Thanks ?❤️
Comments
Kidilolkidilam????
???❤️
ഐവ്വാ കിടു ഐറ്റം...
റോക്കി ഭായ്... ????
എന്താ പറയുക ഇത്രയും പേജ് ഒറ്റയെരിപ്പിൽ വായിച്ചു ഗംഭീരം അത്രേ പറയാൻ ഉള്ളു..
റോക്കി ഭായ് ഇഷാനിയെ കെട്ടണം... അവരും ഇല്ലാത്ത ആ കൊച്ചിന് റോക്കി ഭായ് സെറ്റ് ആക്കണം...
കൃഷ്ണ.. ലക്ഷ്മി... അവര് ഇനി കളി അറിയും....
എന്താ പറയുക പൊളി സാധനം..
അവിഹിതം കേറ്റി വെറുപ്പിക്കല്ലേ.. ?
എവിടെ മൊത്തം നിഷിദ്ധമാണ് ബ്രോ..
മരുഭൂമിയിലെ മഴയാണ് ഈ സ്റ്റോറി ??
Adutha part indavumo? Ingane vishamichu irikano ente Shivaniye orthit...
ശിവാനി അല്ലെടോ ? ഇഷാനി ?
അടുത്ത പാർട്ട് ഉണ്ടാവും ❤️
Sorry da, ishani enna type cheyathe, Automatic detectil athu Shivani aayi poyi.. Kshamikado
സൂപ്പർ .........കുറേ നാളുകൾക്ക് ശേഷം വന്ന നല്ല ഫീലുള്ള കഥ .......വല്ലാതെ ഇഷ്ട്ടപ്പെട്ടു ...,...,അദുട്ത ഭാഗം പെട്ടെന്ന് തായൊ ??
തരാം ?❤️
Ishttay Kure nalkk sheshamannu ithil ithreyum nalloru love story vaykkunne.ota irippil vaychu .ith kambiyil kooduthal Love annu betternn thonnunnu anyway Love the story ♥️?
Thanks bro ❤️❤️❤️
Do paramanariii thaniku cricket Kali ishtamalla alle....
Ente ponnanna work load Keri pressure adichu kidannurangan vannatha njan otta iruppina motham vaayichu theerthe
148 page time poyathu arinjilla
Hats off you broiii
Really loved it
Typical dialogue onnum parayanilla
Annan time ullappo adutha bhagam motham ezhuthy itta mathy
Otta karyam
Pattikkarutheee...????
അത് ചുമ്മാ ആ character നെ കൊണ്ട് പറയിച്ചതാണ് ? കഥയിൽ ഫുട്ബോളിന് ആണ് importance. അതോണ്ട് അങ്ങനെ എഴുതി
Btw cricket is ❤️
7-10 പേജ് എഴുതി വരാത്തവർക്കും. രതിമൂർച്ച സമയത്തിൽ നിർത്തി പോയവർക്കുമുള്ള മറുപടി ആണ് 148 പേജ്. Perfect story writer❤️.
??❤️
അടിപൊളി കഥ. ഒറ്റയിരുപ്പിനു വായിച്ചു തീർത്തു. ഇവരുടെ ആദ്യ കളി 6 പേജ് മിനിമം വേണം.
ഞാൻ മാക്സിമം എല്ലാം ഡീറ്റൈൽ ആക്കാൻ ആണ് ശ്രമിക്കുന്നത്. അത് കമ്പി ആയാലും കഥാപാത്രം ആയാലും. ഒരുപാട് ലോങ്ങ് ആയത് കൊണ്ട് ആളുകൾ വായിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു
Super ❤️ next part പെട്ടന്ന് വേണം ❤️❤️❤️❤️❤️❤️???
Sure❤️❤️❤️
??????????
Pusha fire aaadaa
???
സൂപ്പർ കഥ ബ്രോ. കമ്പി ഒഴിവാക്കിയാൽ ഒരു സൂപ്പർ ഹിറ്റ് സിനിമയ്ക്കുള്ള കഥ ഉണ്ടല്ലോ.
താങ്ക്സ് ബ്രോ ?❤️
കഥ ഒരുപാട് പേർക്ക് ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം ?
കമ്പി വേണം.
148 പേജ് അമ്പോ???
താങ്കൾ ഈ കഥക്ക് എടുക്കുന്ന എഫോർട്ടിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്... മൊത്തം വായിച്ച്...അടിപൊളി പ്രണയകാവ്യം...
അവർ കൂടുതൽ അടുക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു...പേജ് എത്ര കൂടിയാലും കുഴപ്പം ഇല്ല...പെട്ടന്ന് കിട്ടിയാൽ മതി???
സപ്പോർട്ട് ന് നന്ദി ബ്രോ ❤️
അധികം മുഷിപ്പിക്കാതെ അടുത്ത പാർട്ട് തരാമെന്ന് കരുതുന്നു
Super dear.....
]
?❤️
148 pages ...???
എല്ലാവരുടെയും ഇൻട്രോയും character ഉം ഒക്കെ പറഞ്ഞു വച്ചപ്പോ ഇത്രയും ആയി ?
148 പേജുകൾ awesome man, thanks for this story
Bro ?❤️
Super bro? കമ്പി ഇല്ലെങ്കിലും ഞാൻ വായിക്കും. അത്രയ്ക്ക് കിടു സ്റ്റോറി ആണിത്. ????????????????????????????
കമ്പിയും ഉണ്ടാകും ബ്രോ. ☺️❤️
bro ?✍️??
സാത്യകി ബ്രോ...
ഒരുപാട് ഇഷ്ടത്തോടെ വായിക്കാൻ ഇങ്ങനൊരു കഥ തന്നതിന് നന്ദി, ഇത്രയും പേജുകൾ കണ്ടപ്പോൾ ഒരു പാർട്ടിൽ തീരുന്ന ഒന്നാണെന്നു കരുതി,ഇനിയും വരാനുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്, കഥ എഴുതാനെടുക്കുന്ന ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് വേഗം തരണമെന്ന് ക്‌ളീഷേ ഡയലോഗ് അടിക്കുന്നില്ല, പകരം ഇതുപോലെ കിടിലൻ ആയൊരു ക്ലൈമാക്സ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു..
സ്നേഹത്തോടെ
Fire blade ❤
നാലഞ്ചു പാർട്ട് എങ്കിലും കാണും ബ്രോ. എല്ലാം ഏകദേശം ഇത് പോലെ ലോങ്ങും ആയിരിക്കും എന്നാണ് കരുതുന്നത്. സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി ❤️
വളരെ നല്ല സ്റ്റോറി . രാത്രി ഒന്നര നേരത്താണ് ഈ കഥ ഞാൻ വായിക്കുന്നതു. അതുകൊണ്ടുതന്നെ ഈ കഥ വായിച്ചതിൽ എനിക്കുണ്ടായ വിഷമം കൂടി ഞാൻ ഇവിടെ പറയട്ടെ, നല്ല രീതിയിൽ എഴുതി കൊണ്ടുവന്ന കഥ എവിടെയും എത്താതെ അവസാനിപ്പിക്കുമ്പോൾ, വായനക്കാർക്ക് ഉണ്ടാകുന്ന ഒരു വിഷമം ഉണ്ട്. അത് താങ്കൾക്ക് മനസ്സിലാകുമോ എന്നെനിക്കറിയില്ല. ഞാൻ ഒരു സ്ക്രിപ്റ്റ് റൈറ്റെർ ആണ്. താങ്കൾ പറയുന്നതുപോലെ നാലോ അഞ്ചോ ഭാഗങ്ങളായി അവസാനിപ്പിക്കാൻ പറ്റുന്ന ഒരു സ്റ്റോറി അല്ല ഇത് . ഇത് വായിച്ചു തുടങ്ങിയപ്പോൾ ഇതൊരു സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് ആക്കിയാലോ എന്ന് ചിന്തിച്ച ആളാണ് ഞാൻ. ഇതിന്റെ അവസാനം താങ്കളോട് അത് ചോദിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിച്ചപ്പോൾ , നല്ല ഒരു പ്രണയകഥ പകുതിയിൽ അവസാനിപ്പിച്ച ഫീലിംഗ്സ് ആണ്. ഇങ്ങനെയുള്ള സ്റ്റോറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരു സസ്പെൻസ് ത്രില്ലർ ആണെങ്കിൽ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കാം . പക്ഷേ പ്രണയം എന്നത് മനസ്സിന്റെ വികാരമാണ്. അതിനു പൂർണ്ണത കിട്ടിയില്ലെങ്കിൽ ഒരുപക്ഷേ , അത് തുടർന്നു വായിക്കാൻ ഒരു ഇൻട്രസ്റ്റ് ഉണ്ടാവില്ല . അതുകൊണ്ട് കൂടുതൽ പേജുകൾ എഴുതുക എന്നുള്ളതല്ല എഴുതുന്ന പോഷൻ ഒരു, ക്ലൈമാക്സിൽ എത്തിക്കുവാൻ ശ്രമിക്കുക.
സ്നേഹത്തോടെ E B S V M
കഥ പൂർണ്ണമാക്കിയില്ല ബ്രോ. ഇത്രയും തന്നെ എഴുതിയത് note pad ൽ തന്നെ പല പേജ് ആയിട്ടുണ്ട്. ഫുൾ എഴുതി pdf ആയി ഇടാൻ ആയിരുന്നു ആദ്യ പ്ലാൻ. പക്ഷെ കഥ നല്ല length ആയത് കൊണ്ട് ഉടനെ അത് പറ്റില്ല. നാലഞ്ചു പാർട്ട് വേണം ക്ലൈമാക്സ് എത്താൻ..അപ്പോൾ ഇങ്ങനെ പാർട്ട് ആയി എഴുതുന്നത് ആണ് നല്ലത് എന്ന് തോന്നി. വായിക്കുന്നവരുടെ അഭിപ്രായം അറിഞ്ഞു എഴുതമല്ലോ.
പിന്നെ ഒരു കഥ വായിച്ചു അതിന് ending കിട്ടാതെ വരുമ്പോൾ ഉള്ള വിഷമം എനിക്കും അറിയാം. ഇവിടെ തന്നെ അങ്ങനെ പല പൂർത്തിയാകാത്ത കഥകളും എന്റെ വിഷമം പിടിച്ചു പറ്റിയതാണ്. അത് കൊണ്ട് ഞാൻ ഒരിക്കലും ഇത് പാതി വഴി നിർത്തി പോവില്ല
Bro second part ee week kanumo.. Kadha super aanu
ഈ week ശ്രമിക്കാം. പക്ഷെ എഴുതാൻ കുറെ ഉണ്ട്. അറിയില്ല തീരുമോ എന്ന്. സാധാരണ ഇവിടെ സെക്കന്റ് പാർട്ട് ഒക്കെ എത്ര ടൈം എടുത്താണ് വരുന്നത് കുറച്ചു long ആയ കഥകൾ?
Bro long ahnelum short ahnelum oru week ullil oke vannille payakra muship ahn pinne
Kure wait oke cheyth irikumbil nmmlk aa feeel nastapett pokum bro
One week ശ്രമിക്കാം ?
Bro njn ente abhiprym panrjenne ollu bro ?
Brode time anusrich ezhuthiyle aa feel katha varu❤️
അടുത്ത ഭാഗം ഉടൻ തന്നെ വരുമോ.
Katta waiting ??
എഴുതി കൊണ്ടിരിക്കുക ആണ്. ഉടനെ ഇടാം
?? we r waiting
super
Thanks ❤️
????
❤️❤️❤️
Ushar
Thanks❤️
Kidu
Thanks bro❤️
നീണ്ടകഥ ആണെങ്കിലും ഒരുപാട് ഇഷ്ടമായി....
അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.
വേഗം തന്നെ തരാം
Super bro please continue we are waiting ❤️?❤️?❤️?❤️?❤️?❤️?❤️?
Sure bro
Powly bro onum parayana superb
Thanks bro
Super bro..? Next part??
ഉടനെ ഇടാം. എഴുതി തീർന്നില്ല
Erotic + feel ?. ബാക്കി പെട്ടെന്ന് പോരട്ടെ. Katta waiting ???
ബാക്കി ഉടനെ വരും ❤️
Krishnaye set akki video edukkum ennittu Lakshmi kku check vekkum agane vellom ano eni twist.
അങ്ങനെ അല്ല. പക്ഷെ ചെറ്റത്തരം തന്നെ തിരിച്ചു കാണിക്കും ?
Super next part yanna
എഴുതി എങ്ങും എത്തിയില്ല. ഈ ആഴ്ച പറ്റുവാണേൽ തീർക്കണം എന്നാണ് ❤️
Machane... Poli saanam aanutto. Nirthi polarity. Baakki kadhaykku vendi Katta waiting
Thanks ബ്രോ
നിർത്തി പോകില്ല
Super story bro..
Please continue..
Waiting for next part..
Thanks bro ❤️
Tension koottan oru story koode ?
??❤️
ഹൃദയഭേദകമായ രംഗങ്ങളാണല്ലോ! ദുഷ്ടലാക്കുകൾക്ക് ചുട്ട മറുപടിയുമായി അർജുന്റെ രംഗപ്രവേശം നടക്കട്ടെ, കൂടെ നിരാലംബയായ ഇഷാനിയും ചുറുചുറുക്കുള്ള അർജുനും, ഈ ഇണക്കുരുവികളെ ഒന്നിച്ചു ജീവിക്കാൻ വിടുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇണക്കുരുവികൾ ഒന്നിക്കാറായിട്ടില്ല
കൊള്ളാം ബ്രോ
കുറച്ചു സമയം എടുത്തു വായിച്ചു തീർക്കാൻ ഇത് പോലെ തന്നെ വലിയ ഒരു പാർട്ട് തന്നെ ആയിക്കോട്ടെ അടുത്ത ഭാഗവും
സൈറ്റിൽ വന്നു കുറച്ചു റീച്ച് കിട്ടുമ്പോൾ ചില ആളുകളെ പോലെ പകുതിക്ക് വെച്ച് നിർത്തി പോകാതിരുന്നാൽ മതി
ഇല്ല ബ്രോ. റീച് അത്ര പ്രശ്നം ഇല്ല. ഇത്രയും പേജ് ഉള്ളത് വായിച്ചിട്ട് കുറച്ചു പേരെങ്കിലും അഭിപ്രായം പറഞ്ഞാൽ മതി. അതാണ് വീണ്ടും എഴുതാൻ താല്പര്യം തോന്നിക്കുന്നത് ❤️
നന്നായിട്ടുണ്ട്. ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു. സൂപ്പർ ???
Thanks bro❤️
ആദ്യമായി ആണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ കഥ വായിക്കുന്നത് ഇഷ്ടമായി ❤️കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
കഥ ഇഷ്ടം ആയതിൽ സന്തോഷം ബ്രോ ❤️
അടുത്ത പാർട്ട് അധികം വൈകാതെ ഇടാം
Kidu
Thanks❤️
കഥ അടിപൊളി ആയിട്ടുണ്ട്. ഷാഹിനക്ക് കൂടെ അവസരം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു ? അടുത്ത പാർട്ട് വേഗം ഇടണേ
സത്യത്തിൽ ഷാഹിനയ്ക്ക് അത്ര വലിയ റോൾ ഇല്ല. കഥ narrator ടെ view ലാണ് കൂടുതലും പറഞ്ഞു പോകുന്നത് എന്നത് കൊണ്ട് തന്നെ കളി ഒക്കെ അർജുന് കിട്ടുന്നത് മാത്രമേ എഴുതാൻ പറ്റൂ. ഷാഹിന ആയി കളിക്കുന്നത് ഇത് വരെ മനസിലിൽ ഇല്ല. എല്ലാവരുടെയും അഭിപ്രായം അറിയട്ടെ
Bro adipoly aayittundu, oru rekshayum illa Super. Ithu theerkanam, ingane vachu nirthi poovaruthu.
Please..
ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കിയിരിക്കും
Please continue bro super story nalla feel und vayikumbol
Thanks bro❤️
മുഴുവന്‍ വായിച്ചു ...നല്ല ലൈഫ് ഉള്ള കഥ ..എത്രയുംവേഗം അടുത്ത part തരണേ ബ്രോ
തരാം ബ്രോ ❤️
കഥ കൊള്ളാം നന്നായിട്ടുണ്ട് ??
താങ്ക്സ് ?❤️
Good story
Pls continue bro
Sure bro
അടിപൊളി ആയിട്ടുണ്ട്. ബാക്കിക്ക് കാത്തിരിക്കുന്നു ❤️
ബാക്കി ഉടനെ ഇടാം ❤️
Super bro
Thanks ❤️ bro
പാവം ഷാഹിനക്ക് ഒരു അവസരം കൊടുത്തൂടെ ?
ഷാഹിനയേ കളിക്കാൻ അത്ര പ്രയാസം ഒന്നും ഇല്ലാത്ത character ആണ്. അതോണ്ട് അത്രയും importantance കൊടുക്കാഞ്ഞത്. നോക്കട്ടെ കഥയിൽ എവിടെ എങ്കിലും അവൾക്കൊരു സീൻ ഉണ്ടാകുമോ എന്ന്
First part adipoli
Waiting ?
Thanks bro❤️
ഒരുപാട് പേജുകൾ ഉണ്ട് വായിച്ചു കഴിഞ്ഞതിനുശേഷം അഭിപ്രായം പറയാം
ബീന മിസ്സ്.
ആദ്യത്തെ ആവേശത്തിൽ നീട്ടി അങ്ങ് എഴുതി
ഫസ്റ്റ് പാർട്ട് ആണ്?
കഥ മൊത്തത്തിൽ വായിച്ചു നല്ല കഥ ഇത് പകുതിക്ക് വെച്ച് നിർത്താതെ കൊണ്ട് പോകുക പേജ് കൂട്ടി എഴുതിയാലും കൊഴപ്പില്ല നിർത്തരുത് എന്നേ ഉള്ളു
പലർക്കും ക്ലിഷേ ആയിട്ട് തോന്നാം എന്നാലും കഥ കൊള്ളാം ?
ടൈം എടുത്താലും മുഴുവൻ കംപ്ലീറ്റ് ആക്കും ??
Ithinte balance indo??
Balance ഉടനെ ഇടാം bro
കുറച് വായിച്ചു കൊള്ളാം ഇനി. മൊത്തമായിട്ട് വായിച്ചിട്ട് പറയാം❤ ?
മുഴുവൻ വായിച്ചിട്ട് കൊള്ളാമെങ്കിൽ പറയൂ ബ്രോ ❤️
ഇത് കുറച്ചു വലിയ കഥ തന്നെ ആണല്ലോ ഏതായാലും വായിച്ചിട്ട് അഭിപ്രായം പറയാം
വായിച്ചിട്ട് അഭിപ്രായം പറയൂ ബ്രോ ❤️
ഫസ്റ്റ് സ്റ്റോറി ആയത് കൊണ്ടാണോ എന്നറിയില്ല കുറച്ചു ലോങ്ങ് ആണ്
Feel good story ???