് പറ്റുമെന്ന് തോന്നിയിരുന്നു. പലപ്പോഴും എഴുതുമ്പോ ആദ്യം ഇഷാനി ആണ് വരുന്നത്..
അത് കാണിച്ചു തന്നതിന് thanks
ഇനി ശ്രദ്ധിക്കാം ❤️

കുഞ്ഞാപ്പു • 27-02-2024 18:45

ചങ്ങാതീ... എന്ത് രസമാണെന്നോ നിങ്ങളുടെ എഴുത്ത് വായിച്ചിങ്ങനെ ഇരിക്കാൻ❤️...റോക്കി യുടെ ജീവിതം കണ്മുന്നിൽ നടക്കുന്ന പോലെ.. രാഹുലും ആഷിയും ലെച്ചുവും ഇഷാനിയും കൃഷ്ണയും എല്ലാം അടിപൊളി... പക്ഷെ കൂടുതലിഷ്ടം ലെച്ചുവിനോട് തോന്നുന്നു.. മറ്റാരും അവനെ തിരിച്ചറിഞ്ഞില്ലെങ്കിലും അവൾ അറിഞ്ഞാൽ മതിയാരുന്നു..ഫുട്ബോൾ മാച്ച് ഒക്കെ ലൈവ് കണ്ടപോലെ ആയിരുന്നു.. അവസാനം ആ പോക്ക്... അത് നന്നായിരുന്നു ബ്രോ... കുറച്ചു കാലം വിട്ടുനിന്നതിനു ശേഷം ഒരു തിരിച്ചുവരവ് വല്ലാതെ മാറ്റുകൂട്ടും...218 പേജ് തീ ? ആയിരുന്നു... ഒരുപാട് ഇഷ്ടം..

പിന്നെ ഒരുപാട് വൈകിപ്പോയത് നന്നേ വിഷമിപ്പിച്ചെങ്കിലും പിന്നെയും വന്നപ്പോൾ സന്തോഷമായി.. പക്ഷെ ഇനി ഇത്ര വൈകാതിരിക്കാൻ ശ്രമിക്കണേ ബ്രോ..ഒത്തിരി സ്നേഹത്തോടെ റോക്കി യുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു.. ❤️❤️

സാത്യകി • 28-02-2024 14:19

താങ്ക്സ് ബ്രോ.. ❤️
കഥ ഒരുപാട് ഇഷ്ടം ആയെന്ന് ഓരോരുത്തരും പറയുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് ?❤️

Leo • 27-02-2024 15:18

Superb bro next part nu waiting ??

സാത്യകി • 27-02-2024 23:14

❤️❤️❤️

കിച്ചു • 27-02-2024 13:18

??
ഫുഡ്ബോൾ സീനൊക്കെ tv യില്‍ highlight കാണുന്ന പോലേ വായിക്കാന്‍ പറ്റി☺️ 200+ പേജുകള്‍ കണ്ടപ്പോള്‍ ഈ പാർട്ടിൽ തന്നെ ഇഷാനിയുടെ കാര്യം ഓകെ ആകുമെന്ന് വിചാരിച്ചു പക്ഷേ വീണ്ടും ഊരാക്കൂടുക്ക് ആയി.
അതിന്റെ ഇടയില്‍ ഒരു മാതാപിതാക്കളുടെ മൂന്ന് പെൺമക്കളെയും ?.

പക്ഷേ അതിൽ ലച്ചുവിനെ മാത്രം എനിക്ക് ഇഷ്ടപ്പെട്ടു.

സാത്യകി • 27-02-2024 23:15

മോശം ആണെന്ന് അറിയാം. എന്നാലും കമ്പി കഥ അല്ലേ. വേഷം കൊടുത്താൽ തുണി അഴിച്ചു ആടാതെ പറ്റില്ലല്ലോ ?

monster • 27-02-2024 09:34

തൂലിക ചലിച്ചു തുടങ്ങിയോ? ❤️

സാത്യകി • 27-02-2024 23:15

Yes ❤️

സാത്യകി • 27-02-2024 08:33

ഫ്രണ്ട്‌സ്..

അപ്പ്രൂവ് ആയപ്പോൾ ഒരു പേജ് മിസ്സ്‌ ആയിരുന്നു. അത് എഡിറ്റ്‌ ചെയ്തു ഇട്ടിട്ടുണ്ട് ലാസ്റ്റ് പേജ് ആയി. വായിച്ചവർ അത് കൂടി വായിക്കണേ.. ??

വാസ്കോ • 27-02-2024 11:55

??

Arjun • 27-02-2024 21:29

???

LuCiFeR • 27-02-2024 08:00

???

സാത്യകി • 27-02-2024 23:15

❤️?