← Back to റോക്കി 6 [സാത്യകി] [Climax]

Comments

റോക്കി [സാത്യകി] · approved reader discussion

Dr.Wanderlust • 27-02-2024 03:51

അടിപൊളി ആയിട്ടുണ്ട് ബ്രോ ????

സാത്യകി • 27-02-2024 23:16

Thankyou bro❤️❤️

Janata das • 27-02-2024 03:01

സാത്യകി,
സത്യത്തിൽ നിങ്ങൾ ആരാണ്
കാത്തിരിപ്പ് വെറുതെ ആയില്ല, ഈ ഭാഗം ഗംഭീരം ആയിട്ടുണ്ട് !
ഓരോ വരികളും ആസ്വദിച്ചു വായിച്ചു
Many thanks for giving me that feeling of ♥️

സാത്യകി • 27-02-2024 23:16

ISRO ഞാനൊരു പാവം എഴുത്തുകാരൻ ?❤️

ആഞ്ജനേയദാസ് ✅ • 27-02-2024 01:18

ജോലി തിരക്ക് ഒക്കെ ആയിരുന്നേലും 2 ദിവസം കൊണ്ട് പതിയെ മുഴുവൻ വായിച്ചു തീർത്തു. ഇത്രയും വലിയ ഒരു part submit ചെയ്തതിനു thanks.....,.. As usual കഥ ഇവിടെ വരെ അടിപൊളി ആയിട്ടുണ്ട്. പെട്ടന്ന് തീർക്കാൻ ശ്രേമിക്കാതിരിക്കുന്നതാകും നല്ലതെന്ന് തോന്നുന്നു. Coz. ഇപ്പൊ നല്ല രീതിയിൽ ആണ് കഥ പോകുന്നത്..,
ഇതിന്കു മുൻപ് പറഞ്ഞപോലെ കുറച്ചു കാലത്തിത്തിനിടയിൽ site ൽ കണ്ട നല്ല കഥകളിൽ ഒന്നാണ് ഇത്.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സമയമെടുത്ത് എഴുതി ഇട്ടോളൂ...
ഇടക്ക് ഓരോ സ്റ്റോറി update തന്നാൽ മതി. ❤

??

സാത്യകി • 27-02-2024 02:40

അടുത്ത പാർട്ട്‌ ലാഗ് ആക്കാണ്ട് തരാമെന്ന് കരുതുന്നു ❤️

Ak • 27-02-2024 04:04

Tnq

Soju • 27-02-2024 00:31

ഒന്നാമതായിട്ട് വായിക്കാനും ശെരിക്ക് അറിയത്തില്ല?
അതിന്റെ ഇടക്ക് 218 പേജ്?
എന്തുവായാലും 2 ദിവസം കുത്തിയിരുന്ന് വായിക്കാൻപോവ..

മച്ചാന്റെ ഈ കഥ miss ആക്കാൻ പറ്റൂല്ലല്ലോ♥️♥️♥️

സാത്യകി • 27-02-2024 02:29

വായിച്ചു വളരുക ?❤️

Praji • 26-02-2024 23:40

Uff??

സാത്യകി • 27-02-2024 02:29

❤️❤️❤️

തമി • 27-02-2024 09:49

Suuuuuuper

വാസ്കോ • 26-02-2024 22:47

so beautiful....just looking like a wowww ????????????????????

സാത്യകി • 27-02-2024 02:28

??????

Arjun • 26-02-2024 22:27

മറ്റേ സിനിമയിൽ പറഞ്ഞിരിക്കുന്ന പോലെ എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല ബ്രോ ലെച്ചുനോട് അടുക്കാൻ ഇടയാക്കിയ സാഹചര്യം നല്ലതു പോലെ ബ്രോ പറഞ്ഞു ബട്ട് ലെച്ചുവും ആയി പിരിയും ലെച്ചുവോ കൃഷ്ണയോ അല്ല ഈ നോവലിലെ നായിക എന്നറിയാമെങ്കിലും ലെച്ചുവും ആയുള്ള ബ്രെകപ്പ് ഇത്രക്ക് ടച്ചിങ് മൊമെന്റ് ആയിരിക്കും എന്നോർത്തില്ല ബ്രോ പറയുന്നത് പോലെ വാസുകി സിസ്റ്റേഴ്സ് റോക്കിയുടെ പുറകെ ആണല്ലോ ഇത്രയും ബോൾഡ് ആയ ലെച്ചുവും വന്നല്ലോ ??ഈ ഇഷാനി എന്താ ഇങ്ങനെ ഒന്ന് അടുത്തു ഒട്ടി വരുമ്പോൾ ഉള്ള അവളുടെ ഒഴിഞ്ഞു മാറ്റം അതല്ലേ ലക്ഷ്മിയും ആയും ഇപ്പോൾ കൃഷ്ണയും ആയും അടുക്കാൻ കാരണം ആ പഴേ മൈരൻ വീണ്ടും വന്നു ? ഇഷാനി അവന്റെ ബൈകിൽ കേറി പോവുകയും ചെയ്തു സത്യം പറഞ്ഞാൽ ഈ പാർട്ടോടു കൂടി ഇഷാനി കളം കയ്യിലാക്കും എന്നാ ഞാൻ കരുതിയെ എന്നാൽ അവിടേം വാസുകി സിസ്റ്റേഴ്സ് കേറി
നോവലിന്റെ ഇടയിൽ കണ്ണ് കിട്ടാതിരിക്കാൻ ചെറിയൊരു എറർ ഇട്ടല്ലേ കൊച്ചു ഗള്ളാ.218 പേജ് എഴുതാൻ അതും ഒരു ഫുട്ബോൾ മാച്ച് നേരിൽ കാണുന്ന പോലെ 218 പേജ് ലാഗഡി പ്പിക്കാതെ എഴുതിയ ബ്രോക്ക് ഒരു വലിയ നന്ദി

സ്നേഹം ????

സാത്യകി • 27-02-2024 02:42

ഇഷാനി എന്താണ് ഒഴിഞ്ഞു മാറുന്നത് എന്ന് അടുത്ത പാർട്ടിൽ പറയാം. എറർ എന്തായിരുന്നു മനസിലായില്ല.. രാത്രി ഉറക്കമിളച്ചു എഴുതിയതാ കുറെയൊക്കെ. എന്തെങ്കിലും പൊട്ടത്തരം കേറ്റി വിട്ടോ..?

Arjun • 27-02-2024 21:39

അതു മനസ്സിലായി ബ്രോ ഇത്രയും പേജ് ഒക്കെ എഴുതുമ്പോൾ ചെറിയ മിസ്റ്റേക്ക് അല്ലെ ബ്രോക്ക് വന്നുള്ളു ഇവിടെ ഞാനൊക്ക ഒരു നാലു ലൈൻ കമന്റ് തെറ്റില്ലാതെ എഴുതാൻ എടുക്കുന്ന ഹിമാലയൻ ടാസ്ക്കാ. അതു കൊണ്ട് ഒരു തമാശക്കാണ് ബ്രോ അങ്ങിനെ പറഞ്ഞെ

Arjun • 27-02-2024 21:48

കോളേജ് ടൂർ പോകുമ്പോൾ കൃഷ്ണ ഡാൻസ് ചെയ്ത് എന്നതിന് പകരം ഇഷാനി ആയിപോയി അതു കുഴപ്പമില്ല നോവൽ വായിച്ച ആരും അത് പറഞ്ഞിട്ടില്ലല്ലോ എല്ലാവര്ക്കും അറിയാം ഇത്രയും എഴുതുമ്പോൾ ഒരു  എറർ വരുന്നത് സ്വാഭാവികമാണെന്ന് ഞാനും ആ കമെന്റിൽ എറർ എന്താണെന്നു പറയാഞ്ഞതും അതാ ഇപ്പോൾ ബ്രോ എറർ എന്താണെന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാ. ഒരിക്കൽ കൂടി hats of bro ഈ 219 പേജിനു
അടുത്ത പാർട്ട്‌ ചോദിച്ചു ബുദ്ധി മുട്ടിക്കുന്നില്ല ചോദിക്കാതെ തരും എന്നറിയാം
സ്നേഹം ?

Someone you don't know • 26-02-2024 22:17

എല്ലായെപ്പോഴും അതിശയിപ്പിച്ചിട്ടേ ഒള്ളു ❤️❤️ A big salute for your effort and time?‍♂️ Your story is healing my pain
Brother?

സാത്യകി • 27-02-2024 02:28

Oh.. Happy to hear it ?❤️?

Arjun • 26-02-2024 22:07

ആദ്യം തന്നെ 218 പേജിന് ഒരു വലിയ സ്നേഹം നോവലിനെ പറ്റി പറയുന്നതിനു മുൻപ് ഞാൻ 218 പേജിനെ പറ്റി ചോദിച്ചോട്ടെ എത്ര വേർഡ്‌സ് എഴുതിയാൽ ആണ് ഇത്രേം പേജ് ആകുന്നത്, submit your story എന്ന സ്ഥലത്തു mr. Kuttettan മംഗ്ലീഷിൽ എഴുതിയാൽ പബ്ലിഷ് ചെയ്യില്ല എന്ന് കണ്ടിട്ടുണ്ട് പിന്നെ ബ്രോ ഏതു ഫോണ്ടിൽ ആണ് എഴുതുന്നത്?

സാത്യകി • 27-02-2024 02:27

ഞാൻ സൈറ്റിൽ ഇരുന്നല്ല എഴുതുന്നത്. ഫോണിലെ notepad ൽ ആണ്. മംഗ്ലീഷ് app വച്ചു മലയാളത്തിൽ എഴുതാം. അതിൽ ഒരു പേജിൽ 20000 വാക്കുകൾ എഴുതാം. അങ്ങനെ 16 പേജ് മറ്റോ ഉണ്ട് ഈ part.

Das • 26-02-2024 19:37

രണ്ടു മാസത്തോളം കാത്തിരുന്നെങ്കിലും അതിനുള്ള മുതലുണ്ട് അടുത്ത പാർട്ട്‌ ഇത്രേം വൈകിക്കല്ലേ ?❤️

സാത്യകി • 27-02-2024 02:29

ഇല്ല ❤️

ഞാൻ ദേവ ഗന്ധർവ്വൻ • 28-02-2024 00:35

Ennalum eppam oru ekdeshe prayan pattile ennu ariyam ennalun

സാത്യകി • 28-02-2024 14:20

One month time വേണം.. അടുത്ത പാർട്ടും വലുത് ആയിരിക്കും എന്നാണ് ഊഹം. അതാണ്

monster • 26-02-2024 18:53

കഥ വായിക്കുമ്പോൾ കിട്ടുന്ന feel പറഞ്ഞു അറിയിക്കാൻ പറ്റില്ല സാത്യകി bro ❤️❤️???
218 page എഴുതാൻ താങ്കൾ എടുത്ത effort???❤️? next part വേഗം ഉണ്ടാവുമോ??

Brother • 26-02-2024 22:13

Let him cook brother

സാത്യകി • 27-02-2024 02:30

ഒരു മാസം എടുത്തേക്കും. ഇതിലും പേജ് ഉണ്ടാകുമോ എന്ന് ഡൌട്ട് ഉണ്ട്. അത്രയും എഴുതാൻ

Boyd • 26-02-2024 18:03

ഒരു ഫുട്ബോൾ കളി പോലും നേരിട്ട് കാണുന്നതുപോലെ ത്രിൽ അടിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയണമെങ്കിൽ പിന്നെ ബാക്കിയുള്ളതിന്റെ കാര്യം പറയണ്ടല്ലോ. അന്യായ എഴുത്ത്. ഫുൾ 218 പേജും ഒരു ലാഗും തോന്നിപ്പിക്കാതെ ഒറ്റ സ്‌ട്രെച്ചിൽ വായിക്കാൻ കഴിഞ്ഞു. സാധാരണ 50+ pages ഉള്ള കഥകൾ വായിക്കുമ്പോൾ ഇടക്ക് distract ആവുക പതിവാണ്. ഇവിടെ അത് ഒരിക്കൽ പോലും സംഭവിച്ചില്ല.
3 മാസം ലേറ്റ് ആണെങ്കിലും ഇത്രയും പേജ് ഉണ്ടല്ലോ. നോം തൃപ്തനായി

സാത്യകി • 27-02-2024 02:31

താങ്ക്യൂ brother ❤️❤️❤️

Gazzi • 26-02-2024 16:23

ഫുട്ബോൾ മാച്ച് വായിച്ചപ്പോൾ ശെരിക്കും അന്നത്തെ barca മാച്ച് മനസിൽ തെളിഞ്ഞു നിന്നു expcly ലാസ്റ്റ് മിനിറ്റ് ഗോളും ചെക്കന്റെ സെലിബ്റേഷനുമൊക്കെ... ഉഫ്ഫ് messi❤️??

സാത്യകി • 27-02-2024 02:32

പിന്നല്ല.. ?❤️

ഉണ്ണിയേട്ടൻ • 26-02-2024 12:01

Waiting for next one ❤

സാത്യകി • 26-02-2024 14:24

❤️

Adarsh • 26-02-2024 05:19

ഒറ്റരിപ്പിനു മുഴുവനും വായിച്ച് നല്ല ഫീൽ ആണ്
?❤️
എടുത്ത് ഭാഗം വേഗം വരേണമേ

സാത്യകി • 26-02-2024 14:25

തരാം

അമൽ • 26-02-2024 15:40

ബ്രോ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് നെഗറ്റീവ് അടിക്കുന്നതല്ല ആദ്യത്തെ രണ്ട് പാർട്ടുകൾ വളരെ മനോഹരം ആയിരുന്നു..അർജുന്റെയും ഇഷാനിയുടെയും പാസ്റ്റിൽ ഉള്ള നിഗൂഢതകൾ ആണ് ഈ സ്റ്റോറിയുടെ നട്ടെല്ല്. അപ്പോൾ അവരുടെ പാസ്ററ് പറഞ്ഞില്ലേൽ സ്റ്റോറി മൂവ് ആകാത്ത പോലെ ഒരു തോന്നൽ ആദ്യത്തെ രണ്ട് പാർട്ടും കമ്പി ഇല്ലാതെ തന്നെ interesting ആയിരുന്നു എന്നാൽ കഴിഞ്ഞ പാർട്ടിൽ കമ്പി മാത്രമേ ഉള്ളു ആകെ interesting ആയി ഉണ്ടായിരുന്നത് ഇഷാനിയുടെ കോളേജിലെ പാസ്റ്റും അമ്മ വന്നതും ആണ്.ഈ പാർട്ടും വളരെ നന്നായി തുടങ്ങി ഫുട്ബാൾ മാച്ച് ഒക്കെ വളരെ നന്നായിരുന്നു ഇഷാനിയുടെയും അർജുൻജറെയും പിണക്കത്തിൽ ഈ പാർട്ട്‌ നിർത്തിയിരുന്നേൽ നന്നായേനെ വെറുതെ കമ്പിക്കായി കൃഷ്ണയെ കുത്തി കയറ്റിയ പോലെ തോന്നി.അർജുൻ തന്റെ യഥാർത്ഥ പ്രണയത്തെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞിട്ട് വേറെ റിലേഷനിൽ പോയത് ഭയങ്കര ഇല്ലോജിക്കൽ ആയിരുന്നു.നായകൻ നാട് വിടുന്ന സീൻ വേണമെങ്കിൽ കൃഷ്ണയെ ഉല്പെടുത്താതെ തന്നെ നിങ്ങൾക് ക്രീയേറ്റ് ചെയ്യാൻ കഴിയുമായിരുന്നു..എനിക്ക് വളരെ പ്രതീക്ഷ ഉള്ള ഒരു സ്റ്റോറി ആയിരുന്നു ഇത്‌ അത് അനാവശ്യ കമ്പി കേറ്റി ഗതി മാറുന്ന പോലെ തോന്നി അത് കൊണ്ടാണ് കമന്റ്‌ ഇടുന്നത് .. കഥ എഴുതാൻ സ്വാതന്ത്ര്യം ഉള്ള പോലെ കഥ വായിക്കുന്നവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന മൈൻഡിൽ ഇത്‌ എടുക്കും എന്ന് വിചാരിക്കുന്നു?

സാത്യകി • 27-02-2024 02:49

അർജുന്റെയും ഇഷാനിയുടെയും past പറയാത്തത് ആണ് കഥ ഇത് വരെ മുന്നോട്ടു വരാൻ കാരണം. പ്രത്യേകിച്ച് ഇഷാനി. അത് അടുത്ത പാർട്ടിൽ പറയിക്കാമെന്ന് കരുതുന്നു.
പിന്നെ കൃഷ്ണയുടെ കളി കുത്തിക്കയറ്റിയത് അല്ല, ഞാൻ പ്ലാൻ ചെയ്തത് പോലെ തന്നെ ആണ്. മുന്നോട്ടു ഉള്ള സ്റ്റോറിയിൽ അതിന് പ്രാധാന്യം ഉണ്ട്. പിന്നെ പൂർണ്ണ മനസോടെ അല്ല അർജുൻ കൃഷ്ണയുടെ ഒപ്പം ഉള്ളത്. ആദ്യം അത് ബോധം ഇല്ലാത്ത ടൈമിൽ ഉണ്ടായ തെറ്റായിരുന്നു. പിന്നെ അത് എങ്ങനെ പരിഹരിക്കണം എന്നറിയാതെ നിന്ന് കൊടുക്കേണ്ട അവസ്‌ഥ.അത് കൊണ്ട് തന്നെ കമ്പിയുടെ തീവ്രത ഈ പാർട്ടിൽ കുറവായിരുന്നു. ലാസ്റ്റ് പാർട്ട്‌ കമ്പി കൂടുതൽ ആയിരുന്നു കാരണം കൂടുതൽ സമയവും ലച്ചു ആയിരുന്നു അർജുന്റെ ഒപ്പം. അവര് തമ്മിൽ എത്ര മാത്രം അടുത്തു എന്ന് കാണിക്കാൻ കുറച്ചു ഡീറ്റൈൽ ആക്കി എഴുതി. അത് കൊണ്ടാണ് ഒരു ചെറിയ വില്ലത്തി ആയിട്ടും പലർക്കും ലച്ചു & അർജുൻ കോമ്പോ ഇഷ്ടം ആയതും ബ്രെക്കപ്പ് ആയപ്പോൾ വിഷമം ആയെന്ന് പറഞ്ഞതും ഒക്കെ..

Vysakh • 26-02-2024 04:14

Full vaayichu theernnu 12 mani muthal 4.15 am vare. Aduthathu ithrayum late aakkalle. Anyway one of my favorite stories .

Adarsh A • 26-02-2024 05:22

1-5 am muzhvan vazhu

സാത്യകി • 26-02-2024 14:25

ലേറ്റ് ആക്കില്ല

Unknown vaazha • 26-02-2024 03:37

Ith love story aano

സാത്യകി • 26-02-2024 14:25

Erotic+ love

Unknown vaazha • 29-02-2024 09:33

Aaha Enna pinne vaayichitt thanne kaaryam

കുട്ടൂസൻ • 26-02-2024 02:53

Barca vs Real
3-2
ആ കളി പോലെ ഉണ്ട് മച്ചാൻ എഴുതിയത് നോക്കുമ്പോ ?

മെസ്സി ആരാധകൻ ആണല്ലേ ?

അതിന് ശേഷം അണ്ണൻ ക്യാമ്പ്നൗ കേറി ഒന്ന് പണിഞ്ഞു വിട്ടു ?.

സാത്യകി • 26-02-2024 14:27

He he അതേ..

ഏകദേശം ആ മാച്ച് ആണ് മനസ്സിൽ കണ്ടത്. Especially that last minute goal ?

Dilip • 26-02-2024 02:04

???Super

സാത്യകി • 26-02-2024 14:26

❤️

✨?NIgHT❤️LOvER?✨ • 27-02-2024 20:29

കഥ ഒരുപാട് ഇഷ്ടം... കാത്തിരുന്നു വായിക്കുന്നതാണ്... അത്രക്ക് ഇഷ്ടം bro❤️?... അടുത്ത ഭാഗം കഴിയും വിധം പെട്ടന്ന് തരണേ ??

സാത്യകി • 28-02-2024 14:20

Sure❤️❤️❤️

Mouli • 26-02-2024 01:15

നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാ. 218 പേജുകൾ സമ്മതിച്ചു തന്നിരിക്കുന്നു, ഇത്രയും എഴുതാൻ നിങൾ എടുത്ത തീരുമാനം ???

സാത്യകി • 26-02-2024 01:23

Thanks bro❤️

Mouli • 26-02-2024 01:13

കാത്തിരിക്കുകയായിരുന്നു അവസാനം വന്നല്ലോ അതും 218 പേജ് ഉൾപ്പെടുത്തി ??????

സാത്യകി • 26-02-2024 01:23

???

സാത്യകി • 26-02-2024 00:57

ഇഷാനിയുടെ ഭാഗം അടുത്ത പാർട്ടിൽ പറയാം. ചിലപ്പോൾ തെറ്റിദ്ധാരണ മാറിയേക്കും

രാമേട്ടൻ • 26-02-2024 00:48

218 page, ഫുൾ നെഗറ്റീവ്,,,,,,

സാത്യകി • 26-02-2024 00:52

നെഗറ്റീവ് എന്താ..?

Super human • 25-02-2024 22:34

Ishaniye oru piditham kitunilalo . Adutha story vaikathea varumo bro . ?

സാത്യകി • 26-02-2024 00:52

അടുത്ത പാർട്ടിൽ കുറെ ഒക്കെ മനസിലാകും.

?ശിക്കാരി ശംഭു ? • 25-02-2024 22:28

218 pages ???
Katha മറന്നേ പോയിരുന്നു,
എന്തായാലും ഒരു brilliant come ബാക്ക് പ്രതീക്ഷിക്കുന്നു ???.
Njan കഥ വായിച്ചില്ല.
വായിച്ചിട്ടു ബാക്കി പറയാം????????

സാത്യകി • 26-02-2024 00:52

?

സച്ചി • 25-02-2024 22:10

ഇനി കൃഷ്ണക്ക് ഒപ്പം ഒരു ചാൻസ് ഇല്ലേ ?
കഥയുടെ തുടക്കം മുതലേ അവൾക്ക് ഒപ്പം ആഗ്രഹിച്ചിരുന്നു. ലക്ഷ്മിയുടെ കൂടെ ഉണ്ടായതിനെ കടത്തിവെട്ടുന്ന നിലക്ക് ഉള്ളതാകുമെന്ന് തോന്നിയിരുന്നു ?

സാത്യകി • 26-02-2024 00:55

അത്രക്ക് കിടു ആക്കിയാൽ മൊത്തത്തിൽ ഉള്ള റിയാലിറ്റി പോകും. ഓരോരുത്തർക്കും കൊടുത്ത character അതേ പോലെ ആയി പോയി. റോക്കി ഇമോഷൻസ് ന് പുല്ല് വില കല്പിക്കുന്ന ആളായിരുന്നു എങ്കിൽ ഇവരെ എല്ലാം യാതൊരു മടിയും കൂടാതെ കളിച്ചു നടന്നേനെ. എന്നാലു ഇഷാനി ആയിട്ടുള്ള പ്രേമം കണക്ട് ആകണം എങ്കിൽ അവൻ അങ്ങനെ ആയാൽ പറ്റില്ല. So കൃഷ്ണ ആയിട്ടുള്ളത് അവൻ ശരിക്കും എൻജോയ് ചെയ്തത് പോലെ എഴുതാൻ പറ്റിയില്ല

Teza Mariyam • 25-02-2024 22:10

ഈ കഥ 2018 പേജ് ൽ എഴുതി ഇട്ട് ഓർമ്മിപ്പിച്ചതന് നന്ദി?

സാത്യകി • 26-02-2024 00:55

218?

നന്ദുസ് • 25-02-2024 21:42

എത്തിയോ... ഈശ്വരാ നന്ദി സത്യകിക്കും നന്ദി... ???
വായിച്ചിട്ടു വരാട്ടോ.. ???

സാത്യകി • 26-02-2024 00:56

?❤️

നന്ദുസ് • 26-02-2024 20:16

സഹോ... സൂപ്പർ നല്ല ഫീൽ ആരുന്നു.. ഒരു രണ്ടര മണിക്കൂർ മൂവി കണ്ടാ പ്രതീതി... അടിപൊളി ഫുട്ബോൾ മാച്ച് പോലെ അങ്ങനെ ഒരു ഒഴുക്കാരുന്നു താങ്കളുടെ എഴുത്തിന്റെ ഒരു ഫീൽ...
പക്ഷെ ഇഷനിക്ക് ന്താണ് പറ്റിയത്...
അത് എനിക്കും ഒരു വിഷമമായി ട്ടോ കാരണം അവരൊന്നു രസിച്ചു സംസാരിച്ചു മിങ്കിൾ ആയി വരുമ്പോഴേക്കും അടി ഇട്ടു രണ്ടും രണ്ടു വഴിക്കു....
വല്ലാത്തൊരു ത്രില്ലിലാണ് ഇപ്പോൾ കഥയുടെ പോക്ക്...
വേഗം വരണേ...
കാണാൻ കാത്തിരിക്കുന്നു ഇഷാനിയും റോക്കിയും തമ്മിലുള്ള നിമിഷങ്ങളിലേക്ക് ????

സാത്യകി • 27-02-2024 02:50

അവര് രണ്ടും അടി ഇട്ടാലെ കഥ മുന്നോട്ടു പോകൂ.. അല്ലേൽ അവരിൽ തന്നെ കിടന്നു കറങ്ങും ?

James007 • 25-02-2024 21:14

Vannu lleeee

സാത്യകി • 26-02-2024 00:56

Yes

Karnan • 25-02-2024 20:05

First of all 218 page inte effortine oru big salute?. Pinne story asusual ee bagavum adipoli ayittunde❤?❤. Ishaniye ottum manasilavunnilla?. Lachuvine sherikkum miss cheythu?

സാത്യകി • 26-02-2024 00:57

ഇഷാനിയേ അടുത്ത പാർട്ടിൽ expose ചെയ്യാം mystery എല്ലാം.

???? • 25-02-2024 19:12

ഈ കഥയുടെ കാര്യം മറന്നു പോയിരുന്നു.. ഓർമിപ്പിച്ചതിനും ഇത്രെയും പാർട്സ് നൽകിയതിനും താങ്ക് യു ബ്രോ ?.. Keep going ?

സാത്യകി • 26-02-2024 00:58

മറന്നായിരുന്നോ ?

???? • 14-03-2024 21:33

മനപ്പൂർവം അല്ലടെയ് ?. ഒരുപാട് authors ഇനിയും ഒരുപാട് കഥയും ആയി വരാൻ ഉണ്ട്.. എല്ലാം കൂടി മൈന്റൈൻ ചെയ്ത് പോകണ്ടേ..but I'm excited to read the next part ?

        _????

Geralt • 25-02-2024 18:41

218 pages..what a dedication mahn..really thanks.

സാത്യകി • 26-02-2024 00:58

Thanks bro❤️

ചുരുളി • 25-02-2024 18:16

ലച്ചുവും അർജുനും നല്ല പെയർ ആയിരുന്നു
അവർ പിരിഞ്ഞത് കണ്ടപ്പോ മനസ്സിന് വല്ലാത്ത വിഷമം
അവർ ഒന്നിച്ചു ഉണ്ടായിരുന്നേലെന്ന് ആഷിച്ചുപോകുന്നു

സാത്യകി • 25-02-2024 19:55

?

Fasil • 25-02-2024 21:41

Mvd യേ പേടിച്ചിട്ട് ഇഷാനിക്കും ഒരു helmet ഇട്ട് കൊടുത്ത എന്റെ satyaki അണ്ണാ ???

Fasil • 25-02-2024 17:57

ഇതിനു പിറകിൽ താങ്കളുടെ കഠിന പരിശ്രമം ഉണ്ടെന്നുള്ള ഉത്തമ ബോധ്യത്തോട് കൂടി ഒരു thanks ഒരു ummmmmmaaa ??

സാത്യകി • 25-02-2024 19:54

❤️?

ലിയോ • 25-02-2024 17:33

Innu ini വേറെ paniyonnum illa  വായിക്കട്ടെ ???

സാത്യകി • 25-02-2024 17:47

?❤️

അനിരുദ്ധ് • 25-02-2024 16:04

218 pages ?
Alayaazhi kadanjoru sathin chuduchora chinthi uyir kondoru veera...
Uyarangalil himagiri sringam idiminnal kalayaal varachoru shoora...
Kalikaalashaapa durithagnimoksha dheera.. hey mahaveeraa..
Dheera dheera dheera dheera nee ranadheera...???

സാത്യകി • 25-02-2024 16:45

വന്നു വന്നു വന്നു....

ചാക്കോ • 25-02-2024 15:16

യാ മോനെ 218 പേജ്, എവിടായിരുന്നു, വായിച്ചിട്ട് ബാക്കി പറയാം

സാത്യകി • 25-02-2024 16:44

വായിച്ചിട്ട് പറ ❤️

Seli • 25-02-2024 14:57

Vanalo vanamala

Vayichit varaam

218 mathi eth pollikum

സാത്യകി • 25-02-2024 16:44

?❤️

Monkey • 25-02-2024 14:37

Valare nannayittu undu keep it up?

സാത്യകി • 25-02-2024 16:43

Thank you❤️

Ha • 25-02-2024 14:35

Uff??

സാത്യകി • 25-02-2024 16:43

❤️?

Kabuki • 25-02-2024 14:35

Entha feel ente mone poli

സാത്യകി • 25-02-2024 16:43

❤️

Kamikan • 25-02-2024 14:29

Uff poli ❤️❤️

സാത്യകി • 25-02-2024 14:31

❤️

Kamuki • 25-02-2024 14:29

???

സാത്യകി • 25-02-2024 14:30

?❤️

Asim javid • 25-02-2024 14:17

Sunday ആയിട്ട് പരിപാടി ഒന്നും ഇല്ലാതെ ചുമ്മാ സൈറ്റിൽ കയറി നോക്കിയപ്പോ ദേ കിടക്കണ് rocky. തുറന്ന് നോക്കിയപ്പോ 218 page?. എന്റെ sunday ധന്യമാക്കിയതിന് പെരുത്തു നന്ദി സാത്യകി .. അപ്പോ വായിച്ചേച്ചും വരാം കുറെ ആയി കാത്തിരിക്കുന്നു ❤️

സാത്യകി • 25-02-2024 14:19

വായിച്ചിട്ട് വാ ❤️

Armpit_Lover • 25-02-2024 14:06

218 pages ❤️?

സാത്യകി • 25-02-2024 14:00

Guys എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ ?❤️

താമസിച്ചതിന് സോറി. പഴയതിലും പേജ് കൂടുതൽ ഉണ്ട് ?

Appuz • 25-02-2024 13:54

At last❤️❤️.
Thank you so much❤️

സാത്യകി • 25-02-2024 13:58

?❤️

Sachin • 25-02-2024 13:49

Ho agane vannu alle avasanam

സാത്യകി • 25-02-2024 13:57

?❤️

ഉണ്ണിയേട്ടൻ • 25-02-2024 13:48

❤?❤?

സാത്യകി • 25-02-2024 13:57

?❤️

Mouli • 26-02-2024 01:12

നമിച്ചു മാഷേ,,218 പേജുകൾ സമ്മതിച്ചു തന്നിരിക്കുന്നു ഇതിൽ നിങൾ എടുത്ത efforts oh സമ്മതിച്ചു തന്നിരിക്കുന്നു ????????

Holy • 25-02-2024 14:36

218 page oo. Athu otha feel

സാത്യകി • 24-02-2024 18:55

Guys sorry പ്രതീക്ഷിച്ച ടൈമിൽ എഴുതി തീർന്നില്ല last week. ഇപ്പോൾ സംഭവം ഫുൾ എഴുതി കഴിഞ്ഞു. ഒന്ന് എഡിറ്റ്‌ കൂടെ ചെയ്തു വൈകിട്ട് ഇടും. നാളെ ചിലപ്പോൾ അപ്പ്രൂവ് ആകുമായിരിക്കും.. ?❤️

ഉണ്ണിയേട്ടൻ • 24-02-2024 20:43

??

Fasil • 24-02-2024 23:25

Hyy വന്നല്ലോ വനമാല ????

Unni • 25-02-2024 01:01

Submit akiya bro???