← Back to റോക്കി 4 [സാത്യകി]

Comments

റോക്കി [സാത്യകി] · approved reader discussion

മായാവി ✔️ • 30-11-2023 16:02

കഥ ഒരുപാട് ഇഷ്ട്ടപെട്ടു
അടുത്ത ഭാഗം വേഗം തരണം
Waiting for next part ❤️

സാത്യകി • 17-12-2023 15:40

❤️

Adarsh A • 30-11-2023 03:47

കഥ വായിച്ച് തുടങ്ങിയപ്പോൾ മുതൽ അറിയാമായിരുന്നു അവസാനം ഇഷാനി ആയിരിക്കും എന്ന് പക്ഷേ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല ലച്ചുവിൻ്റെ സ്വഭാവം തന്നെ പൊളിച്ചു കാട്ടി ഇഷാനി പ്രതികാരം ചെയ്യണം ഇഷാനിയ്ക്ക് വേണ്ടി അർജ്ജുനൻ എങ്കിലും അത് ചെയ്യണം

Adarsh A • 30-11-2023 18:31

അതുപോലെ രേണുകയെ തിരിച്ച് കൊണ്ട് വരണം എന്നാണ് എൻ്റെ അഭിപ്രായം

സാത്യകി • 17-12-2023 15:39

?

രാജവെമ്പാല • 30-11-2023 02:49

രാത്രി രണ്ട് മണി വരെ  ഇരുന്നു ഒറ്റയടിക്ക് മൂന്നുപാർട്ടും വായിച്ചു തീർത്തു.. അടുത്തതിനു വേണ്ടി കട്ട വെയ്റ്റിംഗ്.. അടിപൊളി.. ഇത്രയും ഇഷ്ടത്തോടെ വായിക്കുന്ന കഥകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം..

സാത്യകി • 17-12-2023 15:39

Thanks bro

Diip • 30-11-2023 01:40

Superb narration, you are well gifted, all the best dear

സാത്യകി • 17-12-2023 15:39

Thanks

✨?NIgHT❤️LOvER?✨ • 29-11-2023 15:07

കിടുക്കാച്ചി... എഴുത്ത് ?bro❤️??????

സാത്യകി • 29-11-2023 16:09

Tnx❤️ bro❤️

ഗെരാൾട്ട് • 29-11-2023 00:50

After a looong time commenting on this site.നല്ല വർക്ക്‌ പ്രഷർ ഉണ്ടായിട്ടും ഇന്നത്തെ ഫുൾ ഡേ കുത്തി ഇരുന്നാണ് 3 പാർട്ട്‌ തീർത്തത്. What an amazing work??.
Thank you bro ഇങ്ങനെ ഒരു സ്റ്റോറി ഇത്രയും effort എടുത്ത് ക്രീയേറ്റീവ് ആയി present ചെയ്യുന്നതിന്.

സാത്യകി • 30-11-2023 00:08

അതിലും വലിയ നന്ദി.. എന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് ഇവിടെ വന്നു പറഞ്ഞതിന്. I'm going through a hell rn. അതിനിടക്ക് ഇത് പോലുള്ള കമ്മന്റസ് കാണുമ്പോൾ ഒരു ആശ്വാസം കിട്ടും. ?❤️

Raj • 28-11-2023 22:39

മൂന്ന് പാർട്ടും ഇത്രയധികം പേജ് നിങ്ങളെക്കൊണ്ടേ ഇതൊക്കെ സാധിക്കൂ ബ്രോ ?❤️ waiting next part ?❤️

സാത്യകി • 29-11-2023 11:55

Thanks bro❤️?

സ്നേഹിതൻ • 28-11-2023 18:49

??????

സാത്യകി • 29-11-2023 11:56

?❤️

അപ്പൂട്ടൻ • 28-11-2023 17:11

അടിപൊളി... ഒരു രക്ഷയും ഇല്ല

സാത്യകി • 29-11-2023 11:56

Thankzzz

rashid • 28-11-2023 16:44

അടിപൊളി, KGF പോലെ തന്നെ ചുമ്മാ വന്ന് എല്ലാം വാരിക്കോരി എടുത്തോണ്ട് പോയ പോലെ ആയി. 3ആം ഭാഗം കുറച്ച് വായിച്ചപ്പോഴാണ് കഥ ഉഷാറാക്കുമെന്ന് തോന്നിയത്, അപ്പോ 1st മുതലങ്ങ് വായിച്ചു. കിടുക്കാച്ചി കഥ. റോക്കി ഭായ് തകർത്തു. കമ്പിയും, കഥ സന്ദര്ഭങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. അടുത്ത ഭാഗം വൈകാതെ വരട്ടെ

സാത്യകി • 29-11-2023 11:56

വൈകാതെ തരാം ബ്രോ ❤️

Janata das • 28-11-2023 14:13

ഇന്നാണ് ഈ കഥ മുഴുവനും വായിച്ചത്
പ്രണയം ഒരു തീവ്ര വികാരമാണ്, എനിക്ക് തോന്നിയത് അർജുനനു ഇഷനയോട് സഹതാപം ആണ് തീവ്ര പ്രണയം ലച്ചുവിനോടാണ് എന്നാണ്. ലച്ചുവിനെ അവനു ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റും എന്ന് തോന്നുന്നില്ല കാരണം അത്ര ഏറെ വൈകരികം ആയിട്ടാണ് താങ്കൾ ലച്ചുവും അർജുനും തമ്മിൽ ഉള്ള ബന്ധം എഴുതിയിരിക്കുന്നത്

കഥ പൂർണമായും താങ്ങളുടെ ഭാവന ആണ് ഇനി അർജുൻ ലച്ചുവിനെ മാറ്റി ഇഷാനയെ കെട്ടിയാലും തന്റെ ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ച ലച്ചുവിനെ പൂർണമായി കളഞ്ഞു ഇഷാനയെ സ്നേഹിക്കാൻ പറ്റുമോ എന്ന് കണ്ടറിയണം

എന്തായാലും നല്ല എഴുത്ത്.... അഭിനന്ദനങ്ങൾ

സാത്യകി • 29-11-2023 11:58

ആദ്യ കാഴ്ച്ച, ആദ്യ സ്പർശം അങ്ങനെ ഓരോന്നിലും അർജുന് നവ്യ അനുഭവം തന്നത് ഇഷാനി ആണ്. ലച്ചു ആയി അവനു നല്ല കണക്ഷൻ ഉണ്ടെന്നത് സത്യം തന്നെ, പക്ഷെ അവൻ ഉള്ളിൽ ആഗ്രഹിച്ച ഒരേയൊരു പെണ്ണ് ഇഷാനി ആയിരുന്നു

Janata das • 29-11-2023 21:09

സമ്മതിച്ചു സാത്യകി
പക്ഷെ ഞാൻ പറഞ്ഞത് ലച്ചുവിന്റെ കാഴ്ചപാടാണ്. തുടക്കത്തിൽ ഒരു physical റിലേഷൻ ആണ് അവൾ ആഗ്രഹിച്ചത് പക്ഷെ ഇപ്പോൾ അവൾ അവനെ ജീവന് തുല്യം സ്നേഹിക്കുന്നു, അവനുവേണ്ടി അവൾ സ്വന്തം ജീവൻ പോലും കൊടുക്കും പക്ഷെ ഇഷാനി അത്രയ്ക്ക് പോകില്ല. May be അവൾ അവനെ സ്നേഹിക്കുന്നുണ്ടാകും പക്ഷേ.,..
ഒരു male shavanonist ആംഗിൾളിൽ നോക്കിയാൽ അർജുൻ with ഇഷാനി ഒക്കെ കാരണം അവനു ഇനി ലച്ചുവിൽ നിന്ന് ഒന്നും കിട്ടാനില്ല അവൻ ആഗ്രഹിച്ചതെല്ലാം അവൾ അവനു സമർപ്പിച്ചു

തങ്ങൾ അത്ര തീവ്രം ആയാണ് ആ ബന്ധം എഴുതിയിരിക്കുന്നത്

ഞാൻ ഒരു femine ചിന്ത ആണ് പങ്കുവച്ചത് i hope you wont feel hurted

Good work തങ്ങളുടെ ചിന്താ ധാര പോലെ മുന്നോട്ട് പോകട്ടെ

സാത്യകി • 30-11-2023 00:06

നമ്മൾ ഇവിടെ കഥ പകുതി വരെ ആയിട്ടുള്ളു.ലച്ചു ആയി മാത്രേ അർജുൻ ഇത്രയും hangout ചെയ്തത് കാണിച്ചിട്ടുള്ളു. അതാണ് ഈ പാർട്ട്‌ എല്ലാവർക്കും അവളെ മതി എന്ന അഭിപ്രായം. ഫസ്റ്റ് പാർട്ടിൽ ലച്ചുനെ കുറിച്ചുള്ള കമന്റ്‌ ഒന്ന് എടുത്തു നോക്കിയാൽ അറിയാം വ്യത്യാസം. മുഴുവൻ സ്റ്റോറി വായിച്ചിട്ട് ലച്ചു ആയിരുന്നു ബെറ്റർ എന്ന് പറഞ്ഞാൽ അത് ആണ് ശരിയായ അഭിപ്രായം. ഇപ്പോൾ നിങ്ങൾ ഇഷാനിയുടെ സൈഡിലെ കഥ കേട്ടിട്ടില്ല. ലിയോയിൽ പറയ്യുന്ന പോലെ ഇതൊക്കെ അർജുന്റെ perspective മാത്രം ആണ് ?

ജാക്കി • 28-11-2023 13:31

കൃഷ്ണയൂടെയും അർജുന്റെയും കളികൾ ഇല്ലേ
ലക്ഷ്മിയുടെ കൂടെ ഉണ്ടായിരുന്നത് പോലെ
അല്ലേൽ അതിന്റെ അപ്പുറം നിൽക്കുന്ന നിലക്ക് കൃഷ്ണയുടെ കൂടെയും വേണമായിരുന്നു
അതുപോലെ ലക്ഷ്മിയുടെ കൂടെയുള്ള ബന്ധം അവൻ എന്താ നിർത്തുന്നെ
അവന് അത് തുടർന്നൂടെ
ഫീൽ ഭാഗങ്ങൾ ആയിരുന്നു അവയെല്ലാം

സാത്യകി • 28-11-2023 14:22

ലക്ഷ്മി ആയി നിർത്താൻ ഒന്നാമത്തെ കാരണം കൃഷ്ണ അറിഞ്ഞാൽ വിഷയം ആകും എന്നത്

രണ്ടാമത്തെ അവന്റെ കുറ്റബോധം. പദ്മയേ കളിച്ചിട്ട് അവളുടെ അനിയത്തിയെ സെറ്റ് ആക്കി നടക്കുമ്പോ ഉള്ള വിഷമം. അറിയാതെ ആണെങ്കിലും തെറ്റ് ചെയ്തു

അവസാനം ആയി ഇഷാനിയോട പ്രണയം ആണെന്ന് ഒടുവിൽ അവന് മനസിലായി.

പിന്നെ ലക്ഷ്മി ലെവൽ കളികൾ ഇനി വരുമൊന്നു ഡൌട്ട് ആണ്. അവളുടെ character അങ്ങനെ ആയത് കൊണ്ട് നമുക്ക് എന്ത് ഐറ്റം വേണേലും അവളെ വച്ചു പിടിക്കാം. ബാക്കി ഉള്ളവർക്ക് ഒക്കെ ലിമിറ്റഷൻ ഉണ്ട്

ജാക്കി • 28-11-2023 18:37

ഇഷാനി അല്ലാതെ വേറെ ആര് ആയാലും അവൾക്ക് അത് കുഴപ്പം ഇല്ലാ എന്ന് അവൾ പറഞ്ഞത് അല്ലെ പിന്നെ എന്തിന് അവന് കുറ്റബോധം
പിന്നെ അവൻ അവളോട് മറച്ചു വെച്ചിട്ടുമില്ല
അവന് വേണേൽ ഈ കാര്യം മറച്ചു വെക്കാമായിരുന്നു
പക്ഷെ അവൻ തന്നെ ആ കാര്യം പറഞ്ഞു.
അതുകൊണ്ട് ഒരു രീതിയിലുള്ള കുറ്റബോധത്തിന്റെ കാര്യവും ഇല്ല.
പിന്നെ കൃഷ്ണ അറിയും എന്ന ചിന്ത കൊണ്ട് നിർത്താനുള്ള ഫീലിംഗ്സെ അവന് ലക്ഷ്മിയോട് ഉണ്ടായിരിന്നുള്ളോ?
പ്രണയം അല്ലേലും അവളോട് അവന് പ്രത്യേക തരം ഇഷ്ടം ഉള്ളതായി അവർ ഒരുമിച്ചുള്ള സീനുകളിൽ നിന്ന് മനസ്സിലായില്ല
അവർക്ക് പരസ്പരം അത്രക്കും സ്വാതന്ത്ര്യം ഉണ്ട്
പരസ്പരം എന്തും പറയാം എന്തും ചെയ്യാം
അവൾക്കും അവനോട് ഒരു സ്പെഷ്യൽ ഇഷ്ടമുണ്ട് എന്ന് അവളുടെ പ്രവർത്തികളിൽ നിന്ന് വ്യക്തമാണ്
ലൈംഗികപരമായി അവർക്ക് ഇരുവർക്കും പരസ്പരം അടങ്ങാത്ത ആവേശമാണ്
അങ്ങനെ ഉള്ള അവരുടെ ബന്ധം ഇത്ര പെട്ടെന്ന് അവൻ നിർത്തിയത് കാണുമ്പോ വല്ലാത്ത ഒരു വിഷമം

ലക്ഷ്മി ലെവൽ ഇല്ലേലും ലക്ഷ്മിയുടെ കൂടെ ഉണ്ടായ പോലെ ഒരൊറ്റ കളിയിൽ നിൽക്കാതെ കുറേ കാലം നീണ്ടു നിക്കുന്ന ഒരു അടുപ്പം കൃഷ്ണയുടെ കൂടെയും ഉണ്ടായിരുന്നേൽ നന്നായിരുന്നു എന്ന് തോന്നിയിരുന്നു

പത്മയുടെ കൂടെ ഉണ്ടായ പോലെ ഒരൊറ്റ കളിയിൽ നിൽക്കുന്ന ടൈപ് ആകുമ്പോ ഒരു ത്രിൽ ഇല്ല. ആദ്യത്തെ കളി എപ്പോഴും പരസ്പരം ഓപ്പൺ അപ് ആകുന്ന ടൈപ്പ് ആകും. പിന്നീട് ഉള്ള കളികളിൽ ആണ് അവർ കൂടുതൽ എക്സ്പ്ലോർ ചെയ്യുക. പത്മയുടെ കൂടെ കുറേക്കൂടി ട്രൈ ചെയ്യാമായിരുന്നു എന്ന് ഈ കാരണം കൊണ്ട് തോന്നിയിരുന്നു. ജിമ്മിൽ വെച്ചു അവൻ കണ്ടു ആഗ്രഹിച്ചത് ഒരൊറ്റ കളി കൊണ്ട് തീരുന്നത് അല്ലല്ലോ
അതിന് ശേഷം അവർ പരസ്പരം ജിമ്മിൽ വെച്ചു കണ്ടപ്പോ ഉള്ള ഒന്നും കഥയിൽ പറഞ്ഞതും കണ്ടില്ല
അത്രയും കിടിലൻ കളി കളിച്ച അവർ ജിമ്മിൽ വെച്ച് പരസ്പരം കാണുമ്പോ ഉറപ്പായും അവർക്ക് ഇടയിൽ ആ മൂഡ് ഉണ്ടാകുമല്ലോ.

രേണുവിന്റെ കൂടെ അവൻ കുറെ കളിച്ചിട്ടുണ്ട് എന്ന് കഥയിൽ പറഞ്ഞിട്ടുണ്ടേലും ആകെ ഒരുവട്ടമാണ് രേണുവിന്റെ കൂടെയുള്ള അവന്റെ കളി കാണിച്ചത്
അതാണേൽ കഥയുടെ തുടക്കത്തിൽ ഉള്ള സൂപ്പർ ഫാസ്റ്റ് കളി. യാതൊരുവിധ വിവരണവും ഇല്ലാത്ത കളി ആയിരുന്നു അത്
രേണുവിന്റെ കൂടെ പിന്നെ കുറേ നല്ല വിവരണമുള്ള കളികൾ വരുമെന്ന് കരുതിതിയിരുന്നു
എന്നാൽ അങ്ങനെ ഒന്നും പിന്നീട് കഥയിൽ കണ്ടില്ല

ഈ പാർട്ടിൽ രേണുവിനെ ഒരുവട്ടം പോലും കണ്ടില്ല. അവൾ എവിടെപ്പോയി?
ഇതാണോ രേണുവിനോട് ഉള്ള അവന്റെ വലിയ സൗഹൃദം

ജാക്കി • 28-11-2023 18:38

*അവർ ഒരുമിച്ചുള്ള സീനുകളിൽ നിന്ന് മനസ്സിലായിരുന്നു

Bystander • 28-11-2023 20:36

ഡാ മവനെ. എഴുത്തുകാരൻ അയാളുടെ stance വ്യക്തമാക്കിയല്ലോ. പിന്നെ എന്തിനാ നീ വീണ്ടും നിനക്ക് ഇഷ്ടമുള്ളതുപോലെ എഴുതുണം എന്ന് പറഞ്ഞ് വാശിപിടിക്കുന്നത്. ഈ കഥ എഴുത്തുകാരന്റെ മനസ്സിൽ എങ്ങനെ ഉണ്ടോ അതുപോലെ വായിക്കാനാണ് ഇവിടെ ഭൂരിഭാഗം ആൾക്കാർക്കും ഇഷ്ടം. ഇതിൽ മറ്റൊരാളുടെ കൈ കടത്തേണ്ട ആവശ്യമില്ല. അഭിപ്രായം ആകാം പക്ഷെ ഇത് നിന്റെ പേർസണൽ views ആണ്. അത് വെച്ചിട്ടുള്ള കഥ വേണമെങ്കിൽ സ്വന്തമായി എഴുതിയാൽ പോരെ.

വാസ്കോ • 28-11-2023 23:12

exactly..... കഥ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ഇതുപോലുള്ള കോണിഷ്ടുമയി ചിലർ വരും.....bro താങ്കളുടെ മനസ്സിലുള്ള കഥ അതേപോലെ തന്നെ മുന്നോട്ട് പോവുക ?

സാത്യകി • 29-11-2023 12:04

ഇഷാനി ആണെങ്കിൽ മാത്രേ പ്രശ്നം ഉള്ളു എന്ന് പറഞ്ഞത് ലക്ഷ്മിക്ക് തന്നെ അറിയാം ഇഷാനിക്ക് മാത്രമേ അവളെക്കാൾ പ്രാധാന്യം അർജുൻ കൊടുക്കൂ എന്ന്. കൃഷ്ണയേ പറ്റി അവൾ അവിടെ ചിന്തിക്കുകയേ ഇല്ല അങ്ങനൊരു കാര്യത്തിൽ. അത്രയും ട്രസ്റ്റ്‌ ലച്ചുവിന് ഉള്ളപ്പോൾ അവളെ ചതിച്ചത് പോലെ ആണ് അർജുന് തോന്നുക. അവളെ ഇനിയും ചതിച്ചു കൊണ്ടിരിക്കാന് അവന് ബുദ്ധിമുട്ട് ആണ്. പിന്നെ കൃഷ്ണ അറിഞ്ഞാൽ ലക്ഷ്മിയോട് അവൾ പിന്നെ ജീവിതത്തിൽ മിണ്ടുമെന്ന് തോന്നുന്നില്ല. അത് കൊണ്ടാണ് കൃഷ്ണ അറിയുന്നതിന് മുമ്പ് എല്ലാം അവസാനിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നത്

പദ്മ ആയി ഒരു one time കളി ആയിരുന്നു. ലൈഫിൽ ചിലപ്പോ നമുക്ക് പറ്റിപ്പോയെക്കാവുന്ന ഒരു അബദ്ധം. അർജുനെ പോലെ ഒരാൾ അത് പിന്നെയും ആവർത്തിക്കില്ല. രേണു വരാത്തത് കഥ കൂടുതലും കോളേജിനു പുറത്തായ കൊണ്ടാണ്. കഥയുടെ സാഹചര്ത്തിന് അനുസരിച്ചു കഥാപാത്രങ്ങൾ വന്നു പോയിരിക്കണം എന്നാണ് എന്റെ നിലപാട്. കഥാപാത്രം ഉണ്ടെന്ന് കാണിക്കാൻ എപ്പോളും അവരുടെ കാര്യം പറയണം എന്നില്ല. നായിക ആയ ഇഷാനി പോലും ഈ പാർട്ടിൽ വളരെ ചെറിയ സമയമേ ഉള്ളല്ലോ..

Nichu • 28-11-2023 12:39

Broooooo tanks bro ????

സാത്യകി • 28-11-2023 14:19

??❤️

Jithin • 28-11-2023 12:23

അർജുന് ഇഷ്നിയോട് പ്രണയമാണ്...
ലാസ്റ്റ് പ്ലോട്ട് പൊള്ളിച്ചു.. ❤️

സാത്യകി • 29-11-2023 12:04

?❤️

ഇരുമ്പ് മനുഷ്യൻ • 28-11-2023 08:48

നല്ലോണം ഇഷ്ടപ്പെട്ടു ബ്രോ
കൃഷ്ണയൂടെയും അവന്റെയും ബന്ധം ഇല്ലേ അപ്പൊ ☹️
കൃഷ്ണയുടെ കൂടെ ഒരു റിലേഷൻ ഉണ്ടായിരുന്നേൽ പൊളിച്ചേനെ
അതും പത്മയുടെ കൂടെ ഉണ്ടായ പോലെ വെറും ഒരു കളിയിൽ തീരുന്ന പോലുള്ള അടുപ്പം അല്ല
ലക്ഷ്മിയുടെ കൂടെയുള്ള പോലെ കുറേ നാൾ ഉള്ള വലിയ അടുപ്പം ആയിരുന്നേൽ എന്ന് കുറേ ആഗ്രഹിച്ചിരുന്നു.
പത്മയുടെ കൂടെയുള്ള അടുപ്പം എന്താ ബ്രോ ഒരു കളിയിൽ നിർത്തിയെ
അതും കുറച്ചൂടെ പ്രതീക്ഷിച്ചു
ലക്ഷ്മി അവന്റെ ബന്ധം തുടങ്ങിയ ശേഷം യാതൊരു കുഴപ്പത്തിനും പോയിട്ടില്ല
അവൾക്കും അവനും ഇടയിൽ നല്ലൊരു ബോണ്ട് ക്രീയേറ്റ് ആയിരുന്നു. അവരുടെ സീൻസ് അത്രയും സൂപ്പർ ആയിരുന്നു. കളികൾ ഒക്കെ ടോപ് ലെവൽ ആയിരുന്നു. എൽ ക്ലാസ്സിക്കോക്ക് ശേഷം അവർ കളിച്ച കളി വറൈറ്റി ആയിരുന്നു
അർജുന്റെത് അവൾ വായിൽ എടുക്കുമെങ്കിലും വായിൽ ഇതുവരെ കളഞ്ഞിട്ടില്ലായിരുന്നു അല്ലെ.
അവളുടെ കൂടെ ആകെ ഒരു വട്ടം മാത്രം ആണല്ലോ ബ്രോ അനാൽ ചെയ്തത്
അതിനു ശേഷം അവർ പിന്നിൽ ചെയ്തത് കണ്ടേയില്ല. അവർ വിഡിയോ കാൾ ചെയ്തു കമ്പി സംസാരിച്ചപ്പോ പരസ്പരം ആസ് ഹോൾ ഒക്കെ കാണിച്ചിരുന്നു എന്ന് കണ്ടിരുന്നു. എന്നാൽ കളിയിൽ അവർ അവിടെ ഒരുവട്ടം വിരൽ ഇട്ടത് അല്ലാതെ വേറെ ഒന്നും ചെയ്തത് കണ്ടില്ല. അവൻ ചെയ്ത് കൊടുത്തത് പോലെ അവൾ തിരിച്ചും അവിടെ നാവകൊണ്ടും ചുണ്ടുകൊണ്ടും ചെയ്യുമായിരുന്നു എന്ന് തോന്നിയിരുന്നു.
ഇനി ലക്ഷ്മിയുടെയും അവന്റെയും കളി കാണാൻ പറ്റില്ലേ? ?
ലക്ഷ്മി അവന്റെ കൂടെ കൂടിയ ശേഷം യാതൊരു കുഴപ്പത്തിനും പോയിട്ടില്ല അപ്പൊ ലക്ഷ്മിയോട് അവന് ദേഷ്യം തോന്നേണ്ട കാര്യം ഇല്ല.
അവൻ എന്നിട്ടും എന്തിനാണ് അവളുടെ കൂടെയുള്ള അടുപ്പം നിർത്താൻ നോക്കുന്നെ?
വെറും കളിക്ക് മാത്രം ഉള്ള ഇഷ്ടമേ അവളോട് അവന് ഉള്ളോ.
ലക്ഷ്മിയുടെയും അർജുന്റെയും കളികൾ ഇനിയും കുറേ ഉണ്ടായിരുന്നേൽ എന്ന് ആശിച്ചുപോയി
അർജുൻ വീട്ടിൽ ഒറ്റക്ക് അല്ലെ താമസിക്കുന്നെ
ലക്ഷ്മിക്ക് അന്ന് വന്നത് പോലെ ഇടക്ക് വന്നു നിൽക്കാമായിരുന്നു
അങ്ങനെ കുറേ അടിപൊളി സീൻസ് കിട്ടുമായിരുന്നു
അങ്ങനെ ഒരിക്കൽ അവൾ നിൽക്കാൻ വന്നപ്പോ അല്ലെ ഗോൾഡൻ ഷവറും അവൾ വായിൽ എടുത്തു കുടിച്ചതും ഉണ്ടായത്.
ഈ പാർട്ടിൽ രേണുവിനെ കണ്ടേയില്ലല്ലോ
അവന്റെ ആത്മാർത്ഥ കൂട്ടുകാരിയാണ്
അവർ തമ്മിൽ അത്രക്കും അടുപ്പം ആണെന്ന് പറഞ്ഞിട്ട് ഏകദേശം കുറേ മാസങ്ങളിലൂടെ പോയ ഈ പാർട്ടിൽ രേണുവിനെ കണ്ടേയില്ല
അവന്റെ കോളേജ് വെക്കേഷൻ ടൈമിൽ
രേണുവും അവനും അവന്റെ വീട്ടിൽ ഒരുമിച്ചു താമസിച്ചു അടിച്ചുപൊളിക്കും എന്ന് കരുതിയിരുന്നു
ആ രണ്ട് മാസം വെക്കേഷനിൽ രേണുവിനെ എന്താ അവൻ വിളിക്കുക പോലും ചെയ്യാഞ്ഞേ
രണ്ടാൾക്കും ലീവ് അല്ലെ
അപ്പൊ അവർക്ക് ഒരുമിച്ചു അവന്റെ വീട്ടിൽ നിൽക്കാമായിരുന്നു
ആ കഥാപാത്രത്തെ ഈ പാർട്ടിൽ കണ്ടെയില്ലാത്തത് നിരാശ ഉണ്ടാക്കി
പ്രത്യേകിച്ച് അവന്റെ കോളേജിൽ തന്നെ അവൾ ഉണ്ടായിട്ട് കോളേജിൽ വെച്ച് അവളുടെ കൂടെ ഒരു സീൻ പോലും ഇല്ല കോളേജ് വിട്ട് കഴിഞ്ഞുള്ള ടൈമിലും ഒരു സീനും ഇല്ല
അങ്ങനെ ഒരു കഥാപാത്രം ഇല്ല
വാനിഷ് ആയപോലെ ആയിരുന്നു ഈ പാർട്ടിൽ.
ബ്രോ ലക്ഷ്മിയൂടെ കൂടെയുള്ള ബന്ധം എന്തിനാ അവൻ നിർത്താൻ നോക്കുന്നെ.
അവരുടെ കളികൾ എല്ലാം കിടിലൻ ആയിരുന്നല്ലോ
രണ്ടുപേരും എവിടേക്കേലും ട്രിപ്പ്‌ പോയി അടിച്ചുപൊളിക്കും എന്നൊക്കെ ഞാൻ കരുതിയിരുന്നു
അന്ന് അവർ ബസ് കയറി ഏതോ ദ്വീപിൽ പോയ സീൻ ഒക്കെ സൂപ്പർ ആയിരുന്നല്ലോ
അതുപോലെ ഒരു ദിവസത്തിൽ കൂടുതൽ നീണ്ടു നിക്കുന്ന ടൈപ് കാർ എടുത്തുള്ള ട്രിപ്പ്‌ പ്രതീക്ഷിച്ചിരുന്നു
ലക്ഷ്മിയുടെയും അവന്റെയും ബന്ധം വായിക്കുമ്പോ തീരല്ലേ തീരല്ലേ എന്നായിരുന്നു ഉണ്ടായിരുന്നത്
അത്രക്കും പൊളി ആയിരുന്നു
ഇഷാനിയോട് അവൾ ചെയ്തത് അർജുന്റെ കൂടെ ബന്ധം തുടങ്ങുന്നതിന് മുന്നെയാണ്
ബന്ധം തുടങ്ങിയ ശേഷം അവൾ എത്ര മാറി എന്ന് നമ്മൾ കണ്ടതാണ്
അപ്പൊ അവൻ ആ പഴയ കാര്യം വെച്ച് ലക്ഷ്മിയുടെ കൂടെയുള്ള ബന്ധം നിർത്താതെ ഇരുന്നാൽ നന്നായിരുന്നു.
കാരണം അത്രക്കും നല്ല സൂപ്പർ കോമ്പോ ആണ് അവരുടേത്.

സാത്യകി • 29-11-2023 12:08

ലക്ഷ്മി ആയി നിർത്താൻ ഉള്ള കാരണങ്ങൾ ഞാൻ മുകളിൽ ഒരു കമന്റിൽ പറഞ്ഞിട്ടുണ്ട്. കുറ്റബോധം, കൃഷ്ണ അറിയുമോ എന്ന ആദ്യം മുതലേ ഉള്ള ഭയം, പിന്നെ ഒടുവിൽ ഇഷാനി. കഥ മുന്നോട്ടു പോകണം എങ്കിൽ അർജുൻ ലച്ചുവിൽ നിന്ന് മുന്നിലേക്ക് പോയല്ലേ തീരൂ. ലച്ചുവുമായി തുടർന്നാൽ ഇനി ഒന്നിനും സാധ്യത വരില്ലല്ലോ
രേണുവിന് ഈ പാർട്ടിൽ റോൾ ഇല്ലാഞ്ഞത് കഥ കൂടുതലും കോളേജിനു പുറത്ത് ആയത് കൊണ്ടാണ്. ഈ പാർട്ട്‌ ലച്ചു - അർജുൻ ബന്ധത്തിൽ ആണ് മുന്നോട്ടു പോയത്. അവരെ ചുറ്റിപ്പറ്റി ഉള്ളവർക്കേ അപ്പോൾ കഥയിൽ സ്ക്രീൻ സ്പെസ് കിട്ടൂ. ഇഷാനി വരെ ഔട്ട്‌ അല്ലായിരുന്നോ ഏറെക്കുറെ

Devil • 28-11-2023 06:35

????????

സാത്യകി • 28-11-2023 07:46

???

Mr.X • 28-11-2023 03:25

lekshmi ayittulla scenes ellam adipowli aane avrde a connection okkea nice aane ishaniyekalum lekshmi ellam set ane enn thonnunnu
enthayalum oru rekshayum illatha part maarakam adipowli

സാത്യകി • 28-11-2023 07:46

Thank you thank you ?❤️

ഉണ്ണിയേട്ടൻ • 28-11-2023 02:24

പദ്മയെ ഇനിയും കൊണ്ട് വരാൻ ശ്രമിക്കണേ ബ്രോ

സാത്യകി • 28-11-2023 06:43

റിസ്ക് ആണ് ?

ഉണ്ണിയേട്ടൻ • 28-11-2023 12:33

ആഗ്രഹം പറഞ്ഞെന്നെ ഉള്ളു, ബ്രോയുടെ പ്ലാൻ പോലെ പോവട്ടെ ?

രമണൻ IAS • 28-11-2023 02:14

ഇവിടെ വായിച്ചതിൽ വച്ച് ഏറ്റവും മികച്ച കഥകളിൽ ഒന്ന്. അവാർഡ് എന്തേലും ഉണ്ടേൽ കൊടുക്കാവുന്ന ഐറ്റം. ഇന്ന് ലീവ് ആയപ്പോൾ ചുമ്മാ പാർട്ട്‌ 3 കണ്ടതാണ്. പിന്നെ ആദ്യം തൊട്ട് ഒറ്റ വായന ആയിരുന്നു.

പേജ് നമ്പർ ഇത്രയും ഉള്ളത് വളരെ attractive ആണ്. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു.

സാത്യകി • 28-11-2023 06:44

ഇത്രയും കുത്തി ഇരുന്നു വായിച്ചതിനു നന്ദി ബ്രോ ?❤️

സ്നേഹിതൻ • 29-11-2023 02:53

നന്ദി സാത്യകി... ഒരായിരം നന്ദി.... ❤️

ശിവ • 28-11-2023 01:03

എൻ്റെ ചുങ്കിൻ്റെ കരളായ, കരളിൻ്റെ കുളിരായ മച്ചാനെ.
നിങ്ങൾ പോളിയാണ്, കിടുവാണ് വേറെ ലെവൽ ആണ്.
Brokku നല്ലത് എന്ന് തോന്നുന്ന രീതിയിൽ കഥ പോട്ടെ.
ഇത് വരെ വായിച്ചതിൽ വച്ച്, ഏറ്റവും നല്ല കഥ ആണ് ഇത്.

എഴുത്ത് നിർത്തരുത്, കട്ടക്ക് സപ്പോർട്ട് ആയി ഞാൻ ഉണ്ട്. ഞങ്ങൾ ഉണ്ട്.

സാത്യകി • 28-11-2023 06:59

എന്റെ ഖൽബിന്റെ ഖദറെ ?❤️

ഇത് നിർത്തില്ല (9999) ഷുഗർ

Kuttan • 28-11-2023 00:28

Padma yum ayulla kalikal  Eniyum kondu varanam.

സാത്യകി • 28-11-2023 06:59

അതിനി റിസ്ക് ആണ്

Kuttan • 28-11-2023 00:20

Lakshmi de past kalikal chodikkanam....
Aval last brake up aya alinde koode mathram sex chythittullu annn

സാത്യകി • 28-11-2023 07:00

Yeah കൊണ്ട് വരാം അതൊക്കെ

മായാവി ✔️ • 27-11-2023 21:11

റോക്കിയുടെ കുടുംബത്തിന് എന്താണ് സംഭവിച്ചത് അതിനെ കുറിച്ച് എവിടെയെങ്കിലും പറയുന്നുണ്ടോ
പാർട്ട് 3 വരാൻ കുറച്ചു late ആയത് കൊണ്ട് വായിച്ചത് എല്ലാം മറന്നു പോയി

സാത്യകി • 27-11-2023 21:38

ഇല്ല. എങ്ങും പറഞ്ഞിട്ടില്ല

സാത്യകി • 27-11-2023 22:09

കമന്റ്സ് ൽ പഴയ parts short ആക്കി ഇട്ടിട്ടുണ്ട്

VkSreekuttan • 27-11-2023 20:52

Bro next story eppo varum ithu pole delay avoooo???

സാത്യകി • 28-11-2023 07:00

ഇത് പോലെ ആകുമോ എന്നറിയില്ല.2-3 weeks ആയേക്കാം

Hari Govind • 27-11-2023 20:10

ലച്ചുവുമായുള്ള ആറു കളികളും സൂപ്പർ ആണ്. എല്ലാം വെറൈറ്റിയും ആയിരുന്നു. സാധാരണ ഒരു പാർട്ടിൽ ഒരാളോട് തന്നെ കുറെ കളികൾ ഉണ്ടെങ്കിൽ ആവർത്തന വിരസത തോന്നാറുണ്ട് പക്ഷെ ഇവിടെ എല്ലാം വിവിധ സിറ്റുവേഷൻ ആയത് കൊണ്ട് ബോറടിപ്പിച്ചതേയില്ല. ഇടയിൽ പദ്‌മയെ കൊണ്ട് വന്നത് നന്നായി. അതൊരു വെടിക്കെട്ട് ഐറ്റം തന്നെയായിരുന്നു. ആ ഭാഗത്തെ കുറിച്ച് പറയാൻ " വെടിക്കെട്ടിനെന്തിനാ അടിക്കുറിപ്പ് " എന്ന് മാത്രമേയുള്ളൂ.

സാത്യകി • 28-11-2023 07:01

വൗ പദ്മ സ്റ്റീൽ ദി ഷോ..?

Hari Govind • 28-11-2023 13:47

തീർച്ചയായും... പദ്മയോടൊത്തുള്ള അരങ്ങേറ്റം ഗംഭീരം ആയിരുന്നു. ഏനൽ സെക്സ് ചെയ്യാത്ത ഒരാൾ ആണ് ഞാൻ. പൊതുവെ അങ്ങനെ അത് ഇഷ്‌ടവും ഇല്ല. പക്ഷെ പദ്മയുമായുള്ള മാജിക് സ്പെല്ലിൽ എല്ലാം അത്യുജ്ജലം ആയി. പദ്മലക്ഷ്മിമാരെ ഒരിക്കലും വിട്ടു കളയരുത്. പദ്മയ്ക്ക് നടനനൃത്ത്മാടാൻ ഇനിയും അവസരം നൽകണം എന്ന് അപേക്ഷ ഉണ്ട്

ജോസ് • 27-11-2023 19:44

അഡാർ സാധനം ?
എന്റെ ബ്രോ എമ്മാതിരി പാർട്ട്‌ ആണിത് ?
ഈ പാർട്ടിൽ ലക്ഷ്മിയൂടെയും അർജുന്റെയും റിലേഷൻ വളരെയധികം ഇഷ്ടപ്പെട്ടു
അവർ ഒരുമിച്ചു വരുന്ന സീൻസ് വേറെ ലെവൽ ആയിരുന്നു ബ്രോ
ലക്ഷ്മിയെ വളരെയേറെ ഇഷ്ടപ്പെട്ടു
ലക്ഷ്മിയും അവനും നല്ലൊരു കെമിസ്ട്രിയുണ്ട്
അത് എന്തിനാ അവൻ നിർത്താൻ നോക്കുന്നെ
കാമത്തിലൂടെയാണ് തുടങ്ങിയത് എങ്കിലും
അവർ ഒരുമിച്ചു വരുന്ന സീൻസ് ഒടുക്കത്തെ ഫീൽ തരുന്നവയാണ്.
എന്തോ അത്രക്കും ഇഷ്ടമായി അവരുടെ ബന്ധം.
ഈ കഥയിൽ ഏറ്റവും ഇഷ്ടമായ കഥാപാത്രം ലക്ഷ്മിയുടെയാണ്
അവളുടെ കഥാപാത്രം സാവധാനം വായിക്കുന്ന നമുക്ക് ഉള്ളിലും അവളോട് ഇഷ്ടം ഉണ്ടാക്കി
അർജുന്റെ കൂടെയുള്ള അവരുടെ ഓരോ സീനും കളിയും അത്രക്കും സൂപ്പർ ആയിരുന്നു
ബ്രോ ലക്ഷ്മിയുടെ കൂടെയുള്ള അവന്റെ റിലേഷൻ നിർത്താതെ ഇരിക്കാൻ നോക്കിക്കൂടെ ?
അത്രക്കും രസമാണ് ബ്രോ അവരുടെ സീൻസ് വായിക്കാൻ

സാത്യകി • 27-11-2023 20:54

അതിപ്പോ അത്രയും long ആയി അവനൊപ്പം ലക്ഷ്മി മാത്രം അല്ലേ വന്നുള്ളൂ. ബാക്കി ഉള്ളവർ കൂടി വന്നാൽ അല്ലേ ആരുടെ ship ആയിരുന്നു ബെറ്റർ എന്ന് പറയാൻ പറ്റൂ

വിനീത • 27-11-2023 18:28

Never trust a pretty girl with an ugly secret. ഇഷാനിയുടെ character കാണുമ്പോൾ സാറാ ഷിപാഡ് ന്റെ ഈ quote ആണ് ഓർമ വരുന്നത്.എന്തൊക്കെയോ ദുരൂഹതകൾ അല്ലെ? ഏതായാലും കഥ ശുഭപര്യവസായി തന്നെയാകട്ടെ

സാത്യകി • 27-11-2023 18:59

Secret ഉണ്ട്. Ugly ആണോ അല്ലയോ എന്ന് വഴിയേ അറിയാം

Shadow • 27-11-2023 20:39

എന്റെ പ്രിയ സുഹൃത്തേ...

അല്പം വൈകിയാൽ എന്താ, ഇമ്മാതിരി കഥ ആണെങ്കി ഇനിയും വൈകിയാലും കാത്തിരുന്നു പോകും. (എന്ന് വച്ചു വൈകിക്കണ്ട... ?)

എന്താ ഒരു ഫീൽ, ശരിക്കും അവരുടെ കൂടെ ജീവിക്കും പോലെ,

അടുത്ത പാർട്ടിനു പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

നന്ദിയോടെ...

സാത്യകി • 27-11-2023 20:53

നന്ദി സുഹൃത്തേ ?❤️

Cooldude • 27-11-2023 16:43

വളരെ കാത്തിരുന്നു കിട്ടിയ part അതും 147 പേജ്.. മനസ്സിൽ പതിഞ്ഞു... അതി ഗംഭീരവും മനോഹരവും ആക്കി.. പേജ് കൂടുതൽ തന്നതിന് ഒരുപാടു നന്ദി, ശരിക്കും പദ്മ കസറി, 2nd half അവൾ പത്തി മടക്കി.. പദ്മ ശരിക്കും ഇഷ്ടപ്പെട്ടു പോയി, പത്മയെ ശെരിക്കും ഒരുവട്ടം കൂടി വേണം, ഇഷാനി ആണ് അർജുന് കിട്ടാവുന്നതിൽ ഏറ്റവും ഭാഗ്യം ഈ ലോകത്തു.. അവസാനം അവൾ തിരിച്ചറിയും അർജുന്റെ സ്നേഹം, പിന്നെ krishna അവളെ നിരാശ പെടുത്തിയാലും ഒരു കളി കൊടുത്തിട്ടു മതി... അർജുൻ അല്ലേ ആള്... മേരുക്കുമായിരിക്കും

Anyway super എഴുത്തു, നല്ല ഫീൽ, കിടിലൻ കളികൾ,അടുത്ത ഭാഗം വേഗം തരണം, ഒരുപാട് വൈകരുത്, കഥ തുടക്കം മുതൽ വീണ്ടും വായിക്കും, കാരണം അപാര ഫീൽ ആണ്...

സാത്യകി • 28-11-2023 07:14

എല്ലാം ശരിയാക്കാം. അടുത്ത ഭാഗം എത്രയും പെട്ടന്ന് തരാം ?❤️

Cooldude • 28-11-2023 13:43

Reply ക്ക് ഒരുപാടു നന്ദി, വേഗം അടുത്ത ഭാഗവും ആയി വാ, കാത്തിരിക്കാം.. പദ്മയെ ഒരു friend ആയി കൂടെ കൂട്ടിയാൽ മതി. Gym പാർട്ണർ ആണല്ലോ, അപ്പോൾ കളിയും നടക്കും, ആരും സംശയിക്കുകയും ഇല്ല,

മിലിന്ദ് • 27-11-2023 16:01

OTOP (വൺ ടൈം വൺ പാർട്ണർ ) എന്നാണ് റോക്കി ഭായിയുടെ പോളിസി എങ്കിലും അത് തിരുത്തണം എന്ന് അപേക്ഷ.

കൊൽക്കൊത്ത ഈഡൻ ഗാർഡാൻ പോലെ രണ്ടാമിന്നിങ്സിലും നന്നായി റൺസ് ഒഴുകുന്ന പിച്ച് പോലെയാണ് പദ്മ. ഈ ഗ്രൗണ്ടിൽ കളിക്കാൻ കാലിബർ ഉള്ള ഏതൊരു ബാറ്റസ്മാനും ഇഷ്ടം കാണും എന്നത് തീർച്ചയാണ്. അത് കൊണ്ട് റോക്കി ബായ് ആ പിച്ചിൽ വല്ലപ്പോഴും ഓരോ മാച്ചുകൾ കളിക്കട്ടെ.

പിന്നെ രേണു എവിടെ? ഒരു ബൈ ലാറ്ററൽ സീരീസ് എപ്പോഴെങ്കിലുമൊക്കെയായി രേണുവിനോടും ആകാം.

ഇഷാനി യോടുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഒക്കെ കെമിസ്ട്രി അടിപൊളി ആണ്. അതങ്ങനെ തുടർന്നു പോട്ടെ. അവിടെ കളി വന്നാൽ ആ കെമിസ്ട്രി ബയോളജി ആകും. അപ്പൊ ഇത്ര രസമുണ്ടാകില്ല. ഒടുവിൽ ഈ സ്റ്റോറി അവസാനിക്കുന്നതും അവർ കല്യാണം കഴിക്കുന്നതും ഒരുമിച്ചാകട്ടെ.

പിന്നെ ലച്ചു, ഒരു T 20 മാച്ച് പോലെയാണ് അടിക്ക് അടി വെടിക്ക് വെടി. എപ്പോഴും നല്ല ഫോമിൽ ആണല്ലോ.

അങ്ങനെ ഒട്ടും വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിച്ചു കൊണ്ട്......

സാത്യകി • 27-11-2023 16:52

ഇഷാനി is also a women. Don't underestimate a common girl ?

മിലിന്ദ് • 27-11-2023 16:00

OTOP (വൺ ടൈം വൺ പാർട്ണർ ) എന്നാണ് റോക്കി ഭായിയുടെ പോളിസി എങ്കിലും അത് തിരുത്തണം എന്ന് അപേക്ഷ.

കൊൽക്കൊത്ത ഈഡൻ ഗാർഡാൻ പോലെ രണ്ടാമിന്നിങ്സിലും നന്നായി റൺസ് ഒഴുകുന്ന പിച്ച് പോലെയാണ് പദ്മ. ഈ ഗ്രൗണ്ടിൽ കളിക്കാൻ കാലിബർ ഉള്ള ഏതൊരു ബാറ്റസ്മാനും ഇഷ്ടം കാണും എന്നത് തീർച്ചയാണ്. അത് കൊണ്ട് റോക്കി ബായ് ആ പിച്ചിൽ വല്ലപ്പോഴും ഓരോ മാച്ചുകൾ കളിക്കട്ടെ.

പിന്നെ രേണു എവിടെ? ഒരു ബൈ ലാറ്ററൽ സീരീസ് എപ്പോഴെങ്കിലുമൊക്കെയായി രേണുവിനോടും ആകാം.

ഇഷാനി യോടുള്ള പ്രാബയത്തിന്റെയും സൗഹൃദത്തിന്റെയും ഒക്കെ കെമിസ്ട്രി അടിപൊളി ആണ്. അതങ്ങനെ തുടർന്നു പോട്ടെ. അവിടെ കളി വന്നാൽ ആ കെമിസ്ട്രി ബയോളജി ആകും. അപ്പൊ ഇത്ര രസമുണ്ടാകില്ല. ഒടുവിൽ ഈ സ്റ്റോറി അവസാനിക്കുന്നതും അവർ കല്യാണം കഴിക്കുന്നതും ഒരുമിച്ചാകട്ടെ.

പിന്നെ ലച്ചു, ഒരു T 20 മാച്ച് പോലെയാണ് അടിക്ക് അടി വെടിക്ക് വെടി. എപ്പോഴും നല്ല ഫോമിൽ ആണല്ലോ.

അങ്ങനെ ഒട്ടും വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിച്ചു കൊണ്ട്......

സാത്യകി • 27-11-2023 16:51

Character നോടുള്ള attachment കാരണം ആണ് കുറച്ചു മാന്യൻ ആക്കിയത്. അത് തെറ്റിച്ചാൽ സ്റ്റോറി build ചെയ്ത റോക്കി ഭായ് കുളമാകും. പദ്മ ഒക്കെ ഒരു ഫാൻ സർവീസ് ആണ്. വേണോ വേണ്ടയോ എന്ന് കുറെ വട്ടം ആലോചിച്ച കളി. അതിനി നടക്കാൻ ചാൻസ് കുറവാണ്.

Domi • 27-11-2023 13:21

Nice story bro ??

സാത്യകി • 27-11-2023 13:36

Thanks bro❤️

വേലായുധൻ • 27-11-2023 10:32

പൊന്നുമച്ചാനെ.. ഒരു രക്ഷ ഇല്ല സ്റ്റോറി.എങ്ങനാ ഈ സ്റ്റോറിക്ക് കമന്റ്‌ ഇടാതിരിക്കുന്നെ.. അടിപൊളി.. ലേശം വൈകി ആണേലും കഥയുടെ സത്ത ചോരാതെ ഐറ്റം കിട്ടി??.

ലച്ചു ആണെങ്കിലും ഇഷാനി ആണെങ്കിലും ഒരേ pwoli ടീംസ്.. ലെച്ചു മുൻപ് കുറെ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അവൾ അർജുന് വേണ്ടിയുള്ളവളാണ്.. അത് കൊണ്ട് മാറിയെന്നു കരുതുന്നു..അവളെയും ഒരുപാട് ഇഷ്ടം.. ഇനി എങ്ങാനും ബ്രേക്ക്‌ അപ്പ്‌ ആവുകയാണെങ്കിൽ നല്ല രീതിയിൽ ആയാൽ മതിയാരുന്നു..പദ്മ യും ഒരേ pwoli.. Ishani❤️Arjun❤️Lechu

ഹോസ്പിറ്റൽ കേസ് മാറിയെന്നു കരുതുന്നു❤️

സാത്യകി • 28-11-2023 06:43

Thanks ബ്രോ. എല്ലാവർക്കും satisfy ആകുന്ന രീതിയിൽ end ചെയ്യാൻ പറ്റുമെന്ന് കരുതുന്നു ❤️

ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ • 27-11-2023 09:42

കഥ ഞാൻ ഈ ഇടയാണ് കണ്ടത്. പൊതുവെ നല്ല കഥകൾ കുറവാണ് ഇപ്പോൾ ഇവിട, ഞാൻ ഈ പേര് ആദ്യം ശ്രദ്ധിച്ചില്ല ബട്ട്‌ ഞാൻ ആദ്യം മൂന്നാമത്തെ പാർട്ട്‌ ആദ്യത്തെ കുറച്ചു ഭാഗങ്ങൾ വായിച്ചപ്പോ ഇന്ട്രെസ്റ്റ് ആയി.

കഥ ഞെരിപ്പ് ആയി?.

ബ്രോ നേരത്തെ സൂചിപ്പിച്ചിരുന്നു കമന്റിൽ നായിക ആരാണെന്ന്. എനിക്ക് ഒന്നേ പറയാൻ ഉള്ളു, ഈ കഥ എന്നും ഓർക്കണമെങ്കിൽ, ഒരു ക്ലാസ്സിക്‌ ഐറ്റം ആകണമെങ്കിൽ, കഥ ക്ളീഷേ ആകാതെ നോക്കുക. ക്ളീഷേ എന്ഡുകൾ കണ്ട് മടുത്തു.
സൊ ക്ലൈമാക്സ് വെറൈറ്റി ആക്കുക.

സാത്യകി • 27-11-2023 09:55

കഥ എഴുതുന്ന എനിക്ക് അതെത്ര മാത്രം ക്‌ളീഷേ ആകുമെന്ന് പറയാൻ കഴിയില്ല. കുറച്ചു chaos അതൊക്കെ കലങ്ങി തെളിഞ്ഞു ഒരു ഫീൽ ഗുഡ് end കുഞ്ഞൊരു ട്വിസ്റ്റ്‌. ഇതൊക്കെ ആണ് മനസ്സിൽ. അതെത്ര മാത്രം ആളുകൾക്ക് ഇഷ്ടം ആകുമെന്ന് പറയാൻ കഴിയില്ല. എന്റെ best ഞാൻ ശ്രമിക്കാം

പ്രണയാതുരൻ • 27-11-2023 09:15

കമ്പിയേക്കാൾ മനോഹരമായ പ്രണയ കഥയായിട്ട് തോനുന്നു. ആദ്യമായാണ് ഒരു കഥക്ക് comment ഇടാൻ തോന്നുന്നത്. ഗംഭീര കഥ. മറ്റു പല കഥകൾ പോലെ പാതി വഴിയിൽ ഇട്ടിട്ട് പോകരുതെന്ന് അപേക്ഷ

സാത്യകി • 28-11-2023 06:42

Thanks bro.. കഥ നിർത്തിയിട്ടു പോകില്ല ❤️

Amal • 27-11-2023 07:54

അരെ....വാഹ്...
എജ്ജാതി സ്റ്റോറി...147 പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല... കമ്പിക്ക് കമ്പിയും ലവ് സ്റ്റോറിക്ക് ലവ്വും ആവശ്യത്തിന് എല്ലായിടത്തും ചേർത്തൊരു കഥ...

ലച്ചുവും ആയി എണ്ണം പറഞ്ഞ ആറു കളികൾ. പിന്നെ പദ്മയും ആയി രണ്ടിനിങ്‌സിലും ബാറ്റ് ചെയ്തു പെർഫോമ് ചെയ്ത ഒരു ടെസ്റ്റ്‌ ക്രിക്കറ്റ് ഇന്നിങ്‌സും. ആദ്യ ഇന്നിങ്സിൽ ഒരു ഹാഫ് സെഞ്ച്വറി മാത്രം അടിച്ചു പുറത്തായെങ്കിലും രണ്ടാമിനിംഗ്സിൽ അതിന്റെ കടം വീട്ടി ഒരു ഡബിൾ സെഞ്ച്വറി അടിച്ചു നോട്ട് ഔട്ട്‌ ആയി നിന്നു റോക്കി ബായി..

സത്യം പറയണമല്ലോ.. ആ ഡബിൾ സെഞ്ച്വറി പെർഫോമൻസ് വായിച്ചു ഇവിടേം ഒരു റോക്കറ്റ് വിട്ടു.

സാത്യകി • 27-11-2023 09:56

ഇനിയും കുറെ മാച്ചുകൾ നിങ്ങളെ entertain ചെയ്യിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു ?❤️

Ram • 27-11-2023 05:19

Innu uchaikku aanu ee kadha kadathiu.... Pnee first part muthal vaayichuu.... Ipo aanu kazhigje... Onnum parayan illaa.... Vedichill itemm.... ??

സാത്യകി • 27-11-2023 07:30

Oh.. ? thanks brotha ?

Smitha Fan? • 27-11-2023 04:54

ന്റെ mwone എന്തോന്നാ പണ്ണിവെച്ചിറുക്കെ ???
വേറെ ലെവൽ. മുഴുവനും വായിച്ചു തീർത്തു. ഇനിയാണ് എനിക്ക് വേണ്ട ഭാഗം തുടങ്ങുന്നെന്ന് തോന്നുന്നു ?.

ഇതിന്റെ അവസാനത്തിൽ മറുപടി തരാം എന്ന് വെച്ച കാര്യം marakkalle?ട്ടൊ ??

സാത്യകി • 27-11-2023 07:25

Yeah ഞാൻ ഓർക്കുന്നുണ്ട് ?

?ശിക്കാരി ശംഭു ? • 27-11-2023 02:44

എന്റെ പൊന്നു മച്ചാനെ super
147 pages മൊത്തം ഇരുന്നു വായിച്ചു
ഒരു lag പോലും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിച്ചു
????????????????
സൂപ്പർ വളരെ അധികം ഇഷ്ടപ്പെട്ടു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗം അധികം താമസിക്കാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
????????????????

സാത്യകി • 27-11-2023 04:00

അധികം താമസിക്കാതെ തരാം.. ❤️

Nayakan Jack Kuruvi • 27-11-2023 02:02

Kazhinja kure nalayi miss chydha endho onnu ningade kadhayil undeda. Eniki valare ere ishtapettu. Lockdown time lu oke kore nalla stories varumayirunnu. Adhu kazhinju palarum pakuthi vech northi poyi. Pinne ibde keranum vayikanum comment cheyyanum onnum oru thalparyavum indayilla. Adhinide ivde undaya story-ytube prasnam koode aayappo poorthiyayi. Pinne vayicha stories oke repeat vayikuka aanu njn cheyyunnadh. Kavinum manjusum krishnayum kannanum anupamayum devanandhayum angane angane..... Pinne ishtapetta oru fantasy crime thriller appuratheku kondu poyi ezhuthi. Eniki continuity kitathe poke feel chydhu adhum nirthi. Eniki nalla ishtamayirunnu aliensum humansum ellam aayi. Namakku endh chyn patum??‍♀️. Aa ide aanu ee story vayikan idayayadh. Enikendho kalanj poya onnu thirich kitiya feel aayirunnu. Pages koodiya stories epozhum ente favourite aanu. Keep it up bro.

Kadhayil kayy kadathan njn alalla enn eniki nannayi ariyam. Engilum ishanyum   rocky um aayulla parts korach koodathal ezhuthiyal kollamenn und. Avarude matram oru world il, aarum interpret chyyathe......

Sneham matram❤️❤️

സാത്യകി • 27-11-2023 07:35

കഥ ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം. ഞാനും പുതിയ കഥകൾ അധികം വായിക്കാറില്ല. അങ്ങനെ connect ആകാറില്ല. പഴയത് റിപീറ്റ് വായിക്കാറാണ് കൂടുതലും. ചിലതൊക്കെ കംപ്ലീറ്റ് പോലും അല്ല.

വാസ്കോ • 27-11-2023 01:54

So so beautiful story ❤️

സാത്യകി • 27-11-2023 07:25

Thanks ?❤️

മാവീരൻ • 27-11-2023 00:10

വായിച്ചു തീർത്തു വീണ്ടും 147 പേജുമായി ഞെട്ടിച്ചു?

സാത്യകി • 27-11-2023 07:25

Thanks brother❤️

Armpit_Lover • 26-11-2023 23:47

Super bro.. ഇപ്പഴാണ് വായിച്ചു തീർന്നത്❤️കഴിഞ്ഞ പാർട്ടിലെ തോന്നിയിരുന്നു ആ സെയിൽസ് ഗേൾ ലെച്ചു ആവുമെന്ന് എന്തായാലും Twist പൊളിച്ചു. പിന്നെ റോകിയുടെ കളികൾ എല്ലാം വേറെ ലെവൽ ഇഷാനിയെ വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം ❤️❤️❤️
ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് ???

His highness Lolan • 27-11-2023 01:41

Aduthath Kure late aakkaruth

സാത്യകി • 27-11-2023 04:00

മുടിഞ്ഞ സപ്പോർട്ടിന് നന്ദി ബ്രോ ❤️❤️❤️❤️

Midhun • 26-11-2023 23:37

Superr ??

സാത്യകി • 27-11-2023 03:59

Thanks broh❤️

Ak • 26-11-2023 23:08

♥️?

സാത്യകി • 27-11-2023 07:24

❤️❤️❤️

ആദിശേഷൻ • 26-11-2023 23:05

രണ്ടു പേരെയും കെട്ടാൻ പറ്റോ.... ലച്ചു ന്റെ കാര്യം ഓർക്കുമ്പോ ഒരു vishamam?

സാത്യകി • 27-11-2023 07:24

ആരെയെങ്കിലും ഒരാളെ വേദനിപ്പിച്ചേ തീരൂ...

Someone You Don't Know • 26-11-2023 22:57

ഓരോ ദിവസവും പല പ്രഷണങ്ങളാണ് ? നിങ്ങളെ പോലുള്ള മനുഷ്യരാണ് ജീവിതത്തെ ശെരിക്കും colourfull ആക്കി മാറ്റുന്നത് ? Thanks a lot brother❤️ I am giving this from my heart... Ishani?❤️... Please take your time and keep it up???. Waiting for the next part Good luck?

സാത്യകി • 27-11-2023 07:22

ഇത് പോലുള്ള ചില കമന്റ്സ് ആണ് എഴുതിയ ആളിന്റെ ലൈഫ് ഇപ്പോൾ കളർഫുൾ ആക്കുന്നതും... ?❤️ Really...

Someone You Don't Know • 27-11-2023 23:19

All the very best❤️

Luffy • 26-11-2023 22:44

50+ days wait chythathil no regret.

സാത്യകി • 27-11-2023 07:20

Happy to hear ?

Phoenix • 26-11-2023 21:37

Ath scn illa.dec 5nu munne adutha part varane.aadhyam aayittan ithrayum page okke vaayikkunnath. Athum full aagrahathode. Bro vegam next part❤️❤️

സാത്യകി • 26-11-2023 21:48

Maximum ശ്രമിക്കാം ?❤️?

Jack • 26-11-2023 21:06

Powli brother…!!!!

Ishani or lekshmi aara upeshichalum oru vishamam thna aanu

സാത്യകി • 26-11-2023 21:31

?
Btw ആരാണ് heroine എന്ന് ഫസ്റ്റ് പാർട്ടിൽ തന്നെ ഞാൻ പറഞ്ഞതാണ്. So ബാക്കിയുള്ളതിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത്

FrustrateD • 26-11-2023 20:40

Comment still in modration ?

സാത്യകി • 26-11-2023 21:05

എന്റെയും അതും ഫസ്റ്റ് ഇട്ട രണ്ടെണ്ണം. സ്റ്റോറി മറന്നു പോയവർക്ക് ഒരു ഹെല്പ് ആകട്ടെ എന്ന് കരുതി summary പോലെ ഇട്ടതാ