Comments
അതിത്തെ 3 എപ്പിസോഡ് ഓരോ മാസം ഇടവട്ട് വന്നു..4,5 episode 2 month ഇടവിട്ട് വന്നു 6 climax episode e മസമോ അടുത്ത മാസം വരണം.kto ഇതിൻ്റെ 1 എപ്പിസോഡ് sep 5 2023 analo വന്നേ..ക്ലൈമാക്സ് സമേ deto atho ഈ masamoo ഇട്
സാത്യകി ബ്രോ ഒന്ന് റിപ്പൈ തരുമോ.എന്ന് വരും എന്ന് പറയാമോ..💯 ഞാൻ അതിയം ആയി അണ് ബ്രോക്ക് കമൻ്റ് ചെയ്ന്നെ..ഒന്ന് പരഗണികമോ..എന്നെ പ്ലസ്സ് ഇ 5 eisodum 2 days kondu വായിച്ചു തീർത്തു.977 pages വായിച്ച് തീർത്തു.🙏🙏 എന്നെ ഒന്ന് പരിഗണികമോ..plzzz plzzzz full time epoo Ishani and Arjun വിചാരം അണ് പൊന്നോ അത് കൊണ്ട് അണ്....പര്ഗണികണം
Next this month undo sathyaki broooooo
Update u🙏🙏🙏🙏🙏🙏🙏🙏🙏
സാത്യകി ബ്രോ അപ്ഡേറ്റ് പ്ലക്സ് 🫂🫂🙏🙏🙏🙏🎉🎉🎉🎉😎😎😎😎💎💯💯💯💯💯💯💯🙏🙏🙏🙏🙏
977 pages 5 episode 2 days കൊണ്ട് വായിച്ചു തിരുത്ത്...👍👍👍🙏🙏🙏🙏🙏🙏 ഇഷനി and Arjun entha parayukava .kissing scenes, cock kissing,boob suck.എല്ലാം എന്തായിരുന്നു സാത്യകി ബ്രോ . ഇയാള് ഒരു lagend enu kto... നമിച്ചു്.maximum e മാസം കൊണ്ടുവരുമോ എന്ന് wait ചെയുന്നു..
Arjun college maithanathude ellarum nokki nikkumbo Ishaaniye kootti bikilu chuttikkarangana kaanan agraham undu bro🫶🏻♥️
Ok അർജുൻ ചായ കുടിക്കാൻ പോയേകുവാ വന്നിട്ട് പറഞ്ഞു നോക്കാം 😆
Next part enna bro
October
September patumo next part..pinne author പറയട്ടെ നിമ്മി ബ്രോ
സത്യകി, സുഖല്ലേ bro, എന്തായി അടുത്ത ഭാഗം,
Sathyaki bro ezhuth evidam vare aayi 😁❤️❤️
കാത്തിരിക്കുന്നു🥹
എന്തിന് ജൂലൈ ആയിട്ടേ ഉള്ളൂ October ൽ വായോ 😆
സാത്യകി ബ്രോ updates ഇടക്കിട്ടൂടെ?
Njn ee story udeyum ezhuthkaranteeyum valya oru fan anu.....aa respect vech thanne parayatte....ivare onnippichilleel nammal thammil yudham nadakkum......
Enthenkilum update undonn nokkan vannatha full prat onnude vayichu😅.what a feel man🥰🥰🥰.
Ini next part vare wait cheyyanallonnorkkumbola oru vishamam🥲🥲.
കട്ട വെയ്റ്റിങ്ങാണ് വേഗം ഇടണം
😍😍
🧐...... 📢))) അടുത്ത പാ...!🤐 അല്ലെ വേണ്ട..! രണ്ട് ആഴ്ച്ച കഴിഞ്ഞ് ചോദിക്കാം ☹️🤭
ഒന്നും പറയാനില്ല പൊളിച്ചു. താങ്കളുടെ എഴുത്തും ശൈലി യും. എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇനി കുറെ കലം കതിരിക്കാനം എന്ന വിഷമം മാത്രം. എന്നാലും കട്ട വൈറ്റിങ്.
😍😍 ഉഗ്രൻ
One week ayi daily ithu vayikkum🥹♥️
Avare onnippikkane bro🙏🏻 Allenkil ivde mikkavarkum athu accept cheyyan pattilla..So plzz🙏🏻🫂
End sed ആകാൻ ആണ് ചാൻസ് കൂടുതൽ
Bro pls ishaniye kittanam athe aavanam end pls
Bro onnu maathram urapp tharanam last ishaniye orikkalum ottak aakaruthe avale thanne kallyanam kazhikanam pls
അടുത്തത് എന്നാ 🥹
ബ്രോ എപ്പോൾ വരും
❤️ ഒരു രക്ഷയുമില്ല...
ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണം എന്ന വിഷമം മാത്രം 🙂.
Class
❤️
സഹോ... സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം... അത്രക്കും മനസ് നിറഞ്ഞു... ❤️❤️❤️❤️
തുടരൂ സഹോ.... ❤️❤️❤️❤️
Arjun college maithanathude ellarum nokki nikkumbo Ishaaniye kootti bikilu chuttikkarangana kaanan agraham undu bro🫶🏻♥️
കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ... നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.
Suuuper
അടുത്ത പാർട്ട് വേഗം വരുമൊ
കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം
ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂
ടാ എഴുത്തുകാരൻ നീ എത്ര പേരുടെ ഒരു ദിവസത്തെ ജോലിയാണ് മുടക്കിയത്
🤣🤣
😂
ഈ കഥ പലപ്പോഴായി വായിക്കണം എന്ന് തോന്നിയത്ആണ്. സമയ കുറവുകൊണ്ട് മാറ്റി വെച്ച്.2 ദിവസം കൊണ്ട് മറ്റെല്ലാം മാറ്റിവെച്ചാണ് അത് ഉറക്കം ആണേലും 5 പാർട്ടും വായിച്ചു തീർത്തത്.അത്രക് addict ആയി പോയി.ഒരു വിഷമം അടുത്ത പാർട്ടിനു ഇനി കാത്തിരിക്കണ്ടേ എന്നാണ്. സാരമില്ല ഞാൻ wait ചെയ്തോളാം. സ്നേഹത്തോടെ ഗുജാലു ❤️
അടുത്ത പാർട്ടും അധികം വൈകാതെ തരാൻ ശ്രമിക്കാം 🙂❤️
ഇനിഅടുത്ത കൊല്ലം അല്ലേ കാണു
ഉള്ളു
കഥ വായിച്ച് കഴിഞ്ഞിട്ടും ഞാൻ ഇവിടെ വന്നുകൊണ്ടിരിക്കുന്ന കമെന്റ്സും വായിച്ചോണ്ടിരിക്കുവ😄 "ശെരിക്കും ഇത് താങ്കളുടെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മാതിരി എഴുത്താണ് മച്ചാനെ താങ്കളുടേത്😱..ഇവിടെ വന്ന് രണ്ടും മൂന്നും കമെന്റ് ഇട്ടിട്ടും മതിയാവുന്നില്ല "റോക്കി [സാത്യകി]" എന്ന് കാണുമ്പോൾ തന്നെ വന്ന് വീണ്ടും കമെന്റ് ഇടാൻ തോന്നുവ, അത്രയ്ക്ക് അങ്ങ് തലക്ക് പിടിച്ചുപോയി മച്ചാനെ ഈ കഥ🔥❤️🙏🔥🔥🔥🔥🔥🔥
ശരിക്കും ആദ്യത്തെ കഥ ആണ് 😁
കഥ വളരെ ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ സന്തോഷം 😍
ഇതേ പോലെ അടുത്ത പാർട്ടും ഇഷ്ടം ആകുമെന്ന് വിശ്വസിക്കുന്നു
😍😍😍
😌❤️❤️
Bro. Nhan ithuvare oru kadhakkum comment ittittilla.. but ee kadha thalenn ponnilla 😓
Bro ithil allaatheyum ezhuthanam🙃
Thankyou bro❤️
അല്ലാതെയും എഴുതാം ❤️❤️❤️
Bro കഥ വളരെ നന്നായിട്ടുണ്ട്...കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ quality ഇല് കഥ ഞങ്ങൾക്ക് തന്നു... അടുത്ത ഭാഗം അവസാനം ആണെന്ന് കണ്ടൂ...ഇതിലെ വായനക്കാർ അധികവും ജീവിതത്തിലെ സമാധാനക്കേഡുകൾ മറക്കാൻ വേണ്ടി കമ്പി വായിക്കുന്നവർ ആണ്. പലരും പറയുന്നത് കണ്ടു അവരുടെ ജീവിതവുമായി നല്ലോണം relate ചെയ്യാൻ പറ്റുന്ന കഥയും കഥാപാത്രങ്ങളും ആണ് ഇതിലെന്ന്. അതുപോലെ തന്നെ എനിക്കും personally എൻ്റെ ജീവിതവുമായി കുറെ അധികം relate ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളും കഥയുമാണ് ഇത്. അതുകൊണ്ട് last part ഒരു sad ending ആക്കരുതെ എന്ന് അപേക്ഷിക്കുന്നു... ഇല്ലെങ്കിൽ അതൊരു നോവായി മനസ്സിൽ കിടക്കും.. കഥയുടെ ഗതി ഒരു കഥാകൃത്തിൻ്റെ സ്വാതന്ത്രം ആണെന്ന് അറിയാം..എന്നാലും Happy ending ആയാൽ അതൊരു സമാധാനം ആണ്.
അതേ അവസാന പാർട്ട് ആണ് അടുത്തത്. അത് എങ്ങനെ ഉണ്ടാകും എന്ന് എനിക്ക് പറയാൻ കഴിയില്ല. ഇത്രയും ഇഷ്ടപ്പെട്ട നിങ്ങൾക്ക് അതും ഇഷ്ടം ആകും എന്ന് ഞാൻ ഊഹിക്കുന്നു. ❤️
Bro ith last pdf aki idumallo alle ?
❤️❤️
Super bro,broyude vere Kathakali e sitil undo?
ഇല്ല. ബ്രോ. ഇതാണ് ഫസ്റ്റ് സ്റ്റോറി ❤️
ആദ്യരചന തന്നെ ആരും മറക്കില്ലൊരിക്കലും.ഈ കഥയ്ക്കു ഇത്രയൊന്നും ❤️ കിട്ടിയാൽ പോരാ. അതുക്കുംമേല 😍😍
തെറ്റുക മിണ്ടുകതെറ്റുക മിണ്ടുക . കുറച്ചു over ആയിപ്പോയി
അർജുൻ എല്ലാംകാണാനായി അവളുടെ പിന്നാലെ കെഞ്ചി നടക്കുക ഇതൊക്കെ ഒന്ന് കുറക്കാമായിരുന്നു
കഥ മുന്നോട്ടു പോകണ്ടേ. ഇവരുടെ രണ്ട് പേരുടെയും റൊമാൻസ് മാത്രം ആണേൽ രണ്ട് പാർട്ടിൽ കഥ കഴിഞ്ഞേനെ. അതിനിടയിൽ ലച്ചു, കൃഷ്ണ ഒക്കെ വന്നത് കൊണ്ടാണ് ഇവരെ ഇടയ്ക്ക് split ചെയ്യേണ്ടി വരുന്നത്.
പിന്നെ കെഞ്ചൽ ഒക്കെ സ്വാഭാവികം അല്ലേ. മറ്റു ആരുടെയും അടുത്ത് അവൻ കെഞ്ചിയിട്ടില്ല. But ഇഷാനി is different
ബ്രോ,
നന്നായിട്ടുണ്ട്,എനിക്കേറെ ഇഷ്ടമുള്ള കഥയാണ് റോക്കി.. താങ്കൾ അതിനു വേണ്ടി എടുക്കുന്ന effort എനിക്ക് ഊഹിക്കാം..കുറച്ചേറേ കാത്തിരുന്നാലും ഇത്ര പേജുകൾ കാണുമ്പോൾ സമാധാനമാണ്., അവസാനിച്ചു എന്ന വാക്ക് ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചാണ് വായിച്ചോണ്ടിരുന്നത്.. അല്ലെന്നു അറിഞ്ഞതിൽ സന്തോഷം..
Fire blade ❤️
Appreciation from another writer......
👏👏
താങ്ക്യൂ ബ്രോ ❤️
അടുത്ത പാർട്ടിൽ അവസാനിക്കും. അത് വിഷമം ഉണ്ടാക്കുന്ന വാർത്ത ആണോ എന്നറിയില്ല. But ഒരു നല്ലൊരു ending ൽ നിർത്തുന്നത് ആയിരിക്കും എല്ലാവർക്കും കൂടുതൽ ഇഷ്ടപ്പെടുക. നാളെ ഒരാൾക്ക് പിന്നെയും ഈ കഥ വായിക്കണം എന്ന് തോന്നൽ വരണം എങ്കിൽ അവസാനം നന്നായിരിക്കണം. അവസാനം കുളം ആയാൽ പിന്നെ കഥ ഒരു നെഗറ്റീവ് ആണ്
ശരിയാണ്.സാത്യകി ബ്രോ ഞാൻ ശരിക്കും നിങ്ങളുടെ എഴുത്തിന്റെയും ശൈലിയുടെയും ആരാധകനാണ്. 😍😍😍
ആശാനേ ഞാൻ പണ്ട് ചോതിച്ചാർന്നു
" കഥകൃത്ത് ഈ കഥയിലെ ഒരു കഥാപാത്രമാണന്നു "
ഇതിനുള്ള മറുപടി പിന്നെ തരാം എന്ന് പറഞ്ഞിരുന്നു
എനിക്കും വായിച്ചപ്പോഴേ യഥാർത്ഥ കഥ ആയിട്ടാണ് തോന്നിട്ടുള്ളത്. സാത്യകി മറുപടി വേണേ🤔
അത് പറയണോ? പറഞ്ഞാൽ കഥയിലെ ത്രില്ല് പോകുമോ എന്നൊരു ശങ്ക 🙂
ഈ കഥയിലേ ഏത് കഥാപാത്രം ആണെന്നറിയാന്ന് എന്നെപോലെ എത്രയോപേർ കാത്തിരിക്കുന്നു. ❤️❤️ സ്നേഹംമാത്രം😍😍
ലാസ്റ്റ് പാർട്ടിൽ പറഞ്ഞാൽ മതി 🤘🏼
താങ്കൾ ഒരു മികച്ച എഴുത്തുകാരൻ ആണ്... പേരും ഐഡന്റിറ്റിയും പുറത്ത് പറയാൻ പറ്റുന്ന നോവലുകൾ കൂടി എഴുതൂ... നല്ല ഭാവി ഉണ്ട്.. അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആവും 👍🏻
അതൊക്കെ ഉള്ളിൽ ഉള്ള ആഗ്രഹം ആണ് ബ്രോ. ഇവിടെ എഴുതി കഴിഞ്ഞു അപ്പുറെ mystery type പിടിച്ചാൽ കൊള്ളാമെന്നുണ്ട്. എഴുത്തുകാരൻ ആകുക ഒക്കെ നടക്കുമോ എന്നറിയില്ല. But ഇവിടെ കഥ എഴുതി കഴിഞ്ഞു വീണ്ടും ആ ആഗ്രഹം ഒക്കെ ശക്തമായി ❤️❤️❤️
Yes, താങ്കൾക്കു എഴുതാനും ആളുകളെ പിടിച്ചു ഇരുത്താനും അപാരമായ കഴിവുണ്ട്.. അതാണ് ഈ കഥയുടെ സ്വീകാര്യത. 10 lakh ന് മുകളിൽ view ഉണ്ട് ഓരോ part നും. താങ്കൾ നിർത്തി പോയി എന്ന് കരുതി ആണ് view കുറഞ്ഞത്. എല്ലാരും തിരികെ വരും.. പുതിയ കഥകൾ വരട്ടേ, പേജ് കൂടുതലും ഒരുപാടു വൈകാതെയും തരുന്നതിൽ സന്തോഷം
I dont know how you gonna end this, But this story always stays close to my heart..
Thanks a ton with lots of love ❤️
I know how to end this but I'm not sure everyone loves it. But I'll definitely do my part. Hope my story gives you a wonderful experience overall.. ❤️❤️
Waiting 👌
ഈ കഥയുടെ പാർട്ട് യൂറോട്ടിക് ആയി ഇട്ടൂടെ എന്നാൽ അങ്ങനത്തെ കഥ പ്രധീക്ഷിച്ചു വരുന്നവർക്ക് ഒരു ബിരിയാണി കൊടുത്ത പോലെ ആവും
അങ്ങനത്തെ കഥ മാത്രം പ്രതീക്ഷിച്ച് വരുന്നവരോട് വല്ല വാഴയ്ക്കും തുളയിടാൻ പറ. ഈ കഥയിൽ കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ മാത്രമേ വരൂ, അല്ലാതെ എന്തിനോ വേണ്ടി കുത്തിത്തിരുകൽ ഇവിടെ പോവില്ല. അത്രെയും നിർബന്ധം ആണെങ്കിൽ കഴിഞ്ഞ ഭാഗങ്ങൾ വായിച്ച് നോക്കാൻ പറ.
കഥയുടെ മൂഡ് അനുസരിച്ചു അല്ലേ എഴുതാൻ പറ്റൂ. ഇഷാനിയോട് പ്രേമം ഉള്ള അർജുന് അവളോട് ഒരു ലിമിറ്റ് കഴിഞ്ഞു കാമം കാണിക്കാൻ കഴിയില്ല അവരുടെ പ്രണയത്തിന്റെ ഫസ്റ്റ് സ്റ്റേജിൽ.
അടിപൊളി വളരെ നന്നായിരിക്കുന്നു , അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു
അടുത്ത ലക്കം അവസാനം ആയിരിക്കും. കാത്തിരിക്കുക. കിട്ടിയിരിക്കും അധികം വൈകാതെ
All time fav♥️....Plzz oru happy ending kodukanam athraku addiction ulla katha🥹🙏🏻
പോക്ക് കണ്ടിട്ട് sed end ആകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്
ഞാൻ കൊടുക്കുന്ന ending എല്ലാവർക്കും ഇഷ്ടം ആകുമോ എന്നറിയില്ല. എന്നാലും പറ്റുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം ❤️
ബ്രോ എന്ത് പറയണമെന്നറിയില്ല എവിടെയൊക്കെയോ ഒരു നോവാണ്. പറയാൻ വാക്കുകൾ ഇല്ല. ഗംഭീരം. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤
താങ്ക്യൂ ബ്രോ ❤️❤️❤️
നോവ് പതിയെ മാറുമെന്ന് കരുതാം
Joli kk pokaathe irunn vaayichu theerthu raavile thanne. Kidu enn paranjaal pora kikkixu
ഇതിൽ പരം satisfaction വേറെ എന്ത്. നിങ്ങൾ ഒക്കെ എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നു എന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ്
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ...?
ഞാൻ ആദ്യമായാണ് വായിക്കുന്നത് ഈ കഥ.എനിക് വളരെ ഇഷ്ട്ടമായി. താങ്കളുടെ എഴുത്തും ശൈലിയും കൊള്ളാം. കഥ വായിച്ചു യഥാർത്ഥ ഒന്നായി ആണ് ഞാൻ അനുഭവിച്ചത്.നന്നായിട്ടുണ്ട് ❤️❤️
അർജെജുനോടും ഇഷാനിയോടും സാത്യകിയോടും സ്നേഹം മാത്രം ❤️❤️❤️❤️... കാത്തിരുന്നു കിട്ടിയ പൂക്കാലം ആസ്വദിച്ചു തന്നെയാണ് വായിച്ചതും,, മനസിലേറ്റിയതും... Thanks.. സഹോ.... ❤️❤️❤️
താങ്ക്യൂ സഹോ ❤️❤️
Ente comment moderation aakki ..myran Kuttettan 😬😬😬
@sathyaki bro
@armpit_lover 🥲🥲🥲
എന്റെ സ്റ്റോറി റിയൽ ആയി ഫീൽ ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. ഒരെഴുത്തുകാരന് ഇതിൽ പരം സന്തോഷം വേറെ ഇല്ല
വളരെ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ വരെ മോശം ആയിപ്പോകും. ഞാൻ ഇന്നുവരെ വായിച്ചിട്ടുള്ള എല്ലാ കഥയെ ഒക്കെ അപേക്ഷിച്ചു ഹൃദയത്തിൽ കൊണ്ടത്. ❤️
ആകെയൊരു വിഷമം പുതിയ പാർട്ട് വരാൻ മാസങ്ങൾ എടുക്കുന്നു എന്നതാണ്
കഥ പറ്റുമെങ്കിൽ ഒരുപാട് പാർട്ട് വെച്ച് മുന്നോട്ട് കൊണ്ടുപോകണേ ബ്രോ
ലക്ഷ്മിയും അവനും ഒരുമിച്ചുള്ള ടൈം ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട്
അന്ന് ഒരുമിച്ച് ബസിൽ കയറിയപ്പോ തുടങ്ങിയ റിലേഷൻഷിപ്പ് ആയിരുന്നില്ലേ അവരുടെ
ഫീൽ ഭാഗങ്ങൾ ആയിരുന്നു അവ 😍
കഥ സെറ്റ് ആയി വരാൻ അത്രയും ടൈം എടുത്തു പോകുന്നത് ആണ്. ജോലി തിരക്ക് കൂടി ഉള്ളത് കൊണ്ടാണ്. പിന്നെ കഥ ഉദ്ദേശിച്ച സ്ഥലത്തു നിർത്താതെ വായനക്കാരുടെ fav ആയെന്ന് കരുതി പിന്നെയും വലിച്ചു കൊണ്ട് പോയാൽ മെഗാ സീരിയൽ പോലെ ബോർ ആകും. എന്റെ കഥ നല്ലൊരു കഥയായെ നിങ്ങൾ ഓർക്കാവൂ. അത് കൊണ്ടാണ് വലിച്ചു നീട്ടാത്തത്.
ചിലപ്പോൾ ഒരു കഥ കൂടി ഞാൻ എഴുതിയേക്കും. അത് റോക്കി പോലെ നിശ്ചിത സ്റ്റോറി ഒന്നും ഉള്ളത് ആയിരിക്കില്ല. Just ഒരു കമ്പി ട്രീറ്റ് എന്ന നിലയിൽ മാത്രം.
Ottayiruppil theerthu night oru 12 manikk thudangitha,ravile 7 mani aayi theernnappo.inn ini leev.one of the best story in the site.thanks bro🥰. Ithrayum nalla oru story aduthakalathonnum vayichittilla,ini waiting for next part.
എന്റെ പൊന്നോ 🥺❤️
Sathyaki bro reply tha.....