Comments
Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado
ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔
Oru update oru update alle chodhichullu🙂
New year ഇന് പ്രതീക്ഷിക്കാമോ
ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄
കരിനാക്ക് പുറത്തെടുക്കാതെ
കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ
Evde nee
ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting
Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ
എന്റെ മകന്‍ tom ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി 🥺 താങ്കളാണ് കാരണം തന്റെ കഥ വന്നു വായിച്ചലേ ആഹരം കഴിക്കു എന്നാണ് അവൻ പറയുന്നത്. അവന്റെ ജീവനെയൊർത്ത് കഥ വേഗം ഇടൂ. ഇല്ലെങ്കിൽ എന്റെ തങ്ക കുടം tom ആഹാരം കഴിക്കാതെ കുഴഞ്ഞു വീഴും 😭😭
ഞാൻ നിങ്ങടെ ഫാൻ ആയി ടോം അണ്ണാ
Bro oru update tharu...Ethra venelum kaathirikkan njngal Ok aanu..Namuku ariyam broo ettavum best aitu ivde idaan vendi aanu effortum timum edukanenu...Ennalum bro nte oru reaction mathi ningalku pratheekshayode kaathirikkan ♥️
സത്യകി ബ്രോ, സ്റ്റോറി or അപ്ഡേറ്റ് ഒന്നുമില്ലെങ്കിലും, ഒരു hi എങ്കിലും ഇട് ബ്രോ, നമ്മൾ എത്ര വേണേലും വെയിറ്റ് ചെയ്യാം 🥹
Evde ane nee enthoru kastane
ബ്രോ
കാത്തിരിക്കാം
ഒരു അപ്ഡേറ്റ് തന്നാൽ മതി
ഒരാഴ്ച്ചയാണോ ഒരു മാസം എന്നാണോ പറഞ്ഞത് 😁😁 ആഹ്..,ന്തായാലും വരുമ്പോൾ വരട്ടെ കാത്തിരിക്കാം വേറെ വഴിയില്ലല്ലോ 😁😁😁
New year മുമ്പ് എങ്കിലും തരുമോടെ ഒന്ന് പറയണേ...
നാലക്ഷരം പഠിക്കെടാ കുരുത്തൻ കെട്ടവനേ
Samayam vnl paranja mathi ith vanno vannon nokki irinn namada samayom kooda povune
മുടിയൻ ആയിട്ട് എൻ്റെ ഒറ്റ കമൻ്റ്സ് പോലും ഇടില്ലാ..😡😡😡..കാണാൻ ഇല്ല
എല്ലാ കൊല്ലവും ദീപാവലി ഒണ്ടല്ലോ... അത്പോലെ എപ്പോഴേലും ഒക്കെ വരും 😹...
𝘚𝘵𝘪𝘭𝘭 𝘩𝘰𝘱𝘪𝘯𝘨 𝘣𝘳𝘰 🤍
- 𝘫𝘫
😂
Ubdate plz
2 പാർട്ട് ആയിട്ട് പോസ്റ്റ് ചെയ്തൂടെ
Any update
Ithu velm nadakumo??
എവിടെയാണ് സാത്യകി. ഒരു വിവരവും ഇല്ലാലോ. എഴുതിയത് ഇട്ടൂടെ. ബാക്കി പിന്നെ മതി 😁. വായിക്കാൻ ഉള്ള ആകാംക്ഷകൊണ്ടാണ്. 🥲🥲🥲
എഴുതിയത് തന്നൂടെ
Yooooooo
Bro എന്തായി
ഡോ താൻ ഇവിട ഒരു ആഴ്ച കുടി കാത്തിരിക്കാൻ പറഞ്ഞിട്ട്..ഇപ്പം രണ്ട് ആഴ്ച കഴിഞ്ഞു.. പറഞ്ഞ് പറ്റിക്കണം ktoo.......enthakilum ഒരു ubdate താടോ.. ഒന്ന് ചുമ്മ വെറുപികത്തെ
സാത്യകി ബ്രോ.. നിങ്ങൾക്ക് തന്നെ ഉറപ്പുള്ള ഒരു date പറ ഇത്രയും മാസങ്ങൾകാത്തിരിക്കാം എങ്കിൽ ഇനിയും ഞാനുൾപ്പെടെ ഉള്ള ആരാധകർ കാത്തിരുന്നോളും... നിങ്ങളുടെ തിരക്കുകളും കഥ എഴുതാനുള്ള മാനസികാവസ്ഥയും ഞങ്ങൾ മനസിലാക്കുന്നു... പക്ഷെ ഒരു date പറഞ്ഞിട്ട് അതിനു വേണ്ടി കാത്തരിക്കുന്ന ആളുകൾ ഉണ്ട് അവരെ നിരാശരക്കുകയാണ് ഓരോ തവണയും.. 10 ദിവസം അധികം പറഞ്ഞാലും കുഴപ്പമില്ല... നോക്കി ഇരുന്നിട്ട് കിട്ടാതെ ആകുമ്പോൾ അതൊരു സുഗമില്ലാത്ത പരുപാടി ആണ്...നന്നായി എഴുതുക... എല്ലാവരും കാത്തിരിക്കുന്നു
Oru reply tharamo sathyaki date parayan ala oru just message about the story
Nattilu 8 mani avaraille..Ini innu nokkandalle...Njnangal wait cheithola..Take your time bro🫂
Bro paranja pole 1 week ayi waiting cheyanu ini entha update paranjude bro
കയ്യിൽ ഉണ്ടായിട്ട് തരാത്തത് അല്ലല്ലോ
എഴുതി തീരണ്ടേ
പറഞ്ഞ സമയം തീർക്കാൻ ഇതെന്താ പരീക്ഷ വല്ലോം ആണോ?
Hmm.... Kathirikam le last part alee ini next part chothikan patilalo☹️☹️
ഉടൻ വരുമോ
Evde ane bro
Evdde ee week varoo
Adyam onathine nokam enne paranju pine paranju deepavalike ipo oru week koode venam ene paranje bro njngale ingane kothipikalee oru date ningale parayale plsshh aa divsm ellam maati vech kaathirikuna oru kootam aalkar ind ivde please oru date ini confirm cheyand parayale ene kadhaye snehikuna oru vayanakaran
Sathyaki bro any updates🙂
Ninte varavinayi oru aayirakanakine aalkare kathirikind muthee... Daa mone rocky ninte pinile aayiram per ninak vendi nikundune nee manasilakiya vamlee ath thaanda unoda vijayam
Sathyaki bro 🤔🤔🤔
Bro enthayi ee saturday veruvo
എന്നും വന്നു നോക്കാറുണ്ട്, p കാത്തിരിക്കുന്നു
അത് താങ്കൾ ഇവിടെ ആദ്യം ആയതു കൊണ്ടാണ്😁കലിപ്പന്റെ കഥയ്ക്കായി ഇന്നും കാത്തിരിപ്പാണ്
ഒരു അഴച്ച കുടി കാത്തിരിക്കണം മേലോ hmm...
Myran pattichu atleast update engilum tharanamayrnu just oru reply idan valiya time onum vendalo
Comment moderation ൽ കിടക്കുവാണ്
bro thankal author id login cheyyu moderation undavilla...
അതെങ്ങനെ ആണ് ചെയ്യുന്നത്. ഞാൻ കമന്റ് ഇടുന്ന mail id വച്ചു ചെയ്യുമ്പോൾ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കാണിക്കുന്നു
E ഒരു ആഴ്ചക്ക് ഇടയിൽ തരണം kto @sathyaki bro njagal ഭയങ്കര വെയിറ്റിംഗ് അണ്....surprise ayi postiyal mathi...
Evide sathyaki bro?
ഹായ് ഗയ്‌സ്..
ഇന്നലെ കൊണ്ട് തീർക്കണം എന്ന് വിചാരിച്ചിട്ട് നടന്നില്ല. കുറച്ചു കൂടി ബാക്കിയുണ്ട്. പിന്നെ കുറെ എഡിറ്റ് ചെയ്യാനുമുണ്ട്. ഒരാഴ്ച കൂടി കാത്തിരിക്കണം 🙏🏻🙂❤️
Ok bro.. take your time ❤️. ഇത്രയും കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാം....
ഒരേ ഒരു ആഴ്ച ഓകെ ഡേറ്റ് പറ.. വരുന്ന saturdayku മുമ്പ് കിട്ടിയിരികണം.... നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😁😁❤️❤️
ജ്യോതിയും വന്നില്ല തീയും വന്നില്ല. ദീപാവലിയും കഴിഞ്ഞു ഇനി ക്രിസ്തുമസ്സിന് വരുമായിരിക്കും
Entha bro njangale pattikkanoo,vakku palikkan pattilangil parayan nilkaruthe
Enthyalum story or update ennalle paranje,so story ille gilum seen illa bro,wait cheyyam.just oru update or oru hi engilum 🥲
June,July,August, September, October , November തുടങ്ങി.. ഇനിയാകിലും ഇട്ടുടെ.. deepavali vendi waiting ആയിരുന്നു ഇപ്പൊ ഇങ്ങനെ ആയി...റോക്കി വായികം എന്ന് വിചാരിച്ചു പുറത്ത് പോലും പോയില്ല..ഇന്നലെ.സാത്യകി നാളെ എങ്കിലും ഒന്ന് പറഞ്ഞുടെ...
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ......
Broooo ഒന്നും പറഞ്ഞില്ല 🥲🥲 ഒന്നര മാസം ആയി waiting അണ് ഒന്ന് ഇടുമോ....
Eppoolum paranju pattikunna pole innum chyyoola ne vejarikkunnu
അടുത്തൊന്നും വരാൻ സാധ്യത ഇല്ല... ഉണ്ടായിരുന്നെങ്കിൽ പുള്ളി ഒരു അപ്ഡേറ്റ് തന്നെനെ
സഹോ എന്തായി ഇനിയും കാത്തിരിക്കണോ
Sathyaki nthayi ee weekinulil verille waiting ahnu
Kidhar hai tum