← Back to റോക്കി 6 [സാത്യകി] [Climax]

Comments

റോക്കി [സാത്യകി] · approved reader discussion

Unni • 07-12-2024 21:18

Kidhar hai tum

Unni • 04-12-2024 13:25

Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

Armpit_Lover • 03-12-2024 13:19

ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

Jk • 28-11-2024 20:23

Oru update oru update alle chodhichullu🙂

ദിവ്യാ റാണി • 27-11-2024 19:26

New year ഇന് പ്രതീക്ഷിക്കാമോ

Vinu S. NAIR • 27-11-2024 19:24

ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

Ak • 29-11-2024 15:00

കരിനാക്ക് പുറത്തെടുക്കാതെ

Vinu S. NAIR • 03-12-2024 13:15

കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

Unni • 26-11-2024 18:28

Evde nee

ആത്മാറാം • 23-11-2024 11:12

ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

രാമൻ • 06-12-2024 23:59

Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Tom father • 22-11-2024 21:19

എന്റെ മകന്‍ tom ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി 🥺 താങ്കളാണ് കാരണം തന്റെ കഥ വന്നു വായിച്ചലേ ആഹരം കഴിക്കു എന്നാണ് അവൻ പറയുന്നത്. അവന്റെ ജീവനെയൊർത്ത് കഥ വേഗം ഇടൂ. ഇല്ലെങ്കിൽ എന്റെ തങ്ക കുടം tom ആഹാരം കഴിക്കാതെ കുഴഞ്ഞു വീഴും 😭😭

മണവാളൻ from ഉഗാണ്ട • 23-11-2024 11:01

ഞാൻ നിങ്ങടെ ഫാൻ ആയി ടോം അണ്ണാ

Bradpitt • 22-11-2024 16:35

Bro oru update tharu...Ethra venelum kaathirikkan njngal Ok aanu..Namuku ariyam broo ettavum best aitu ivde idaan vendi aanu effortum timum edukanenu...Ennalum bro nte oru reaction mathi ningalku pratheekshayode kaathirikkan ♥️

Geralt • 22-11-2024 12:48

സത്യകി ബ്രോ, സ്റ്റോറി or അപ്ഡേറ്റ് ഒന്നുമില്ലെങ്കിലും, ഒരു hi എങ്കിലും ഇട് ബ്രോ, നമ്മൾ എത്ര വേണേലും വെയിറ്റ് ചെയ്യാം 🥹

Unni • 21-11-2024 03:24

Evde ane nee enthoru kastane

ഉണ്ണിയേട്ടൻ • 18-11-2024 19:10

ബ്രോ
കാത്തിരിക്കാം
ഒരു അപ്ഡേറ്റ് തന്നാൽ മതി

Armpit_Lover • 18-11-2024 13:39

ഒരാഴ്ച്ചയാണോ ഒരു മാസം എന്നാണോ പറഞ്ഞത് 😁😁  ആഹ്..,ന്തായാലും വരുമ്പോൾ വരട്ടെ കാത്തിരിക്കാം വേറെ വഴിയില്ലല്ലോ 😁😁😁

Tom • 18-11-2024 12:57

New year മുമ്പ് എങ്കിലും തരുമോടെ ഒന്ന് പറയണേ...

Tom father • 20-11-2024 15:46

നാലക്ഷരം പഠിക്കെടാ കുരുത്തൻ കെട്ടവനേ

Mysterio • 17-11-2024 11:59

Samayam vnl paranja mathi ith vanno vannon nokki irinn namada samayom kooda povune

Tom • 16-11-2024 20:20

മുടിയൻ ആയിട്ട് എൻ്റെ ഒറ്റ കമൻ്റ്സ് പോലും ഇടില്ലാ..😡😡😡..കാണാൻ ഇല്ല

𝘒𝘴𝘪 🗿 • 16-11-2024 20:04

എല്ലാ കൊല്ലവും ദീപാവലി ഒണ്ടല്ലോ... അത്പോലെ എപ്പോഴേലും ഒക്കെ വരും 😹...

𝘚𝘵𝘪𝘭𝘭 𝘩𝘰𝘱𝘪𝘯𝘨 𝘣𝘳𝘰 🤍

- 𝘫𝘫

Fayiz Mohamed • 19-11-2024 23:09

😂

Tom • 16-11-2024 19:38

Ubdate plz

Divya rani • 15-11-2024 09:59

2 പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്തൂടെ

Bradpitt • 15-11-2024 09:14

Any update

Jack • 13-11-2024 12:53

Ithu velm nadakumo??

Mubeersha • 13-11-2024 09:30

എവിടെയാണ് സാത്യകി. ഒരു വിവരവും ഇല്ലാലോ. എഴുതിയത് ഇട്ടൂടെ. ബാക്കി പിന്നെ മതി 😁. വായിക്കാൻ ഉള്ള ആകാംക്ഷകൊണ്ടാണ്. 🥲🥲🥲
എഴുതിയത് തന്നൂടെ

Unni • 12-11-2024 00:02

Yooooooo

Ziya • 11-11-2024 23:51

Bro എന്തായി

Tom • 16-11-2024 19:38

ഡോ താൻ ഇവിട ഒരു ആഴ്ച കുടി കാത്തിരിക്കാൻ പറഞ്ഞിട്ട്..ഇപ്പം രണ്ട് ആഴ്ച കഴിഞ്ഞു.. പറഞ്ഞ് പറ്റിക്കണം ktoo.......enthakilum ഒരു ubdate താടോ.. ഒന്ന് ചുമ്മ വെറുപികത്തെ

sun • 11-11-2024 12:20

സാത്യകി ബ്രോ.. നിങ്ങൾക്ക് തന്നെ ഉറപ്പുള്ള ഒരു date പറ ഇത്രയും മാസങ്ങൾകാത്തിരിക്കാം എങ്കിൽ ഇനിയും ഞാനുൾപ്പെടെ ഉള്ള ആരാധകർ കാത്തിരുന്നോളും... നിങ്ങളുടെ തിരക്കുകളും കഥ എഴുതാനുള്ള മാനസികാവസ്ഥയും ഞങ്ങൾ മനസിലാക്കുന്നു... പക്ഷെ ഒരു date പറഞ്ഞിട്ട് അതിനു വേണ്ടി കാത്തരിക്കുന്ന ആളുകൾ ഉണ്ട് അവരെ നിരാശരക്കുകയാണ് ഓരോ തവണയും.. 10 ദിവസം അധികം പറഞ്ഞാലും കുഴപ്പമില്ല... നോക്കി ഇരുന്നിട്ട് കിട്ടാതെ ആകുമ്പോൾ അതൊരു സുഗമില്ലാത്ത പരുപാടി ആണ്...നന്നായി എഴുതുക... എല്ലാവരും കാത്തിരിക്കുന്നു

Unni • 10-11-2024 16:05

Oru reply tharamo sathyaki date parayan ala oru just message about the story

Bradpitt • 09-11-2024 19:49

Nattilu 8 mani avaraille..Ini innu nokkandalle...Njnangal wait cheithola..Take your time bro🫂

Unni • 09-11-2024 15:06

Bro paranja pole 1 week ayi waiting cheyanu ini entha update paranjude bro

Ak • 09-11-2024 23:26

കയ്യിൽ ഉണ്ടായിട്ട് തരാത്തത് അല്ലല്ലോ
എഴുതി തീരണ്ടേ
പറഞ്ഞ സമയം തീർക്കാൻ ഇതെന്താ പരീക്ഷ വല്ലോം ആണോ?

Unni • 10-11-2024 02:05

Hmm.... Kathirikam le last part alee ini next part chothikan patilalo☹️☹️

Tom • 16-11-2024 22:23

ഉടൻ വരുമോ

Unni • 09-11-2024 15:05

Evde ane bro

Unni • 09-11-2024 14:53

Evdde ee week varoo

Unni • 09-11-2024 14:51

Adyam onathine nokam enne paranju pine paranju deepavalike ipo oru week koode venam ene paranje bro njngale ingane kothipikalee oru date ningale parayale  plsshh aa divsm ellam maati vech kaathirikuna oru kootam aalkar ind ivde please oru date ini confirm cheyand parayale ene kadhaye snehikuna oru vayanakaran

Geralt • 09-11-2024 10:57

Sathyaki bro any updates🙂

Unni • 08-11-2024 22:38

Ninte varavinayi oru aayirakanakine aalkare kathirikind muthee... Daa mone rocky ninte pinile aayiram per ninak vendi nikundune nee manasilakiya vamlee ath thaanda unoda vijayam

Armpit_Lover • 07-11-2024 23:47

Sathyaki bro 🤔🤔🤔

Appu • 07-11-2024 23:13

Bro enthayi ee saturday veruvo

Cooldude • 07-11-2024 16:20

എന്നും വന്നു നോക്കാറുണ്ട്, p കാത്തിരിക്കുന്നു

നന്തൂട്ടൻ • 03-11-2024 23:57

അത്‌ താങ്കൾ ഇവിടെ ആദ്യം ആയതു കൊണ്ടാണ്😁കലിപ്പന്റെ  കഥയ്ക്കായി ഇന്നും കാത്തിരിപ്പാണ്

Tom • 02-11-2024 11:03

ഒരു അഴച്ച കുടി കാത്തിരിക്കണം മേലോ hmm...

Unni • 01-11-2024 14:31

Myran pattichu atleast update engilum tharanamayrnu just oru reply idan valiya time onum vendalo

സാത്യകി • 02-11-2024 00:14

Comment moderation ൽ കിടക്കുവാണ്

kambistories.com • 02-11-2024 02:59

bro thankal author id login cheyyu moderation undavilla...

സാത്യകി • 02-11-2024 09:00

അതെങ്ങനെ ആണ് ചെയ്യുന്നത്. ഞാൻ കമന്റ്‌ ഇടുന്ന mail id വച്ചു ചെയ്യുമ്പോൾ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കാണിക്കുന്നു

Tom • 02-11-2024 11:37

E ഒരു ആഴ്ചക്ക് ഇടയിൽ തരണം kto @sathyaki bro njagal ഭയങ്കര വെയിറ്റിംഗ് അണ്....surprise ayi postiyal mathi...

Armpit_Lover • 01-11-2024 12:11

Evide sathyaki bro?

സാത്യകി • 01-11-2024 11:26

ഹായ് ഗയ്‌സ്..
ഇന്നലെ കൊണ്ട് തീർക്കണം എന്ന് വിചാരിച്ചിട്ട് നടന്നില്ല. കുറച്ചു കൂടി ബാക്കിയുണ്ട്. പിന്നെ കുറെ എഡിറ്റ്‌ ചെയ്യാനുമുണ്ട്. ഒരാഴ്ച കൂടി കാത്തിരിക്കണം 🙏🏻🙂❤️

Mr.Brocode • 02-11-2024 08:11

Ok bro.. take your time ❤️. ഇത്രയും കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാം....

Tom • 02-11-2024 10:22

ഒരേ ഒരു ആഴ്ച ഓകെ ഡേറ്റ് പറ.. വരുന്ന saturdayku മുമ്പ് കിട്ടിയിരികണം.... നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Armpit_Lover • 02-11-2024 12:02

😁😁❤️❤️

meaculpa • 01-11-2024 10:28

ജ്യോതിയും വന്നില്ല തീയും വന്നില്ല. ദീപാവലിയും കഴിഞ്ഞു ഇനി ക്രിസ്തുമസ്സിന് വരുമായിരിക്കും

VkSreekuttan • 01-11-2024 10:14

Entha bro njangale pattikkanoo,vakku palikkan pattilangil parayan nilkaruthe

Geralt • 01-11-2024 00:48

Enthyalum story or update ennalle paranje,so story ille gilum seen illa bro,wait cheyyam.just oru update or oru hi engilum 🥲

Tom • 01-11-2024 19:28

June,July,August, September, October , November തുടങ്ങി.. ഇനിയാകിലും ഇട്ടുടെ.. deepavali vendi waiting ആയിരുന്നു ഇപ്പൊ ഇങ്ങനെ ആയി...റോക്കി വായികം എന്ന് വിചാരിച്ചു പുറത്ത് പോലും പോയില്ല..ഇന്നലെ.സാത്യകി നാളെ എങ്കിലും ഒന്ന് പറഞ്ഞുടെ...

മണവാളൻ ഫ്രം ഉഗാണ്ട • 31-10-2024 22:36

ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ......

Tom • 31-10-2024 22:21

Broooo ഒന്നും പറഞ്ഞില്ല 🥲🥲 ഒന്നര മാസം ആയി waiting അണ് ഒന്ന് ഇടുമോ....

Anonymous • 31-10-2024 19:55

Eppoolum paranju pattikunna pole innum chyyoola ne vejarikkunnu

sun • 31-10-2024 19:22

അടുത്തൊന്നും വരാൻ സാധ്യത ഇല്ല... ഉണ്ടായിരുന്നെങ്കിൽ പുള്ളി ഒരു അപ്ഡേറ്റ് തന്നെനെ

Ak • 31-10-2024 18:54

സഹോ എന്തായി ഇനിയും കാത്തിരിക്കണോ

Appu • 05-11-2024 22:52

Sathyaki nthayi ee weekinulil  verille waiting ahnu