← Back to റോക്കി 2 [സാത്യകി]

Comments

റോക്കി [സാത്യകി] · approved reader discussion

ഗുജാലു • 18-01-2025 13:57

ഇന്നെങ്കിലും 🤔

Geralt • 18-01-2025 08:11

Bro weekend aanu bro,enganelum pettenn set aakkiyal nannayirunnu🤗

ദിവ്യ റാണി • 18-01-2025 00:13

നാളെ നാളെ.. നീളെ നീളെ

Tom • 17-01-2025 20:56

18 തിയതി

Bradpitt • 17-01-2025 18:47

Still waiting broo...♥️

Tom • 17-01-2025 17:38

എവിടെ ബ്രോ താൻ എന്താ...ഇങ്ങനെ... ഇന്ന് ഫുൾ വെയിറ്റിംഗ് ആയിരുന്നു....

ഗുജാലു • 17-01-2025 14:41

എന്തായി സഹോ അപ്‌ലോഡ് ചെയ്തോ 🥰

Unni • 16-01-2025 22:26

Nale submit akumo bro!!!!

Tom • 16-01-2025 18:16

Njan leave എടുക്കാൻ പോകുവാ....എഡിറ്റിംഗ് കഴിഞ്ഞാൽ uploed ചെയ്യം അല്ലേ.... കമൻ്റ് kandkil റീപ്ലേ തരണേ..ഒന്ന് kto ബ്രോ night പറയണം

സാത്യകി • 15-01-2025 09:24

സ്റ്റോറി എഴുതി complete ആയി 🤓
ഇനി എഡിറ്റ്‌ കൂടി ചെയ്തു രണ്ട് ദിവസത്തിന് ഉള്ളിൽ പോസ്റ്റ്‌ ചെയ്യാം 💯

Tom • 15-01-2025 13:56

Yes 🌹🌹🌹🌹🌹🌹🌹 സന്തോഷം കൊണ്ട് ഇരികൻ വയ്യേ 🥰🥰🥰..പെട്ടന്ന് എഡിറ്റ് ചെയ് മുത്തെ....ഞാൻ leave വിളിച്ച് പറയട്ട്

Mubeersha • 15-01-2025 14:25

Waiting ❤️❤️❤️

ഗുജാലു • 15-01-2025 15:53

സത്യമാണോ ഞാനീ കേൾക്കുന്നത്.
ഉമ്മാ 😘. 🕺🕺🕺

Tom • 15-01-2025 17:07

16 or 17 വന്നിരിക്കും

Mk • 15-01-2025 18:25

കാത്തിരുന്നു മടുത്തു ഇപ്പോൾ സമാധാനമായി ഒരുപാട് താങ്ക്സ്

Armpit_Lover • 15-01-2025 22:17

മും ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്... 😂😂😂

Jk • 15-01-2025 23:28

This is happiness 😊

Bradpitt • 16-01-2025 08:55

Thanks Sathyaki...Mattu kathakale pole onnude vaayichu nokkanda avasyam ivde arkum indavilla ellarkum ee 5 partum kaanapaadam aanu..Karanam ee katha vayichathinu kayyum kanakkum illa..♥️💯

Tom • 16-01-2025 15:22

Editigil അണ് എന്ന് വിശ്വസിക്കുന്നു..... ഇന്ന് വൈകിട്ടോ, നളയോ വരും എന്ന് വിശ്വസിക്കുന്നു....🥰🥰🥰🥰🥰🥰🥰🥰

Geralt • 16-01-2025 19:40

Nale varuvarikkum alle,ravile thanne iduvanel leev aakkarunnu 🤤

Mk • 17-01-2025 17:17

ഇന്ന് വരുമോ

Tom • 18-01-2025 22:40

വരുമെടെ 🥲🥲🥲🥲🥲🥲

Tom • 18-01-2025 14:37

ബാക്കി എന്തിയെ ഒന്ന് പണ്ടാരം അടക്ക് 🙏🙏🙏

Qureshi Abraham • 15-01-2025 04:24

ആശാനേ enthokke

Qureshi Abraham • 15-01-2025 04:24

ആശാനേ

Tom • 14-01-2025 09:15

Date എന്നീ തുടങ്ങുവ കേട്ടോ..

Ak • 13-01-2025 01:42

നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കൊതിപ്പിക്കാതെ വേഗം തായോ

Tom • 11-01-2025 23:07

Bro അപ്പോൾ comments ഓകെ കാണുന്നു ഉണ്ട് അല്ലെ . ജനുവരി കഴിയും മുമ്പ് ഇടനം

സാത്യകി • 12-01-2025 07:59

Sure. ഏകദേശം തീരാറായി.. ഉടനെ തന്നെ വരും

Ak • 13-01-2025 18:13

മതി അത് മതി

Tom • 15-01-2025 00:27

ആയികർ ആയോ കുട്ട 🥲

ഗുജാലു • 15-01-2025 01:36

വിശ്വസിക്കട്ടെ അതെ ഉള്ളു ഇനി ഒരു വഴി 🫂

Tom • 11-01-2025 19:10

ഞങ്ങളോട് സ്നേഹം ഉണ്ടായിൽ , ലക്ഷകണക്കിന് വയനകരോട് സ്നേഹം ഉണ്ടാകില്.... ജനുവരി തിരും മുമ്പ് തരണം apksha ആണ് plzzzzzzzzzzzzzz .. നിങ്ങള് വലിയ എഴുത്ത് കാരൻ ആണ് .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Just oru replay plz

Geralt • 11-01-2025 13:36

Bro🥲

Alex • 10-01-2025 23:56

എന്താണ് മച്ചാനെ ഇങ്ങനെ.എത്ര മാസങ്ങളായി wait ചെയ്യുന്നു.
പ്രതീക്ഷ വെറുതെ ആവുമോ ?
😑😑😑😑😑😑😑😑😑

Mubeersha • 10-01-2025 13:40

വരുമ്പോൾ വരും. 1000 പേജിൽ കൂടുതൽ കാണോ. 😁😁. Record എടുക്കാൻ നോക്കുവായിരിക്കും. 😂

സാത്യകി • 10-01-2025 23:45

600 - 700 🥲

Alex • 11-01-2025 16:24

എന്ന് വരും ?

Ak • 11-01-2025 23:42

ശെരിക്കും 🥹🥹

ഗുജാലു • 12-01-2025 02:03

ഉള്ളത് പോന്നോട്ടെ സാത്യകി

Tom • 11-01-2025 00:57

നാളെ എങ്കിലും വരുമോ ഡെ എൻ്റെ അവസാനത്തെ ആഗ്രഹം അണ്🙏🙏🙏🫡🫡🫡🫡

ഗുജാലു • 11-01-2025 02:10

1000 ഒന്നും വേണം എന്നില്ല. ഉള്ളത് എടുത്ത് അപ്‌ലോഡ് ചെയ്താലും മതിയായിരുന്നു. മനുഷ്യന് ഇവിടെ ഒരു സമാധാനം ഇല്ല. എപ്പോഴാ വരുവാ എന്നുള്ള ഒരു അപ്ഡേറ്റ് എങ്കിലും 😭

Anonymous • 09-01-2025 23:01

Chinese New year ne aayrekkum

Tom • 10-01-2025 19:01

Athu enna...😆

𝗞𝘀𝗶🗿 • 06-01-2025 16:26

എന്തൊരു മനുഷ്യൻ, കഥ ആയില്ലെങ്കിലും അപ്ഡേറ്റ് തന്നുകൊണ്ടേ ഇരിക്കും.. വരുമ്പോൾ ഒരു വായനക്കാരന് ആവശ്യമുള്ളതിനേക്കാൾ പേജ് നൽകി അനുഗ്രഹിക്കും...

മറ്റേ പുലിമുരുകനിൽ പറയുന്നപോലെ

"ലക്ഷത്തിൽ ഒന്നേ കാണൂ, ഇതുപോലൊരു ഐറ്റം 😹"

അണ്ണൻ അപ്ഡേറ്റ് തന്ന സ്ഥിതിക്കു ഞാൻ പോയിട്ട് അടുത്ത മാസം വരാം..

അയാൾക്കും തിരക്കുകൾ ഉണ്ടല്ലോ.... കഴിഞ്ഞിട്ട് വരട്ടെ 🤍

Tom • 06-01-2025 12:50

New year കഴിഞ്ഞിട്ട് ഒരു ആഴ്ച ആയി വരുമോ

Tom • 06-01-2025 12:49

വരുമോടെ 🙏🙏

Tom • 05-01-2025 22:30

നാളെ വരുമോ

Tom • 05-01-2025 21:19

ഞങ്ങള് വയങ്കരോട് ഒരു ഇറ്റ് സ്‌നേഹം ഉണ്ടാകിൽ റീപ്ലേ തായോ സ്നേഹം ഉണ്ടകിൽ...ത........ നിങ്ങൾക്ക് കോടി അനുഗ്രഹം കിട്ടും plzzz . എന്താ പ്രശനം രണ്ട് തവണ കളിപ്പിച്ചു... ഒന്ന് പറ..wat happened..plz

Tom • 05-01-2025 21:09

Brooooooooooooooo. ഒന്ന് ഇട്

Tom • 05-01-2025 13:22

Varumo ഇല്ലയോ എന്ത്കിലും പറഞ്ഞോ

Unni • 05-01-2025 00:07

Adutha message march le varunathayrkum tto

Tom • 05-01-2025 13:21

എന്നാ അവൻ്റെ അന്ത്യം ആയിരിക്കും😆😆🫡

MK • 04-01-2025 19:58

സാത്യകി കാത്തിരുന്നു മടുത്തു ബാക്കി വേഗം ഇടൂ

ഗുജാലു • 04-01-2025 17:10

പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് curiosity കാരണം ഒരു മനസമാധാനം കിട്ടുന്നില്ല. ഡെയിലി ഒരു അഞ്ചാറു തവണ എടുത്തു നോക്കും. ഈ ആഴ്ച വരുമെന്നു പ്രധീക്ഷിച്ചോട്ടെ 😘

ഞാനും • 05-01-2025 13:21

Yes boss

Adarsh • 04-01-2025 14:47

Bro Ethuvare New year ayiille, Eni ennu varum

sun • 04-01-2025 11:01

എന്റെ പൊന്നു സാത്യകി ബ്രോ.. നിങ്ങൾ സമയം എടുത്തു എഴുതി അയച്ചാൽ മതി. പക്ഷെ ദീപാവലിക്ക് തരാം ന്യൂയറിനു തരാം എന്നൊക്കെ പറഞ്ഞു പറ്റിച്ചോണ്ടിരിക്കല്ലേ....

Tom • 02-01-2025 14:47

സാത്യകി കുട്ട newyear കഴിഞ്ഞ് 2 ം തിയതി ആയി ഒന്ന് ഇടുമോ

appu • 02-01-2025 09:30

Bro nthayi Complete ayo?

Geralt • 01-01-2025 15:18

Happy new year gooys

Tom • 03-01-2025 22:46

Bro കുറച്ച് ടെൻഷൻ ,ജോലി എല്ലാത്തിൻ്റെയും ഇടക്ക് സൈറ്റിൽ കേറുമ്പോൾ ആണ് samadhanam കിട്ടുനെ അതുകൊണ്ട് ചോതിക്കുവ ഒന്ന് സ്റ്റോറി ഇട്ട് കുട്ടെ. താൻ രണ്ട് തവണ വന്ന് പറഞ്ഞു ഉടൻ വരും എന്ന്. അ രണ്ട് തവണയും ഞാൻ leave എടുത്ത്.. വെണ്മെകിൽ.  ഒന്ന് ഇടുമോ plzzzzzzzz 2 ഡേയ്സ് കുടി നോക്കാം

Geralt • 01-01-2025 15:18

Inn kanumo bro.. Waiting...

Tom • 02-01-2025 15:12

Bro ഇപ്പം m രണ്ടാമത്തെ പ്രവിശം ഞാഗളോട് പറഞ്ഞു ന്യൂയർ തിരുന്നാൽ വരുമന്ന്.. ഇനിയും vanilakil..കമൻ്റ് അപ്ഡേറ്റ് വേണ്ട..streat story .e week thirum മുമ്പെ ഇട്ടോ.. അത് കഴിഞ്ഞാൽ🫡

Unni • 01-01-2025 00:10

Happy new yearr

Mubeersha • 31-12-2024 19:35

എന്നു വരുന്നോ അന്ന് എല്ലാരും ലീവ് എടുക്കും 😂

ഗുജാലു • 02-01-2025 12:09

സത്യം 👍

Bradpitt • 30-12-2024 15:09

Very thanks broo... Update thannallo athu thanne dhaaralam ♥️🫂

സാത്യകി • 30-12-2024 10:50

ഹായ്
ജോലിയുടെ തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് പറഞ്ഞ സമയത്ത് കഥ വരാഞ്ഞത്. New year ന് മുന്നേ complete ആക്കി കഥ തരണം എന്നുണ്ട്. നടക്കുമോ എന്നറിയില്ല. ഇന്ന് ലീവ് എടുത്തു എഴുതി തീർക്കാൻ തീരുമാനിച്ചു. തീർന്നാൽ നാളെ submit ചെയ്യാം. Advance new year buddies ❤️

Armpit_Lover • 30-12-2024 14:16

Ok Melcow 😁🙏

Adarsh A • 30-12-2024 16:00

We are waiting most awaited story

sun • 30-12-2024 18:12

അത് തറവാടിത്തം

Divya rani • 31-12-2024 08:19

Ok.. അപ്പോൾ അടുത്ത new year ന് കാണാം 😁

Unni • 31-12-2024 12:41

Ivan eposhoke ingane paranjindo pine kadha aduth orikalum indakula .....

Ak • 31-12-2024 14:48

പ്രതീക്ഷകൾ അവസാനിക്കുന്നില്ല

Mubeersha • 31-12-2024 19:34

സത്യമാണോ ❤️

domi • 01-01-2025 18:29

thanikk new year ayitt eilla

ഗുജാലു • 02-01-2025 08:10

അപ്ഡേറ്റ് തന്നല്ലോ അത് തന്നെ ധാരാളം 🥰

Tom • 02-01-2025 14:46

Happy New year 2 തിയതി ആയി

രാജു ഭായി - കിങ് ഓഫ് ROCKETs • 02-01-2025 18:47

Leave കിട്ടി കാണില്ല..... അടുത്ത New Year.ന്  വരും.....

Fayiz mohamed • 10-01-2025 19:35

എല്ലാ വർഷവും ന്യൂ ഇയറല്ലേ 😂

Nix • 03-01-2025 04:56

😌🫠

Jack • 05-01-2025 07:06

Malayala varsham aayirikum😂

Mr.Brocode • 28-12-2024 22:25

Sathyaki bro.. നിങ്ങൾ ഈ comment കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല... പറഞ്ഞ തീയതിയിൽ തരാൻ വാക്ക് പറഞ്ഞിട്ട് പറ്റാതതുകൊണ്ട് ആണ് നിങ്ങൾ കഥയുടെ ബാക്കി  ഇടാതതെങ്കിൽ അങ്ങനെ വിചാരിക്കേണ്ട..ഇപ്പോഴും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെപ്പോലെ കുറെ പേർ ഇവിടെ ഉണ്ട്. എന്നെങ്കിലും നിങ്ങൾ തരും എന്ന് ഒരു update എങ്കിലും തന്നാൽ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയാർ ആണ്. എല്ലാവിധ പ്രശ്‌നങ്ങളിൽനിന്നും ദൈവം നിങ്ങളെ രക്ഷിക്കട്ടെ.

Bradpitt • 28-12-2024 16:35

Broo pls...Oru updation

Unni • 26-12-2024 12:16

Daaaaaaaaaaaaaaaaaaa

Unni • 24-12-2024 01:14

Evdayane man... Admin bro sathyaki ke oru mail ayakamo

Unni • 19-12-2024 23:14

Enthane bro vala suspense ano vishmam ind tta

Geralt • 15-12-2024 01:03

Mikkavarum newyearinu varimarikkumle🥲

Appu • 22-12-2024 16:58

bro oru reply theruvo kore ayille wait cheyan thodangyit

𝐊𝐬𝐢🗿 • 14-12-2024 18:36

ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹... അവസാനം മുങ്ങാൻ... പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

Unni • 12-12-2024 18:14

Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

Az • 12-12-2024 13:37

Ith polathe vere nalla love stories undo??

Tom • 23-12-2024 01:07

അരും വിഷമിക്കണ്ട newyear സ്പെഷ്യൽ ആയി നമ്മുടെ ചങ്ക് വരും കാത്തിരിക്കും...ഞാനും കാത്തിരിക്കാം 😆😘 ടോം

Mubeersha • 11-12-2024 00:51

ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂