എല്ലാവർക്കും റോക്കറ്റ് വിടാൻ ഒരു അവസരം വേണ്ടേ, അതാണ് ഇഷാനിയെ കുറച്ചു സൈഡ് ആക്കിയത് ?
പറയാൻ മറന്നു പോയതാണ്. അവളുടെ കൂടെ നാട്ടിലേക്കുള്ള യാത്രയും കല്യാണം കൂടുന്നതും ഒക്കെ യഥാർത്ഥ ഫീലിംഗ് തന്നപോലെ ഉണ്ടായിരുന്നു.
.
ഒരു കാര്യം ചോദിച്ചാൽ സത്യം പറയാവോ?
ഇതിലെ കഥപാത്രങ്ങളായോ അല്ലങ്കിൽ അവരുടെ അടുത്ത ഒരു സുഹൃത്തോ ആണ് ഈ കഥാകൃത്ത് എന്ന് ഞാൻ പറഞ്ഞാൽ?? ??
ഈ ചോദ്യത്തിന് പറ്റുമെങ്കിൽ ഏറ്റവും ഒടുവിൽ മറുപടി തരാം ?❤️
വെയ്റ്റിംഗ്.....
അടുത്ത പാർട്ട് എന്നാണ്? Day fix ചെയ്തോ
ഇഷാനിയുടെ റോൾ കുറഞ്ഞു വരുന്നത് മുതൽ എന്തോ ഒരു നിരാശ പോലെ. എന്തായാലും 4 മണിക്കൂർ കൊണ്ട് ഒറ്റകിടപ്പിൽ വായിച്ചു. ലച്ചുവിന് ചെറിയൊരു റോക്കറ്റും ???